'അവർ കൊലയാളികളാണ്'; ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യം ചേരില്ലെന്ന് സിപിഎം; ഇൻഡി മുന്നണിയുടെ തീരുമാനത്തിനെതിരെ മീനാക്ഷി മുഖർജി
Saturday, July 12 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

‘അവർ കൊലയാളികളാണ്’; ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യം ചേരില്ലെന്ന് സിപിഎം; ഇൻഡി മുന്നണിയുടെ തീരുമാനത്തിനെതിരെ മീനാക്ഷി മുഖർജി

Janam Web Desk by Janam Web Desk
Dec 20, 2023, 09:12 am IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ഒരിക്കലും സഖ്യത്തിലേർപ്പെടില്ലെന്ന് സംസ്ഥാനത്തെ സിപിഎം നേതാവ് മീനാക്ഷി മുഖർജി. കൊലപാതകികളായ ആളുകളുമായുള്ള സഖ്യത്തെ തങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും മീനാക്ഷി മുഖർജി പറയുന്നു. ഡൽഹിയിൽ ഇന്നലെ നടന്ന ഇൻഡി മുന്നണി യോഗത്തിൽ ഇടതു മുന്നണി നേതാക്കളും മമത ബാനർജിയും ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തിരുന്നു. ഇതിനെതിരെ ആയിരുന്നു മീനാക്ഷി മുഖർജിയുടെ വിമർശനം.

”2036 വരെ ബംഗാളിന്റെ മുഖ്യമന്ത്രിയായി തുടരണമെന്നാണ് മമത ആഗ്രഹിക്കുന്നത്. അതിന് ശേഷം അവരുടെ അനന്തരവനായ അഭിഷേക് ബാനർജി മുഖ്യമന്ത്രി എത്തണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുന്നത് പോലെയാണ് ഈ തീരുമാനമെന്നും” മീനാക്ഷി മുഖർജി പരിഹസിച്ചു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽ മമത ബാനർജിക്കും ബിജെപി നേതാവ് സുവേന്ദു അധികാരിക്കുമെതിരെ ഇടതുമുന്നണി സ്ഥാനാർത്ഥിയായി മത്സരിച്ച വ്യക്തിയാണ് മീനാക്ഷി മുഖർജി.

രാജ്യത്ത് എല്ലായിടത്തും ഒറ്റക്കെട്ടായി മത്സരിക്കണമെന്ന ഇൻഡി മുന്നണിയുടെ തീരുമാനത്തിന് പിന്നാലെയാണ് മീനാക്ഷി നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അതിക്രമങ്ങൾ നടത്തുന്നത് തൃണമൂലുകാർ ആണെന്നും, അങ്ങനെയുള്ളവരുമായി സന്ധി ചേർന്ന് മത്സരിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും ഇവർ പറയുന്നു.

Tags: TMCmamata banarjeeFEATURED2INDI Alliance
ShareTweetSendShare

More News from this section

ഡല്‍ഹിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു; രണ്ട് പേർ മരിച്ചു

“വ്യോമയാന മേഖലയുടെ നട്ടെല്ലാണ് പൈലറ്റുമാർ; ഒരു നി​ഗമനത്തിൽ എത്തിച്ചേരാൻ സാധിക്കില്ല”, അന്തിമ റിപ്പോർട്ട് വരെ കാത്തിരിക്കണമെന്ന് റാം മോ​ഹൻ നായിഡു

പൊലീസ് കമ്മീഷണർ വിവരമറിഞ്ഞത് മണിക്കൂറുകൾക്ക് ശേഷം, ​ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി ; ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടത്തിൽ അന്വേഷണ റിപ്പോർട്ട്

പറന്നത് 32 സെക്കൻഡ്; രണ്ട് എഞ്ചിനുകളും പൊടുന്നനെ നിലച്ചു; ഇന്ധന സ്വിച്ചുകൾ ഓഫായി; നിർണ്ണായകമായി പൈലറ്റുമാരുടെ സംഭാഷണം

കുബ്ബാവാല മുസ്തഫയെ ഇന്ത്യക്ക് കൈമാറി യുഎഇ; രാസലഹരി നിർമാണത്തിന് സ്വന്തം ലാബ്; പിടിച്ചെടുത്തത് 252 കോടിയുടെ പാർട്ടി ഡ്ര​ഗ്

സെഞ്ച്വറികളുടെ “റൂട്ട്” നന്നായി അറിയാം ജോയ്‌ക്ക്; റെക്കോർഡുകൾ പെയ്തിറങ്ങി, സച്ചിനെ മറികടക്കുമോ ഇം​ഗ്ലീഷുകാരൻ?

Latest News

കോഴിക്കോട് കാട്ടാന ആക്രമണം; സ്ത്രീകൾക്കും കുട്ടികൾക്കും പരിക്ക്

4 കിലോ ​കഞ്ചാവുമായി അതിഥി തൊഴിലാളികൾ അറസ്റ്റിൽ

ബാ​ങ്ക് സെ​ക്ര​ട്ട​റി​യെ മരിച്ച നിലയിൽ കണ്ടെത്തി

ശ്രീപദ്മനാഭന്റെ മണ്ണിൽ തീപാറുന്ന വാക്കുകൾ; ഇടത്-വലതു മുന്നണികളെ മുൾമുനയിൽ നിർത്തി ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസംഗം

ഖത്തറിലെ യുഎസ് വ്യോമതാവളത്തിന് നേരെയുണ്ടായ ഇറാന്റെ മിസൈലാക്രമണം; നാശനഷ്ടങ്ങൾ ഉണ്ടായെന്ന് റിപ്പോർട്ട്, ദൃശ്യം പുറത്ത്

ഉറങ്ങുന്ന സമയത്ത് മദ്രസയിൽ പോകാൻ ആകുമോ? സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് അധികാരത്തിൽ വന്നത്: ജിഫ്രി മുത്തുക്കോയ തങ്ങൾ

വർക്ക് ഷോപ്പിലേക്ക് പോകവേ ബൈക്കിന് തീപിടിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

തലസ്ഥാനത്ത് തലയെടുപ്പോടെ ബിജെപി: സംസ്ഥാന കാര്യാലയം നാടിന് സമർപ്പിച്ച് അമിത് ഷാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies