കുരുന്നുകൾക്ക് കരുതൽ; 20-ലധികം ഡിപ്പാർട്ട്‌മെന്റുകൾ, പ്ര​ഗത്ഭരായ ഡോക്ടർമാർ, 575 കിടക്കകൾ; അഡ്വാൻസ്ഡ് പീഡിയാട്രിക് സെന്റർ പണികഴിപ്പിക്കാൻ യോ​ഗി സർക്കാർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കുരുന്നുകൾക്ക് കരുതൽ; 20-ലധികം ഡിപ്പാർട്ട്‌മെന്റുകൾ, പ്ര​ഗത്ഭരായ ഡോക്ടർമാർ, 575 കിടക്കകൾ; അഡ്വാൻസ്ഡ് പീഡിയാട്രിക് സെന്റർ പണികഴിപ്പിക്കാൻ യോ​ഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2023, 10:00 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ ആദ്യത്തെ അഡ്വാൻസ്ഡ് പീഡിയാട്രിക് സെന്റർ സ്ഥാപിക്കാനൊരുങ്ങി യോ​ഗി സർക്കാർ. പുതിയ പദ്ധതിയ്‌ക്ക് ചൊവ്വാഴ്ച ഉത്തർപ്രദേശ് മന്ത്രിസഭ അംഗീകാരം നൽകി. കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങൾക്കും ചികിത്സ നൽകുന്നതിനായി വിവിധ ശിശുരോഗ വിദഗ്ധർ കേന്ദ്രത്തിലുണ്ടാകും. ഈ സൗകര്യം നിലവിൽ സംസ്ഥാനത്തെ ഒരു സ്ഥാപനത്തിലും മെഡിക്കൽ കോളേജിലും ലഭ്യമല്ല. പദ്ധതിയ്‌ക്കായി 199 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.

20-ലധികം ഡിപ്പാർട്ട്‌മെന്റുകളും 575 കിടക്കകളുള്ള 6 യൂണിറ്റുകളും അടങ്ങുന്നതാണ് യോ​ഗി സർക്കാർ പണികഴിപ്പിക്കാൻ പോകുന്ന അഡ്വാൻസ്‌ഡ് പീഡിയാട്രിക് സെന്റർ. രണ്ട് ഘട്ടങ്ങളിലായാണ് നിർമ്മാണം പൂർത്തിയാക്കുക. ആദ്യ ഘട്ടത്തിൽ, 12 ഡിപ്പാർട്ട്‌മെന്റുകളും 4 യൂണിറ്റുകളും സഹിതം 310 കിടക്കകളും 45 പ്രൈവറ്റ് കിടക്കകളും സജ്ജീകരിക്കും. രണ്ടാം ഘട്ടത്തിൽ, 9 ഡിപ്പാർട്ട്‌മെന്റുകളും 2 യൂണിറ്റുകളും സഹിതം 265 കിടക്കകൾ കൂടി ഉൾപ്പെടുത്തും. ഈ ഘട്ടത്തിൽ 158 സാധാരണ കിടക്കകൾ, 13 ICU കിടക്കകൾ, 10 HDU കിടക്കകൾ എന്നിവ ഉൾപ്പെടുന്നു. 21 ഐസൊലേഷൻ കിടക്കകളും 63 പ്രൈവറ്റ് കിടക്കകളും ഉണ്ടാകും.

ആദ്യഘട്ടത്തിൽ 12 വകുപ്പുകളും 4 യൂണിറ്റുകളുമാണ് പ്രവർത്തിക്കുക. ജനറൽ പീഡിയാട്രിക്സ്, പീഡിയാട്രിക് ഓങ്കോളജി, പീഡിയാട്രിക് എമർജൻസി, പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ, പീഡിയാട്രിക് സർജറി, പീഡിയാട്രിക് ഗ്യാസ്‌ട്രോഎൻറോളജി, പീഡിയാട്രിക് എൻഡോക്രൈനോളജി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. യൂണിറ്റുകളിൽ പീഡിയാട്രിക് പൾമണോളജി, പീഡിയാട്രിക് കാർഡിയോളജി, ഡേ കെയർ, പീഡിയാട്രിക് മെഡിക്കൽ ജനറ്റിക്സ് എന്നിവയും സജ്ജീകരിക്കും.

Tags: Yogi AdityanathUttar Pradeshyogi govt
Share
Tweet
SendShare

More News from this section

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies