തിളങ്ങുന്ന ചർമ്മത്തിനായി റാഗി പൊടി; ഈ ഫെയ്‌സ് മാസ്‌ക് ഒന്ന് പരീക്ഷിച്ചു നോക്കൂ...
Saturday, July 11 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തിളങ്ങുന്ന ചർമ്മത്തിനായി റാഗി പൊടി; ഈ ഫെയ്‌സ് മാസ്‌ക് ഒന്ന് പരീക്ഷിച്ചു നോക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2023, 08:37 pm IST
FacebookTwitterWhatsAppTelegram

തിളങ്ങുന്ന ചർമ്മത്തിന് എന്ത് ചെയ്യണമെന്ന് പലരും ചിന്തിക്കാറുണ്ട്. പുറമെയുള്ള പരീക്ഷണങ്ങൾക്ക് പുറമെ ശരീരത്തിനുള്ളിലേക്കും പോഷകസമൃദ്ധമായ ഭക്ഷണം എത്തിയെങ്കിൽ മാത്രമേ സംരക്ഷണം പൂർത്തിയാകൂ. ഇത്തരത്തിൽ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് റാഗി. ചെറുധാന്യമെന്ന നിലയിൽ നിരവധി പോഷകങ്ങൾ റാഗിയിലുണ്ട്. ഇതിന് പുറമെ ചർമ സംരക്ഷണത്തിനും റാഗി വളരെ ഉപകാരപ്രദമാണ്. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിങ്ങനെ നിരവധി ഘടകങ്ങളാണ് റാഗിയിലൂടെ ശരീരത്തിലെത്തുന്നത്. കഴിക്കുന്നത് പോലെ തന്നെ ചർമം തിളക്കമാർന്നതാക്കുന്നതിനും സംരക്ഷിക്കുന്നതിനും റാഗി ഉപയോഗിച്ചുള്ള ഫെയ്‌സ് മാസ്‌ക് നല്ലതാണ്. ഇത് തയാറാക്കുന്നതെങ്ങനെയെന്ന് നോക്കാം…

ആവശ്യമുള്ള സാധനങ്ങൾ….

  • റാഗി പൊടി-രണ്ട് ടേബിൾ സ്പൂൺ
  • തൈര് -ഒരു ടേബിൾ സ്പൂൺ
  • തേൻ-ഒരു ടേബിൾ സ്പൂൺ
  • ചെറുനാരങ്ങാ നീര്- ഒരു ടേബിൾ സ്പൂൺ

ബൗളിലേക്ക് റാഗി പൊടിയും തൈരും ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇതിലേക്ക് തേനും ചെറുനാരങ്ങാ നീരും ചേർക്കുക. ഇവയെല്ലാം ഒന്നിച്ച് പേസ്റ്റ് രൂപത്തിലാക്കുക. മുഖം നന്നായി കഴുകിയതിന് ശേഷം ഈ ഫെയ്‌സ്മാസ്‌ക് ബ്രഷ് ഉപയോഗിച്ചോ വിരലുകൾ ഉപയോഗിച്ചോ മുഖത്തും കഴുത്തിലും പുരട്ടാവുന്നതാണ്. കണ്ണുകളുടെ ഭാഗം ഒഴിവാക്കി വേണം മാസ്‌കിടാൻ. 15-20 മിനിറ്റുവരെ മുഖത്തിട്ട് ഉണങ്ങിയ ശേഷം വെള്ളമുപയോഗിച്ച് കഴുകി കളയണം. വൃത്താകൃതിയിൽ മസാജ് ചെയ്താകണം കഴുകി കളയേണ്ടത്. ഇതിന് ശേഷം ചെറുചൂട് വെള്ളത്തിൽ മുഖം കഴുകുക. മുഖം വരണ്ടതുപോലെ തോന്നിയാൽ മോയിസ്ചറൈസർ ഇടുക.

