'വീർ ചക്ര' പുരസ്കാര നിറവിൽ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ശിവജി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘വീർ ചക്ര’ പുരസ്കാര നിറവിൽ ഇന്ത്യൻ നാവികസേനയുടെ ഐഎൻഎസ് ശിവജി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 07:33 am IST
Facebook
Twitter
WhatsAppTelegram

പൂനെ: 1971-ലെ ഇന്ത്യ-പാക് യുദ്ധകാലത്തെ ധീരമായ പോരാട്ടത്തിനൊടുവിൽ വീരമൃത്യു വരിച്ച വൈസ് അഡ്മിറൽ ബിനോയ് റോയ് ചൗധരിയുടെ സ്മരണാർത്ഥം നൽകുന്ന ‘വീർ ചക്ര’ പുരസ്കാരം കരസ്ഥമാക്കി ഇന്ത്യൻ നാവികസേനയുടെ സാങ്കേതിക പരിശീലന സ്ഥാപനമായ ഐഎൻഎസ് ശിവജി.

വൈസ് അഡ്മിറൽ ചൗധരിയുടെ കുടുംബാംഗങ്ങളായ പതിപ്ത ബോസ്, ഗാർഗി ബോസ് എന്നിവരിൽ നിന്ന് ഐഎൻഎസ് ശിവജിയിലെ ചെയർ-മറൈൻ എഞ്ചിനീയറിംഗ് വൈസ് അഡ്മിറൽ ദിനേശ് പ്രഭാകർ വീർചക്ര ഏറ്റുവാങ്ങി. പൂനെ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെ ലോണാവാലയിലാണ് സ്ഥാപനം.

യുദ്ധമുഖത്തോ കരയിലോ കടലിലോ ആകാശത്തോ നടത്തുന്ന ധീരമായ സേവനത്തിന് നൽകുന്ന സൈനിക ധീരതയ്‌ക്കുള്ള അവർഡാണ് വീർ ചക്ര. നാവികസേനയുടെ അഭിമാനകരമായ അവാർഡ് നേടിയ ഒരേയൊരു ഉദ്യോ​ഗസ്ഥൻ വൈസ് അഡ്മിറൽ ചൗധരി മാത്രമാണെന്ന് പ്രതിരോധമന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. ഐഎൻഎസ് വിക്രാന്തിലെ എഞ്ചിനീറായി ജോലി ചെയ്യുന്ന സമയത്തായിരുന്നു ഇന്ത്യ-പാക് യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.

യുദ്ധത്തിനിടെ വിമാനവാഹിനി കപ്പലിന്റെ വിന്യാസ സമയത്ത് ഐഎൻഎസ് വിക്രാന്തിന്റെ ബോയിലറുകളിലൊന്ന് പ്രവർത്തരഹിതമായി. എന്നാൽ യുദ്ധമുഖത്ത് നിന്ന് പിന്മാറാൻ തയ്യാറാകാതെ, മനസിനെ നിയന്ത്രിച്ച് നടുകടലിൽ അറ്റകുറ്റപ്പണികൾ നടത്തിയത് വൈസ് അഡ്മിറൽ ചൗധരി ആയിരുന്നു. കപ്പലിന്റെ നിർമ്മാതാക്കളായ ബ്രിട്ടീഷ് OEM-ൽ നിന്ന് സഹായം തേടാതെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം. ഏത് നിമിഷവും മുങ്ങി താഴുമെന്ന് തോന്നിയ സമയത്തും ധൈര്യം ചോരാതെ പ്രവർത്തിച്ച അദ്ദേഹത്തെ ഇന്നും സ്മരിക്കുന്നു. സാങ്കേതിക വൈദ​ഗ്ധ്യത്തിന് പുറമേ നേതൃത്വ​ഗുണങ്ങളും അനിവാര്യമായിരുന്നു. അന്നത്തെ നാവിക സേന മേധാവി അഡ്മിറൽ എസ്.എം. നന്ദ ആയിരുന്നു മുന്നിൽ നിന്ന് നയിച്ചത്.

നൈസ് അഡ്മിറൽ ചൗധരിയുടെ ധീരതയും രാജ്യ സ്നേഹവും അർപ്പണബോധവുമുള്ള സേവനവും 1971-ലെ യുദ്ധത്തിലെ അദ്ദേഹത്തിന്റെ ധീരമായ പ്രവർത്തനങ്ങളുടെയും സ്മരണാർത്ഥമാണ് വീർ ചക്ര നൽകുന്നത്.

Tags: INS ShivajiVir ChakraVice-Admiral Chowdhury
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies