ഒരേയൊരു നേതാവിനെ കേൾക്കാനെ പോയിട്ടുള്ളൂ; അത് വാജ്‌പേയായിരുന്നു; നടനാകുമെന്നും അദ്ദേഹത്തിന്റെ വേഷം ചെയ്യുമെന്നും അറിഞ്ഞിരുന്നില്ല: പങ്കജ് ത്രിപാഠി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഒരേയൊരു നേതാവിനെ കേൾക്കാനെ പോയിട്ടുള്ളൂ; അത് വാജ്‌പേയായിരുന്നു; നടനാകുമെന്നും അദ്ദേഹത്തിന്റെ വേഷം ചെയ്യുമെന്നും അറിഞ്ഞിരുന്നില്ല: പങ്കജ് ത്രിപാഠി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 12:18 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയായി അഭിനയിക്കുന്നതിലെ സന്തോഷം പങ്കുവെച്ച് നടൻ പങ്കജ് ത്രിപാഠി.
ഹൃദയസ്പർശിയായ വാക്കുകളാണ് പങ്കജ് പങ്കുവെച്ചത്. മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ. ‘മേൻ അടൽ ഹൂൺ’ എന്ന ബയോപിക്കിലാണ് പങ്കജ് മുൻ പ്ര​ധാനമന്ത്രിയുടെ വേഷം ചെയ്യുന്നത്.

ഞാൻ രണ്ട് തവണ മാത്രമേ രാഷ്‌ട്രീയ റാലികളിൽ പോയിട്ടുള്ളൂ, അത് ഒരേയൊരു നേതാവിനെ കേൾക്കാൻ വേണ്ടി മാത്രമാണ് അത് അദ്ദേഹമായിരുന്നു വാജ്‌പേയി. ലക്ഷക്കണക്കിന് ജനങ്ങൾക്ക് നടുവിൽ നിന്ന് അടൽജി പറയുന്നത് കേൾക്കുന്ന 20 വയസ്സുള്ള ഒരു പയ്യനായിരുന്നു അന്ന് ഞാൻ. എന്നെങ്കിലും ഒരു നടനാകുമെന്നും അദ്ദേഹത്തിന്റെ വേഷം ചെയ്യുമെന്നും ഞാൻ അന്ന് ഓർത്തിരുന്നില്ല. അദ്ദേഹത്തെ അത്രയ്‌ക്ക് ഇഷ്ടമാണ്.- പങ്കജ് പറഞ്ഞു.

ചിത്രത്തിന്റെ ട്രയിലർ പങ്കജ് തന്റെ ഇൽസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുമുണ്ട്.

 

View this post on Instagram

 

A post shared by Pankaj Tripathi (@pankajtripathi)

രവി ഋഷി വിർമാനി രചന നിർവഹിച്ച മേൻ അടൽ ഹൂൺ സംവിധാനം ചെയ്തത് രവി ജാദവാണ്. ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. മൂന്ന് മിനിറ്റ് 37 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ വാജ്‌പേയിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്. അദ്ദേഹത്തിന്റെ
രാഷ്‌ട്രീയ യാത്ര. നർമ്മബോധം, ബിജെപിയുടെ രൂപീകരണം, പ്രതിപക്ഷത്തായിരിക്കുകയും പിന്നീട് സർക്കാർ രൂപീകരിക്കുകയും ചെയ്യുന്നതിന്റെയും നേർചിത്രം എന്നിവ ട്രയിലർ പങ്കുവെക്കുന്നു. വിദ്യാഭ്യാസം, ശാസ്ത്രം, അടിസ്ഥാന സൗകര്യങ്ങൾ, ആഗോള ബന്ധങ്ങൾ തുടങ്ങിയ മേഖലകളിൽ വലിയ സംഭാവനയാണ് വാജ്‌പേയി നൽകിയത്.

2023 ഡിസംബറിൽ റിലീസ് ചെയ്യുമെന്നായിരുന്നു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആദ്യം അറിയിച്ചിരുന്നത് എന്നാൽ റിലീസ് തീയതിയിൽ മാറ്റം വന്നിട്ടുണ്ട്. ചിത്രം 2024 ജനുവരി രണ്ടാം വാരം പ്രദർശനത്തിന് എത്തുമെന്നാണ് നിലവിലെ അറിയിപ്പ്.

Tags: BJPAtal Bihari Vajpayee.Main Atal HoonPankaj Thripadi
ShareTweetSendShare

More News from this section

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies