ഭയാനകം; ഒരാഴ്ചയ്ക്കിടയിൽ ചത്തൊടുങ്ങിയത് നൂറോളം ആനകൾ! പിന്നിലെ കാരണം അറിഞ്ഞ ഞെട്ടലിൽ ലോകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഭയാനകം; ഒരാഴ്ചയ്‌ക്കിടയിൽ ചത്തൊടുങ്ങിയത് നൂറോളം ആനകൾ! പിന്നിലെ കാരണം അറിഞ്ഞ ഞെട്ടലിൽ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 08:11 am IST
FacebookTwitterWhatsAppTelegram

കാലാവസ്ഥ വ്യതിയാനം രൂക്ഷമാകുകയാണ്. പ്രകൃതിക്കും ജീവജാലങ്ങൾക്കും ഇത് നിലനിൽപ്പിന്റെ തന്നെ പ്രശ്നമായി മാറുകയാണ്. കടുത്ത വരൾച്ചയാണ് ദക്ഷിണാഫ്രിക്ക അനുഭവിക്കുന്നത്. സിംബാബ്വെയലെ ഏറ്റവും വലിയ ദേശീയ ഉദ്യാനത്തിൽ ഒരാഴ്ചയ്‌ക്കിടെ ചത്തൊടുങ്ങിയത് 100 ആനകളാണ്. അത്ര ഭീകരമാണ് അവസ്ഥ. കാലാവസ്ഥ വ്യതിയാനത്തിന്റെയും എൽനിനോ പ്രതിഭാസത്തിന്റെയും ഭയാനകമായ അടയാളമാണ് ഇതെന്നാണ് അധികൃതരും ​ഗവേഷകരും വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ ചില ഭാ​ഗങ്ങളിൽ മഴയുടെ ദൗർലഭ്യം രൂ​ക്ഷമായി തുടരുകയാണ്.

സ്വാഭാവികമായി സംഭവിക്കുന്നതും ആവർത്തിച്ച് വരുന്നതുമായ കാലാവസ്ഥ പ്രതിഭാസമാണ് എൽ നിനോ. പസഫിക്ക് സമുദ്രത്തിന്റെ ചില ഭാ​​ഗങ്ങളിലെ താപനില ഉയരുന്നതാണ് ഈ പ്രതിഭാസം. ഇതിന്റെ ഫലമായി ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ബാധിക്കുന്നു. കിഴക്കൻ ആഫ്രിക്കയിൽ എൽ നിനോ പ്രതിഭാസം മാരകമായ വെള്ളപ്പൊക്കമാണ് സൃഷ്ടിച്ചതെങ്കിൽ ദക്ഷിണാഫ്രിക്കയിലുടനീളം മഴ കുറവാണ് അനുഭവപ്പെട്ടത്. കാലാവസ്ഥ വ്യതിയാനം എൽ നിനോയുടെ ആഘാതം കൂടുതൽ രൂക്ഷമാക്കും.

2019-ൽ സമാന രീതിയിൽ ഹ്വം​ഗെയിൽ 200-ലധികം ആനകൾ വരൾച്ചയെ അതിജീവിക്കാൻ കഴിയാതെ മരണത്തിന് കീഴടങ്ങിയിരുന്നു. ഇത് ആവർത്തിക്കുകയാണെന്ന് ഇന്റർനാഷണൽ ഫണ്ട് ഫോർ അനിമൽ വെൽഫെയറിലെ ലാൻഡ്‌സ്‌കേപ്പ് പ്രോഗ്രാം ഡയറക്ടർ ഫിലിപ്പ് കുവാവോഗ പറഞ്ഞു.ശരാശരി വലുപ്പമുള്ള ആനയ്‌ക്ക് പ്രതിദിനം 200 ലിറ്റർ വെള്ളമാണ് ആവശ്യം. ഇടത്തരം പ്രായമായ ആനകളെയും വാർദ്ധക്യം ബാധിച്ച ആനകളെയുമാണ് ഇത് കൂടുതലായും ബാധിച്ചതെന്നും അ​​ദ്ദേഹം കൂട്ടിച്ചേർത്തു. 45,000 ആനകൾക്കൊപ്പം 100-ലധികം മറ്റ് സസ്തനികളും 400 പക്ഷി ഇനങ്ങളും ഹ്വാംഗിൽ ഉണ്ട്.

Tags: ElephantsdroughtZimbabwe park
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies