ചെവിയിൽ പ്രാണി കയറിയാൽ ചെയ്യേണ്ടത്; ചെവി വേദനയ്ക്കും പരിഹാരമിതാ..
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെവിയിൽ പ്രാണി കയറിയാൽ ചെയ്യേണ്ടത്; ചെവി വേദനയ്‌ക്കും പരിഹാരമിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 06:01 pm IST
FacebookTwitterWhatsAppTelegram

മനുഷ്യശരീരത്തിൽ സുപ്രധാന ധർമ്മം നിർവഹിക്കുന്ന പ്രധാന ഘടകമാണ് ചെവി. എന്നാൽ ചെവിലേക്ക് വെള്ളം കയറുകയോ പ്രാണി കയറുകയോ ചെയ്താലുള്ള ബുദ്ധിമുട്ടുകൾ നമുക്കറിയാം. മുറിവുകളോ ചെറിയ പോറലോ ഏൽക്കുന്നത് ചെവിയുടെ ആരോഗ്യത്തെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാം. ഇതിന് പുറമെ ഹെഡ്‌ഫോണിന്റെ അമിത ഉപയോഗവും കേൾവി ശക്തിയെ പ്രതികൂലമായി ബാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. നീണ്ടു നിൽക്കുന്ന തുമ്മൽ, തണുപ്പടിക്കുന്നത്, കാറ്റടിക്കുന്നത്, തുമ്മൽ വരുമ്പോൾ അത് പിടിച്ചു നിർത്തുന്നത്, വിട്ടുമാറാതെ നിൽക്കുന്ന ജലദോഷം എന്നിവയെല്ലാം ചെവിയുടെ കേൾവിശക്തിയെയും ആരോഗ്യകരമായ പ്രവർത്തനത്തെയും സാരമായി ബാധിച്ചേക്കാം.

പ്രതികൂല സാഹചര്യങ്ങളിൽ നിന്നും ചെവിയുടെ ആരോഗ്യത്തെ എങ്ങനെ സംരക്ഷിക്കാമെന്ന് നോക്കാം…

  • ചെവിയിൽ പ്രാണി, ഉറുമ്പ് തുടങ്ങിയവ കയറുകയാണെങ്കിൽ ചെറിയ ഉള്ളി ചേർത്ത് മൂപ്പിച്ച നല്ലെണ്ണ ചെറിയ ചൂടിൽ ചെവിയിലേക്ക് ഒഴിക്കുക. ഇത് ചെവിക്കുള്ളിൽ കടന്ന ജീവി പുറത്തേക്ക് ചാടാൻ സഹായകമാകുന്നു.
  • ചെറുപയർ, കുറുന്തോട്ടി വേര്, എള്ള്, ഏലത്തിരി ഇവ പൊടിച്ച് തരികളാക്കുക. ശേഷം കടുകെണ്ണയിൽ മുക്കി കത്തിച്ചെടുക്കുക. ഇതിൽ നിന്നും ഉയരുന്ന പുക ചെവിയിലേക്ക് ഏൽപ്പിക്കുകയാണെങ്കിൽ ചെവിയിൽ കയറിയ പ്രാണിയെ വേഗത്തിൽ പുറത്തെത്തിക്കാം.
  • നീരിറക്കത്തിന്റെ ഭാഗമായി ഉണ്ടാകുന്ന പൊട്ടിയൊലിക്കൽ, ചെവി വേദന എന്നിവയ്‌ക്ക് രാസ്‌നാദി ചൂർണം കുറുക്കി ചെറുചൂടോടെ ലേപനമിടുന്നത് നല്ലതാണ്. ത്രിഫല പഞ്ചകോലം കവിൾ കൊള്ളുന്നതും ഉത്തമമാണ്.
  • വയമ്പ്, വെളുത്തുള്ളി, വരട്ടുമഞ്ഞൾ എന്നിവ കൂവളത്തിന്റെ ഇലയുടെ നീരും ചേർത്ത് എണ്ണ കാച്ചി പുരട്ടുക. ഇത് ചെവിയിൽ പഴുപ്പുണ്ടാകുന്നത് തടയാൻ സഹായിക്കുന്നു.
  • വരട്ടുമഞ്ഞൾ നല്ലെണ്ണയിൽ മുക്കി കത്തിച്ചതിന് ശേഷം തീയണച്ച് ചെവിയുടെ സമീപത്ത് വെച്ച് പുക പിടിക്കുക. ചെവിയുടെ സമീപത്ത് വച്ച് പുക അകത്തേക്ക് ഊതിക്കയറ്റുന്നത് ചെവിവേദന കുറയ്‌ക്കാൻ സഹായകമാണ്.
Tags: SUBEar poblems
ShareTweetSendShare

More News from this section

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies