610 ഗ്രാം തൂക്കവുമായി 6-ാം മാസത്തിൽ പിറന്നു; പ്രതീക്ഷ വേണ്ടെന്ന് ഡോക്ടർമാർ പറഞ്ഞ രണ്ട് വയസുകാരൻ നേടിയെടുത്തത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്
Friday, August 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

610 ഗ്രാം തൂക്കവുമായി 6-ാം മാസത്തിൽ പിറന്നു; പ്രതീക്ഷ വേണ്ടെന്ന് ഡോക്ടർമാർ പറഞ്ഞ രണ്ട് വയസുകാരൻ നേടിയെടുത്തത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 01:15 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: 610 ഗ്രാം തൂക്കവുമായി ആറാം മാസത്തിൽ പിറന്ന കുഞ്ഞ് ചരിത്രം തിരുത്തി കുറിക്കുന്നു. തൃശൂർ ആമ്പല്ലൂർ സ്വദേശി രണ്ടുവയസുകാരനായ ശ്രേയസാണ് ഓർമശക്തി കൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചത്. ജീവനിൽ പ്രതീക്ഷ വേണ്ടെന്ന് ഡോക്ടർമാർ വിധി എഴുതിയെടുത്ത് നിന്നാണ് കുഞ്ഞ് മിടുക്കൻ റെക്കോർഡ് സ്വന്തമാക്കിയത്.

മാസം തികയാതെ ജനിച്ചതിൽ ശ്രേയസിന്റെ വികാസം പതുക്കെയായിരുന്നു. ഇതിന് പരിഹാരമായി കുഞ്ഞിനോട് എപ്പോഴും സംസാരിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് അമ്മ കാവ്യയും കുടുംബാംഗങ്ങളും എപ്പോഴും കുഞ്ഞിനോട് സംസാരിച്ചു കൊണ്ടിരുന്നു. അങ്ങനെ പറഞ്ഞു കൊടുത്ത അറിവുകളാണ് റെക്കോർഡിലേക്ക് നയിച്ചത്. ഒന്നും പ്രതീക്ഷിച്ചില്ലെങ്കിലും മിടുക്കൻ കുടുംബത്തിനും നാട്ടിനും സമ്മാനിച്ചത് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് ആയിരുന്നു.

14 ജില്ലകൾ, 7 ഭൂഖണ്ഡങ്ങൾ, 10 രാജ്യങ്ങളുടെ പതാകകൾ, പഴം- പച്ചക്കറി മുതൽ ഇംഗ്ലീഷ് അക്ഷരമാല വരെ ശ്രേയസിന് മനപാഠമാണ്. ഭാരതത്തിന്റെ രാഷ്‌ട്രപതിയേയും പ്രധാനമന്ത്രിയേയും ഈ മിടുക്കനറിയാം. കുഞ്ഞിനെ തിരിച്ചു കിട്ടില്ലെന്ന് പറഞ്ഞ സമയം ഉണ്ടായിരുന്നതായി അമ്മ കാവ്യ പറയുന്നു. റെക്കോർഡിന് അപേക്ഷിച്ചപ്പോൾ കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. മോനോട് എപ്പോഴും എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കാൻ ഡോക്ടർ നിർദ്ദേശിച്ചിരുന്നു. അങ്ങനെ പറഞ്ഞു കൊടുത്തതായിരുന്നു ഈ അറിവുകൾ. റെക്കോർഡ് നേടാൻ പ്രത്യേകിച്ച് ഒന്നും പഠിപ്പിട്ടില്ല. എല്ലാം അവൻ കേട്ട് പഠിക്കുന്നതാണ്. മകന്റെ വളർച്ചയേക്കാൾ വേറെ ഒരു റെക്കോർഡും തന്നെ സന്തോഷിപ്പിക്കുന്നില്ലന്നും, കാവ്യ കൂട്ടിചേർത്തു.

 

Tags: SreyasIndia book of record
Share
Tweet
SendShare

More News from this section

ഐടി മുതൽ സാംസ്കാരിക കൈമാറ്റം വരെ; അമേരിക്കൻ നഗരങ്ങളുമായി സഹകരണത്തിന് തിരുവനന്തപുരം; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക കൂടിക്കാഴ്ച

പുഴുങ്ങിയ താറാവ് മുട്ട പൊട്ടിച്ചപ്പോൾ ഉള്ളിൽ താറാവിൻ കുഞ്ഞ്; അസാധാരണമായ രൂപവും രൂക്ഷമായ ദുർഗന്ധവും; സാമ്പിൾ ശേഖരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്

എൽഡിഎഫ് കാലത്ത് പി.എസ്.സിയിൽ നടന്ന ക്രമക്കേടുകൾ അന്വേഷിക്കാൻ വി. ഡി സതീശൻ തയ്യാറാകാത്തതിൽ ദുരൂഹത: കെ. സുരേന്ദ്രൻ

കേരളം – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

പോപ്പുലർ ഫ്രണ്ട് ഭീകരർ പ്രതികളായ ശ്യാമപ്രസാദ് വധക്കേസ്: അഡ്വ. പി. പ്രേമരാജൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

റാങ്ക് ഹോൾഡർമാർക്ക് ഐക്യദാർഢ്യം, നീതി ലഭിക്കും വരെ സമരം; പി.എസ്.സി അട്ടിമറിക്കെതിരെ യുവമോർച്ചയുടെ സെക്രട്ടേറിയറ്റ് മാർച്ച്

Latest News

ഫിഫയില്‍ ഇന്‍ഫാന്റിനോയ്‌ക്ക് കരുത്തായി അര്‍ജന്റീനയും മെക്സിക്കോയും; യൂറോപ്യന്‍ എതിര്‍പ്പിനിടെ പിന്തുണ ശക്തമാകുന്നു

‘എന്റെ കരിയറിന്റെ വിജയത്തിന് പിന്നില്‍ വിരാട് കോഹ്ലി’; കോമണ്‍വെല്‍ത്ത് സ്വര്‍ണത്തിന് പിന്നാലെ ഹൃദയം തുറന്ന് ഇന്ത്യന്‍ ബോക്‌സര്‍ സാക്ഷി ചൗധരി

സെന്റ് ലൂയിസ് റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്‌സ് ടൂര്‍ണമെന്റില്‍ കിരീട നേട്ടവുമായി ഇന്ത്യന്‍ ചെസ് രാജാവ് പ്രഗ്നനാനന്ദ; സമ്മാനത്തുക 47 ലക്ഷം രൂപ

വിസ അപേക്ഷയില്‍ വ്യാജവിവരം; പാക് ഓള്‍റൗണ്ടര്‍ ഹംസ നാസറിന് രണ്ട് വര്‍ഷം വിലക്ക്, വന്‍ പിഴയും

കേരളത്തിലെ റെയിൽവേ യാത്രാസൗകര്യങ്ങൾ വിപുലീകരിക്കണം; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം സമർപ്പിച്ച് സി.സദാനന്ദൻ മാസ്റ്റർ എംപി

‘സഹകരണ ബാങ്ക് വഴി ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്ത് കമ്മീഷന്‍ അടിച്ചോണ്ടിരുന്ന സഖാക്കളുടെ വയറ്റത്തടിക്കുന്ന തീരുമാനമാണിത്’; യുവരാജ് ഗോകുൽ

സന്തോഷ് ട്രോഫി വീണ്ടും കേരളത്തിലേക്ക്? ഫൈനല്‍ റൗണ്ടിന് ആതിഥേയരാകാന്‍ കെഎഫ്എ രംഗത്ത്

യമാലും കാമുകിയും പിരിഞ്ഞോ? ഇനസിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വൈറല്‍; ആരാധകര്‍ക്ക് സംശയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies