mamata banarjee - Janam TV

mamata banarjee

നീതി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവരെ മമത അപമാനിക്കുന്നു; ബംഗാളിൽ കുറ്റവാളികളല്ലാതെ ആരും സുരക്ഷിതരല്ലെന്നും ഷെഹ്സാദ് പൂനാവല്ല

ന്യൂഡൽഹി: കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് നീതി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവർക്കെതിരെ പ്രസ്താവന നടത്തിയ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ...

കൊൽക്കത്ത സംഭവം: പ്രതിയുടെ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്താൻ സിബിഐ; ഡൽഹിയിൽ നിന്നും വിദഗ്ധ സംഘത്തെ അയയ്‌ക്കും

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളജിൽ പിജി വനിതാ ട്രെയിനി ഡോക്ടർ ക്രൂരമായി പീഡനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട സംഭവത്തിൽ പ്രതിയുടെ സൈക്കോ അനാലിസിസ് ടെസ്റ്റ് നടത്താൻ ...

ബംഗാളിലെ വനിതാ ഡോക്ടറുടെ കൊലപാതകം; രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിപ്പിച്ച് എബിവിപി

ഡൽഹി: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ യുവ ഡോക്ടറെ പീഡിപ്പിച്ചു കൊന്ന സംഭവത്തിൽ രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിപ്പിച്ച് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്. യുവ ഡോക്ടറുടെ ...

മകൾ ആത്മഹത്യ ചെയ്‌തെന്ന സന്ദേശമാണ് ലഭിച്ചത്, ആശുപത്രിയിലെത്തിയിട്ടും മൃതദേഹം കാണിച്ചില്ല; ആശുപത്രിയിലെ ജീവനക്കാർക്ക് പങ്കുണ്ടെന്ന് യുവതിയുടെ പിതാവ്

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിൽ കുടുംബാംഗങ്ങളുടെ മൊഴിയെടുത്ത് സിബിഐ. സിബിഐ ജോയിന്റ് ഡയറക്ടർ വി.ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ...

വനിതാ ഡോക്ടറുടെ കൊലപാതകം; അധികാരം തട്ടിപ്പറിക്കാനാണ് നീക്കമെന്ന് മമത ബാനർജി; പ്രതിപക്ഷം പിന്തുടരുന്നത് ബംഗ്ലാദേശ് രീതിയെന്നും ബംഗാൾ മുഖ്യമന്ത്രി

കൊൽക്കത്ത; പശ്ചിമബംഗാളിലെ ട്രെയിനി വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിപക്ഷം തനിക്കെതിരെ ബംഗ്ലാദേശ് കളിക്കുകയാണെന്ന് മമത ബാനർജി. സംഭവത്തിൽ ഇന്നും സംസ്ഥാനത്ത് വലിയ പ്രതിഷേധങ്ങൾ തുടർന്നതിന് പിന്നാലെയാണ് മമതയുടെ ...

ബംഗാൾ മമതയുടെ സ്വന്തമല്ല; ബംഗ്ലാദേശികൾക്ക് അഭയവാഗ്ദാനം നൽകും മുൻപ് കേന്ദ്രസർക്കാരുമായി ആലോചിക്കണമായിരുന്നു; സുകാന്ത മജൂംദാർ

ന്യൂഡൽഹി: പശ്ചിമബംഗാൾ മമത ബാനർജിയുടെ സ്വന്തമല്ലെന്ന് ബിജെപി. ബംഗ്ലാദേശികൾക്ക് അഭയം നൽകുമെന്ന മമതയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുകാന്ത മജൂംദാറിന്റെ പ്രതികരണം. സ്വന്തം നിലയിൽ ...

ഇന്ത്യ-ബംഗ്ലാദേശ് ഫറാക്ക ഉടമ്പടി; ചർച്ചകൾ നടന്നത് പശ്ചിമ ബംഗാൾ സർക്കാരിന്റെ അറിവോടെ, മമതയുടെ വാദങ്ങൾ പൊളിച്ച് കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ബംഗ്ലാദേശുമായി ഗംഗാ നദിയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട ഫറാക്ക ഉടമ്പടിക്കെതിരെയുള്ള മമത സർക്കാരിന്റെ ആരോപണങ്ങൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ. പദ്ധതിയിൽ വന്ന മാറ്റങ്ങളും ...

നരേന്ദ്രമോദി- ഷെയ്ഖ് ഹസീന ചർച്ച അറിയിച്ചില്ല; ബംഗാളിനെ അറിയിക്കാതെ ബംഗ്ലാദേശുമായി ഒരു ചർച്ചയും വേണ്ടെന്നും മമത ബാനർജി

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചർച്ച നടത്തിയത് അറിയിച്ചില്ലെന്ന പരാതിയുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പശ്ചിമബംഗാളുമായി ആലോചിക്കാതെ ബംഗ്ലാദേശുമായി നടത്തുന്ന ചർച്ചകൾ ...

തമസ്സല്ലോ സുഖപ്രദം; മോദി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ലൈറ്റ് അണച്ച് ഇരുട്ടത്തിരുന്ന് മമത

കൊൽക്കത്ത: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്ന സമയത്ത് ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി വെളിച്ചമെല്ലാം അണച്ച് ഇരുട്ടത്തിരുന്നാണ് പ്രതിഷേധിച്ചതെന്ന് റിപ്പോർട്ട്. തൃണമൂൽ നേതാവും രാജ്യസഭാ ...

മമതയുടെ ദീദി ഗിരി ഒരിക്കലും അംഗീകരിക്കില്ലെന്ന് ഗവർണർ ആനന്ദ ബോസ്; കളിക്കുന്നത് വൃത്തികെട്ട രാഷ്‌ട്രീയം

കൊൽക്കത്ത: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ തുറന്നടിച്ച് ഗവർണർ സിവി ആനന്ദ ബോസ്. മമത കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയമാണെന്നും മമതയുടെ ദീദി ഗിരി ഒരിക്കലും താൻ അംഗീകരിച്ചു ...

‘വിശ്വസിക്കാൻ കൊള്ളില്ലെന്ന് തെളിയിച്ചു’; മമതയെ കടന്നാക്രമിച്ച് കോൺ​ഗ്രസ്

കൊൽക്കത്ത: മമതാ ബാനർജിയെ കടന്നാക്രമിച്ച് ബം​ഗാൾ കോൺ​ഗ്രസ് അദ്ധ്യക്ഷൻ അധീർ ര‍‍ഞ്ജൻ ചൗധരി. വിശ്വസിക്കാൻ കൊള്ളില്ലെന്ന് മമത തെളിയിച്ചെന്നായിരുന്നു ചൗധരി പറഞ്ഞത്. സഖ്യ സാധ്യതകളെ തള്ളി തൃണമൂൽ ...

സന്ദേശ്ഖാലി നന്ദി​ഗ്രാമിന്റെ ആവർത്തനം; ആവശ്യമെങ്കിൽ രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്തണം: മുൻ തൃണമൂൽ എംപി ദിനേഷ് ത്രിവേദി

കൊൽക്കത്ത: പശ്ചിമ ബം​ഗാളിലെ സന്ദേശ്ഖാലി, നന്ദി​ഗ്രാം പ്രക്ഷോഭത്തിന്റെ ആവർത്തനമാണെന്ന് മുൻ തൃണമൂൽ എംപിയും ബിജെപി നേതാവുമായ ദിനേഷ് ത്രിവേദി. ഇടതു സർക്കാരിൻ്റെ കാലത്ത് നന്ദിഗ്രാമിൽ നടന്ന സംഭവങ്ങളുമായി ...

തമ്മിലടിച്ച് ഇൻഡി സഖ്യം; 40 സീറ്റ് എങ്കിലും ജയിക്കുമോ എന്ന് സംശയമാണ്; കോൺ​ഗ്രസിനെ പരിഹസിച്ച് മമത ബാനർജി

കൊൽക്കത്ത: ഇൻഡി സഖ്യം തകർന്ന് തരിപ്പണമാകുന്നു. കോൺ​ഗ്രസിന് നേരെ പരിഹാസവുമായി പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. കോൺ​ഗ്രസ് 40 സീറ്റ് എങ്കിലും നേടുമോയെന്ന് തനിക്ക് സംശയമാണെന്നായിരുന്നു ...

തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷം; എല്ലാവരും പാർട്ടി വക്താക്കളല്ലെന്നും, പരസ്യ പ്രസ്താവനകൾ നടത്തരുതെന്നുമുള്ള മുന്നറിയിപ്പുമായി മമത ബാനർജി

കൊൽക്കത്ത: പാർട്ടിക്കുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നതിടെ പാർട്ടി അംഗങ്ങൾക്ക് മുന്നറിയിപ്പുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പാർട്ടിയിലെ യുവതലമുറയും മുതിർന്ന നേതാക്കളും തമ്മിലുള്ള പ്രശ്‌നങ്ങൾ സമൂഹമാദ്ധ്യമങ്ങളിലേക്ക് ഉൾപ്പെടെ ...

“സിപിഎം ഭീകരസംഘടനയാണ്, അവരുമായി ചർച്ചയ്‌ക്കില്ല”; ഇൻഡി മുന്നണിയിൽ തമ്മിലടികൾക്ക് എരിവ് പകർന്ന് മമതാ ബാനർജി

ന്യൂഡൽഹി: ഇൻഡി മുന്നണിയെ വീണ്ടും പ്രതിരോധത്തിലാക്കി തൃണമൂൽ കോൺഗ്രസ്. സിപിഎം ഭീകരസംഘടനയാണെന്നും അവരുമായി യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തൃണമൂൽ കോൺഗ്രസ് തയ്യാറല്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രതികരിച്ചു. ...

പൗരത്വ ഭേദഗതി നിയമം രാജ്യത്ത് നടപ്പാക്കുക തന്നെ ചെയ്യും; ആർക്കും അത് തടയാൻ സാധിക്കില്ലെന്ന് അമിത് ഷാ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഈ രാജ്യത്തിന്റെ നിയമമാണെന്നും അത് നടപ്പാക്കുന്നത് ആർക്കും തടയാനാകില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ...

‘അവർ കൊലയാളികളാണ്’; ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി സഖ്യം ചേരില്ലെന്ന് സിപിഎം; ഇൻഡി മുന്നണിയുടെ തീരുമാനത്തിനെതിരെ മീനാക്ഷി മുഖർജി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ഒരിക്കലും സഖ്യത്തിലേർപ്പെടില്ലെന്ന് സംസ്ഥാനത്തെ സിപിഎം നേതാവ് മീനാക്ഷി മുഖർജി. കൊലപാതകികളായ ആളുകളുമായുള്ള സഖ്യത്തെ തങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും മീനാക്ഷി മുഖർജി ...

തിരഞ്ഞെടുപ്പുകളിലെ തോൽവി: ഇൻഡി മുന്നണിയിൽ ഭിന്നത; യോ​ഗത്തിൽ നിന്നും മമത വിട്ടുനിൽക്കും

ന്യൂഡൽഹി: ഇൻഡി മുന്നണി യോ​ഗത്തിൽ നിന്നും മമത വിട്ടുനിൽക്കും. മമതയ്ക്ക് പകരം തൃണമൂൽ കോൺഗ്രസിൽ നിന്നും മറ്റാ‌രും പങ്കെടുക്കില്ലെന്നുമാണ് റിപ്പോർട്ട്. മുന്നണിയിലെ പോരാണ് മമതയുടെ പിന്മാറ്റത്തോടെ മറനീക്കി പുറത്തുവരുന്നത്. ...

തോൽവിക്ക് പിന്നാലെ ഇൻഡി മുന്നണിയിൽ പോര്; തോൽവി കോൺ​ഗ്രസിന്റേത് മാത്രം; ജനങ്ങളുടെ തോൽവിയാക്കി മാറ്റാൻ ശ്രമിക്കേണ്ട

ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടത്തിന് പിന്നാലെ കോൺ​ഗ്രസിനെ കുറ്റപ്പെടുത്തി ഇൻഡി മുന്നണി കക്ഷികൾ. തോൽവിക്ക്‌ കാരണം കോൺ​ഗ്രസിന്റെ അമിതാവേശമാണെന്നും, സീറ്റ് വിഭജനത്തിന് തയ്യാറാകാത്തത് ബിജെപിക്ക് ...

മൊയ്ത്രയ്‌ക്ക് പിന്തുണ; മൗനം വെടിഞ്ഞ് മമത; ആരോപണത്തിൽ പ്രതികരിക്കാതെ ബംഗാൾ മുഖ്യമന്ത്രി

കൊൽക്കത്ത: മഹുവാ മൊയ്ത്രയ്ക്ക് പിന്തുണയുമായി ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ഇതോടെ വിഷയത്തിൽ തുടർന്ന നീണ്ട മൗനം മമത ഉപേക്ഷിച്ചു. പാർലമെന്റിൽ നിന്നും പുറത്താക്കുന്നത് വരുന്ന തിരഞ്ഞെടുപ്പിലെ ...

34 കൊല്ലം മുമ്പ് പ്രതിപക്ഷത്തായിരുന്നപ്പോൾ ടാറ്റയെ ഓടിച്ച് ഹീറോ കളിച്ച മമതയും തൃണമൂലും; ഇന്ന് ബംഗാൾ സർക്കാർ കൊടുക്കേണ്ട നഷ്ടപരിഹാരം 766 കോടി രൂപ

കൊൽക്കത്ത: ടാറ്റാ മോട്ടോഴ്‌സിന് ബംഗാൾ സർക്കാർ 766 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി. സിംഗൂരിലെ നാനോ ഫാക്ടറി നിർമ്മാണവുമായി ബന്ധപ്പെട്ട കേസിലാണ് ആർബ്രിട്ടേഷൻ ട്രൈബ്യൂണലിന്റെ വിധി. ...

റേഷൻ അഴിമതിക്കേസ്; ബംഗാൾ വനംമന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ്റ് ചെയ്ത് ഇഡി

കൊൽക്കത്ത: റേഷൻ അഴിമതിക്കേസിൽ ബംഗാൾ വനം മന്ത്രി ജ്യോതിപ്രിയ മല്ലിക്കിനെ അറസ്റ്റ് ചെയ്ത് ഇഡി. മല്ലിക്കിന്റെ വസതിയിൽ ഇഡി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. ശേഷം അദ്ദേഹത്തെ ...

രാജ്യത്തെ മുന്നോട്ട് നയിക്കുന്നത് ബംഗാൾ; ഇന്ത്യ സ്‌പെയിൻ ബന്ധത്തിൽ സംസ്ഥാനം വഹിക്കുന്നത് പ്രധാന പങ്ക്: മമത ബാനർജി

മാദ്രിഡ്: ഭാരതത്തെ മുന്നോട്ട് നയിക്കുന്നതിൽ ബംഗാളിന് സുപ്രധാന പങ്കാണുള്ളതെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സ്‌പെയിനിലെ ബാഴ്സലോണയിൽ നടക്കുന്ന ബിസിനസ് ഉച്ചകോടിയെ അഭിസംബോധന ചെയ്തി സംസാരിക്കുകയായിരുന്നു മമത. ...

മമത ഇറങ്ങിപ്പോയി, പിന്നാലെ അഖിലേഷും; പ്രതിപക്ഷ മുന്നണിയിൽ ഭിന്നത

മുംബൈ: പ്രതിപക്ഷ ഐക്യ യോഗത്തിന്റെ സമാപന പത്രസമ്മേളനത്തിൽ പങ്കെടുക്കാതെ ഇറങ്ങിപ്പോയി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് നടന്ന ചർച്ചയിൽ ...

Page 1 of 2 1 2