ഉപരാഷ്ട്രപതിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; എംപിമാർ അധിക്ഷേപിച്ച സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഉപരാഷ്‌ട്രപതിയെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി; എംപിമാർ അധിക്ഷേപിച്ച സംഭവത്തിൽ ദു:ഖം രേഖപ്പെടുത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 11:19 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ എംപിമാർ അധിക്ഷേപിച്ച സംഭവത്തിൽ ദുഖമുള്ളതായി അറിയിച്ച അദ്ദേഹം, ഇത്തരം പ്രവൃത്തി നിർഭാഗ്യകരമാണെന്ന് പറഞ്ഞു. കഴിഞ്ഞ 20 വർഷത്തിൽ അധികമായി ഇത്തരം വ്യക്തിഹത്യകൾ താനും നേരിടുന്നണ്ട്. എന്നിരിന്നാലും ഒരു ഭരണഘടന പദവിയിലിരിക്കുന്ന വ്യക്തിക്കെതിരെ നടക്കുന്ന വേട്ടയാടൽ ദൗർഭാഗ്യകരമാണെന്നും പ്രധാനമന്ത്രി ഉപരാഷ്‌ട്രപതിയോട് പറഞ്ഞു.

ഭരണഘടനയുടെ തത്വങ്ങൾ ഉയർത്തിപ്പിടിച്ചുള്ള തന്റെ പ്രവർത്തനങ്ങളെ തടയാൻ ഇത്തരം ചില പ്രവർത്തികൾക്ക് സാധിക്കില്ലെന്ന് പ്രധാനമന്ത്രിയോട് താൻ പറഞ്ഞു. ഹൃദയത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്ന ആ മുല്യങ്ങൾക്കായി പ്രതിജ്ഞാബദ്ധനാണ്. അധിക്ഷേപങ്ങൾക്കൊന്നും തന്നെ ഈ പാതയിൽ നിന്നും വ്യതിചലിപ്പിക്കാൻ സാധിക്കില്ല. ഉപരാഷ്‌ട്രപതി ട്വിറ്ററിൽ കുറിച്ചു.

പാർലമെന്റിലെ മകർ ദ്വാറിൽ പ്രതിപക്ഷ എംപിമാർ കഴിഞ്ഞദിവസം നടത്തിയ പ്രതിഷേധ ധർണക്കിടെയാണ് വിവാദ സംഭവം. ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറിനെ തൃണമൂൽ എംപി കല്യാൺ ബാനർജി പരിഹസിച്ചുകൊണ്ട് അനുകരിക്കുകയായിരുന്നു. ഇത് കോൺഗ്രസ് എംപി രാഹുൽ മൊബൈലിൽ പകർത്തി. സംഭവത്തിനെതിരെ ഇന്നലെ ഉപരാഷ്‌ട്രപതി രംഗത്തുവന്നു. ഒരു കർഷക വിഭാഗത്തിൽ നിന്നുള്ള വ്യക്തി ആയതിനാലാണോ തന്നെ ഇങ്ങനെ പരിഹസിക്കുന്നതെന്ന് അദ്ദേഹം സഭയിൽ ചോദിച്ചു. ഇത്തരം പ്രവൃത്തികൾ നിർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

 

 

Tags: Narendra ModiVice PresidentJagadeep Dhankar
ShareTweetSendShare

More News from this section

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

Latest News

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

രാമനേയും സനാതന ധർമ്മത്തെയും നിരന്തരം വിമർശിക്കുന്ന എ. ജി ഒലീനയെ രാമായണ പ്രഭാഷണത്തിന് ക്ഷണിച്ചത് എന്തിന്? ദേവസ്വം ബോർഡിനെതിരെ വി.എച്ച്.പി

നടുറോഡിൽ യുവതിയുടെ കൈ വെട്ടി മാറ്റി; രണ്ടാം ഭർത്താവിനായി തെരച്ചിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies