ചെന്നൈ തീരദേശവാസികൾ സൂക്ഷിക്കുക; കടൽത്തീരത്ത് വിഷമുള്ള ചെറു നീലവ്യാളികളെ കണ്ടെത്തി;കുത്തേറ്റാൽ അപകടം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെന്നൈ തീരദേശവാസികൾ സൂക്ഷിക്കുക; കടൽത്തീരത്ത് വിഷമുള്ള ചെറു നീലവ്യാളികളെ കണ്ടെത്തി;കുത്തേറ്റാൽ അപകടം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 09:07 am IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: കടൽത്തീരത്തു താമസിക്കുന്നവർക്ക് പുതിയ ഭീഷണിയായി വിഷം നിറഞ്ഞ നീല വ്യാളികളെ കണ്ടെത്തി. വളരെ വർണ്ണാഭമായി മനോഹരമായി കാണപ്പെടുന്ന ഈ ജീവികൾ അപകടകാരിയാണ്. അവയെ തൊടരുത് എന്നാണ് നിർദ്ദേശം.

ഗ്ലോക്കസ് അറ്റ്ലാന്റിക്കസ് എന്ന പേരിലുള്ളഈ കടൽ സ്ലഗ്ഗിനെ ബസന്ത് നഗറിലെ കടൽത്തീരത്തും കടൽത്തീരത്തിനടുത്തുള്ള ജലത്തിലും ആണ് കണ്ടത്. ഈ ചെറിയ ജീവികൾ മിതമായ’ വിഷമുള്ളവയയായതു കൊണ്ട് കുട്ടികൾക്കും പ്രായമായവർക്കും അവയുടെ കുത്ത് പ്രശ്നങ്ങൾക്കു കാരണമാകും എന്നാണ് മറൈൻ ബയോളജിസ്റ്റുകൾ പറയുന്നത്.

സാധാരണയായി ഉൾക്കടലിലെ ഉപരിതല ജലത്തിൽ കാണപ്പെടുന്ന ഇവ ചിലപ്പോൾ കൊടുങ്കാറ്റ് ഉൾപ്പെടെയുള്ള ചില സമുദ്രാവസ്ഥകൾ കാരണം തീരത്തേക്ക് തള്ളപ്പെടും എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

എൻവയോൺമെന്റലിസ്റ്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യയിൽ നിന്നുള്ള ശ്രീവത്സൻ രാംകുമാറാണ് ചെന്നൈ തീരത്ത് ഈ ജീവികളെ ആദ്യമായി കണ്ടെത്തിയത്. അദ്ദേഹം ഈ വിവരം ഒരു ദേശീയ മാദ്ധ്യമത്തെ അറിയിക്കുകയായിരുന്നു. ഞായറാഴ്ച വൈകുന്നേരം ബസന്ത് നഗറിലെ ബ്രോക്കൺ ബ്രിഡ്ജിന് സമീപം 50-ഓളം കടൽ സ്ലഗ്ഗിനെ കണ്ടെത്തുകയായിരുന്നു.ഇത് കൂടാതെ ഇവയെ മറ്റു പലയിടത്തും പലരും കണ്ടതായി റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്

ഇന്ത്യൻ തീരത്ത് നീല വ്യാളികളെ കാണുന്നത് അപൂർവമാണെന്നും എന്നാൽ കേരളത്തിലെ കോവളത്ത് മുൻപ് പണ്ട് ഇവയെ കണ്ടെത്തിയതായി രേഖകളുണ്ടെന്നും സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (സിഎംഎഫ്ആർഐ) ശാസ്ത്രജ്ഞൻ ജോ കെ കിഴക്കുടൻ പറഞ്ഞു.

നീല ഡ്രാഗണുകൾ ചെറുതായി വിഷമുള്ളവയാണെന്നും കിഴക്കുടൻ പറഞ്ഞു. ഇതിന്റെ കുത്ത് വേദനാജനകമാണ്. തീരക്കടലിൽ നീന്തുന്നവർ അവരുമായി സമ്പർക്കം പുലർത്താതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജീവിക്ക് കരയിലെ പകൽ ചൂടിനെ അതിജീവിക്കാൻ കഴിയില്ല. എന്നും അദ്ദേഹം പറഞ്ഞു.

Tags: chennai rainVenomous blue dragonssea slug
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies