chennai rain - Janam TV

chennai rain

തമിഴ്‌നാട്ടിൽ ഇന്നും കനത്ത മഴയ്‌ക്ക് സാദ്ധ്യത; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മഴ അവധി; വെളളക്കെട്ടിൽ റോഡ്, ട്രെയിൻ ഗതാഗതവും താറുമാറായി

ചെന്നൈ: തമിഴ്‌നാട്ടിൽ ഇന്നും കനത്ത മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. മഴ മുന്നറിയിപ്പിനെ തുടർന്ന് ചെന്നൈയിലെയും തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപേട്ട് ജില്ലകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സർക്കാർ മഴ ...

വടക്കുകിഴക്കൻ മൺസൂൺ; തമിഴ്നാട്ടിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത; ഐടി ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യാൻ നിർദേശം

ചെന്നൈ: ഒക്ടോബർ 15-16 തീയതികളിൽ ആരംഭിക്കാൻ സാധ്യതയുള്ള വടക്കുകിഴക്കൻ മൺസൂണിൽ ഈ വർഷം തമിഴ്നാട്ടിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.14.10.2024 ...

ചൂടിൽ നിന്നും കുളിരേകാൻ തമിഴ്നാട്ടിൽ ഒറ്റപ്പെട്ട മഴ; വിവിധ പ്രദേശങ്ങളിലെ താപനില അറിയാം

ചെന്നൈ: കനത്ത ചൂടിന് ആശ്വാസമായി തമിഴ്‌നാട്ടിൽ വിവിധ ഇടങ്ങളിൽ വേനൽ മഴ പെയ്തു. തൂത്തുക്കുടി,രാമനാഥപുരം തുടങ്ങിയ ഇടങ്ങളിലാണ് ഇന്ന് രാവിലെ മഴ ലഭിച്ചത്. എന്നാൽ, പുതുച്ചേരി, കാരയ്‌ക്കൽ ...

ചെന്നൈ തീരദേശവാസികൾ സൂക്ഷിക്കുക; കടൽത്തീരത്ത് വിഷമുള്ള ചെറു നീലവ്യാളികളെ കണ്ടെത്തി;കുത്തേറ്റാൽ അപകടം

ചെന്നൈ: കടൽത്തീരത്തു താമസിക്കുന്നവർക്ക് പുതിയ ഭീഷണിയായി വിഷം നിറഞ്ഞ നീല വ്യാളികളെ കണ്ടെത്തി. വളരെ വർണ്ണാഭമായി മനോഹരമായി കാണപ്പെടുന്ന ഈ ജീവികൾ അപകടകാരിയാണ്. അവയെ തൊടരുത് എന്നാണ് ...

ചെന്നൈ വെള്ളപ്പൊക്കത്തിൽ എണ്ണ ചോർച്ച;എന്നൂർ മേഖലയിൽ കൂടുതൽ ജലാശയങ്ങൾ മലിനമാകുന്നു; റിപ്പോർട്ട് നൽകാൻ ഉന്നതതല സമിതിക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ നിർദേശം

ചെന്നൈ: ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ചെന്നൈയിൽ ആയിരക്കണക്കിന് ലിറ്റർ എണ്ണമാലിന്യം ജലത്തിൽ കലർന്നതായി കണ്ടെത്തി. ചെന്നൈയിലെ എന്നൂർ പ്രദേശത്ത് വെള്ളപ്പൊക്കത്തിൽ എണ്ണ പാളികൾ പൊങ്ങിക്കിടക്കുന്ന വീഡിയോ വൈറലായിരുന്നു. ...

തമിഴ്‌നാട്ടിൽ മഴ തുടരും; ചെന്നൈ വെള്ളത്തിനടിയിൽ; എൻഡിആർഎഫിനെ വിന്യസിച്ചു; അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോട് കൂടിയ മഴ

ചെന്നൈ: തമിഴ്‌നാട്ടിൽ അതിശക്തമായ മഴ തുടരുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പതിനാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപേട്ട്, ...

ചെന്നൈയിൽ കനത്ത മഴ തുടരുന്നു : നാല് മരണം : ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു: നാല് ജില്ലകളിൽ സകൂളുകൾ അടച്ചു

ചെന്നൈ : തമിഴ്‌നാടിന്റെ തലസ്ഥാന നഗരത്തിൽ കനത്ത മഴ തുടരുന്നതായി റിപ്പോർട്ട്. ശക്തമായി തുടരുന്ന മഴയിൽ നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി.മഴക്കെടുതിയിൽ നാല് പേർക്ക് ജീവൻ നഷ്ടപ്പെട്ടു.നഗരത്തിൽ സ്ഥിതിഗതികൾ ...

തമിഴ്‌നാട്ടിൽ കനത്ത മഴ; ദുതിരാശ്വാസത്തിന് കേന്ദ്ര സഹായം വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി; സ്റ്റാലിനെ വിളിച്ച് സംസാരിച്ചു

ചെന്നൈ : കനത്ത മഴയെ തുടർന്ന് ചെന്നൈയിലെ പല പ്രദേശങ്ങളിലും വെള്ളം കയറിയ സാഹചര്യത്തിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ...

ചെന്നെയിൽ കനത്തമഴ തുടരുന്നു: നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ : കനത്ത ജാഗ്രത നിർദ്ദേശം

ചെന്നെ : തമിഴ്‌നാടിന്റെ തലസ്ഥാന നഗരത്തിൽ കനത്തമഴ. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നാണ് ചെന്നെയിൽ കനത്ത മഴ രൂപപ്പെട്ടത്.രാത്രി മുഴുവനും പെയ്ത മഴയിൽ നഗരത്തിന്റെ പല ...