Tags: SUBRagiFacemask
ShareTweetSendShare

More News from this section

ആറന്മുള വിമാനത്താവള പദ്ധതി വീണ്ടും സജീവമാക്കാനുള്ള നീക്കം ദുരൂഹം; കുമ്മനം രാജശേഖരന്‍

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; 14 ജില്ലകളിലും യെല്ലോ അലര്‍ട്ട്, മത്സ്യബന്ധനത്തിനും വിലക്ക്

‘അയ്യപ്പന് പബ്ലിസിറ്റി വേണ്ട’; അയ്യപ്പ സംഗമം ഇനി നടത്തില്ലെന്ന് ദേവസ്വം ബോര്‍ഡ്, ശബരിമലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

യുവതലമുറയെ നശിപ്പിക്കുന്നവൻ ഓട്ടുകമ്പനി ചൂളയിൽ എരിഞ്ഞു തിർന്നു; ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയും കഞ്ചാവും കത്തിച്ചു

‘തീവ്രവാദി മദനിയെക്കുറിച്ചുള്ള പരാമർശം സഭാരേഖയിൽ നിന്ന് നീക്കിയോ?’; നിയമസഭ പി‍ഡിപിക്ക് കീഴടങ്ങിയോ? വിവാദമായി ഫേസ്ബുക്ക് കുറിപ്പ്; യാഥാർത്ഥ്യമെങ്കിൽ വലിയ ചട്ടലംഘനം

മുഹമ്മദ് ഫര്‍മാൻ വിവാഹം കഴിച്ച പെൺകുട്ടിയെ കാണാനില്ല!! നൽകിയ വിലാസത്തിലോ ഫോൺ നമ്പറിലോ ബന്ധപ്പെടാൻ സാധിക്കുന്നില്ല; സർക്കാർ ഹൈക്കോടതിയിൽ

Latest News

‘ലോകത്തിലെ ഏറ്റവും ആധുനിക എഐ അധിഷ്ഠിത അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യയില്‍’; സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതിയുമായി അമിത് ഷാ

മഹാഭാരത പഠനത്തിന് കിര്‍ഗിസ്ഥാനില്‍ അന്താരാഷ്‌ട്ര ഗവേഷണകേന്ദ്രം; ഇന്ത്യ-കിര്‍ഗിസ് സാംസ്‌കാരിക ബന്ധത്തിന് പുതിയ അധ്യായം

കെസിഎല്‍ താരലേലം നാളെ; ലേലത്തിന് നേതൃത്വം നല്‍കുന്നത് ചാരു ശര്‍മ്മ; 156 താരങ്ങള്‍ക്കായി ഫ്രാഞ്ചൈസികളുടെ നീക്കങ്ങള്‍

പറക്കുന്നതിനിടെ വിമാനത്തിന്റെ ജനല്‍ തകര്‍ന്നു; യാത്രക്കാരന്‍ പകുതി പുറത്തേക്ക്; രക്ഷയായത് സീറ്റ് ബെല്‍റ്റ്; വലിയ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്

‘കിയ ഓറ മോദി’ വിളികളോടെ ന്യൂസിലന്‍ഡില്‍ വന്‍ സ്വീകരണം; നാല് പതിറ്റാണ്ടിന് ശേഷമുള്ള ചരിത്ര സന്ദര്‍ശനത്തിന് തുടക്കം

വ്യോമശക്തിയില്‍ ഇന്ത്യയ്‌ക്ക് വന്‍ നേട്ടം; ലോകത്ത് മൂന്നാം സ്ഥാനം; അമേരിക്കയും റഷ്യയും മുന്നില്‍

ഏഷ്യന്‍ ഗെയിംസിന് ഇന്ത്യന്‍ വനിതാ ഹോക്കി ടീം പ്രഖ്യാപിച്ചു; സലിമ ടെറ്റെ നയിക്കും

ചെപ്പോക്കില്‍ ഇനി ബിഗ് ബാഷ് ആരവം; ഇന്ത്യ-ഓസ്‌ട്രേലിയ കായിക കൂട്ടുകെട്ടിന് പുതിയ അധ്യായം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies