ശബരിമല ഡ്യൂട്ടി നിയോഗമായി കണ്ടൊരു ഐപിഎസുകാരൻ;  പതിനെട്ടാം പടിയിൽ നിറഞ്ഞുനിൽക്കുന്ന തബോഷ്; ഭക്തരുടെ ഇഷ്ട പോലീസ് അയ്യപ്പൻ  
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ശബരിമല ഡ്യൂട്ടി നിയോഗമായി കണ്ടൊരു ഐപിഎസുകാരൻ;  പതിനെട്ടാം പടിയിൽ നിറഞ്ഞുനിൽക്കുന്ന തബോഷ്; ഭക്തരുടെ ഇഷ്ട പോലീസ് അയ്യപ്പൻ  

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 10:32 am IST
FacebookTwitterWhatsAppTelegram

മുഖ്യന്ത്രി പറയുമ്പോൾ ആക്രമണം നടത്തുകയും പറയുമ്പോൾ മാത്രം സുരക്ഷ ഏർപ്പെടുത്തുകയുമൊക്കെ ചെയ്യുന്ന പ്രവണതയാണ് അടുത്തിടെയായി കേരള പോലീസിന്. ചില പ്രത്യേക ആളുകളോട് മാത്രം മൃദുസമീപനം എന്നത് പരസ്യമായ രഹസ്യമാണ്. നവകേരള സദസിനായി രണ്ടായിരത്തിലധികം പോലീസ് ഉദ്യോ​ഗസ്ഥരെയാണ് മുഖ്യമന്ത്രിയുടെയും പരിവാരങ്ങളുടെയും സുരക്ഷയ്‌ക്കായി ഏർപ്പെടുത്തിയത്. എന്നാൽ
പ്രതിദിനം ലക്ഷക്കണക്കിന് ആളുകൾ വരുന്ന ശബരിമലയിൽ സുരക്ഷ ഡ്യൂട്ടിക്ക് കേവലം 600 പോലീസ് ഉദ്യോ​ഗസ്ഥരെ മാത്രമാണ് വിന്യസിച്ചിരുന്നത്. മറ്റെല്ലാവരും മുഖ്യമന്ത്രിക്കും പരിവാരങ്ങൾക്കുമൊപ്പം പുത്തൻ കേരളം സൃഷ്ടിക്കുന്നതിന്റെ തിരക്കിലായിരുന്നു.

സർക്കാരിനും ദേവസ്വം ബോർഡിനും എല്ലാ കാലവും ശബരിമല വരുമാന സ്രോതസ് മാത്രമാണ്. ഇതൊന്നും അറിയാതെ അയ്യപ്പസ്വാമിയെ ഒരു നോക്ക് കാണാനെത്തുന്ന ഭക്തർ അനുഭവിക്കുന്നത് നരക യാതനയും. ‘അതിഥി ദേവോ ഭവഃ’ എന്നത് കേവലം ആദർശം മാത്രമായി മാറിയ കാഴ്ചയാണ് കഴിഞ്ഞയാഴ്ച ശബരിമലയിൽ കണ്ടത്. കേരളം ഭരിക്കുന്ന മുഖ്യമന്ത്രി എവിടെ എന്ന് ചോദിച്ച് കൊണ്ടുള്ള അയ്യപ്പഭക്തരുടെ ആക്രോശം ഇന്നും കാതുകളിൽ മുഴങ്ങി കേൾക്കുന്നു. ഉത്തരവാദിത്വവും ആത്മർത്ഥതയും കാണിക്കാതെ പേരിന് മാത്രം ജോലിയെടുത്ത്, പരസ്പരം പഴി ചാരുന്നവർ മാതൃക ആകേണ്ട ഒരാളുണ്ട്, അങ്ങ് സന്നിധാനത്ത്…

ശബരിമല ഡ്യൂട്ടി നിയോഗമായി കണ്ട് തന്നെ ഏൽപ്പിച്ച ഉത്തവാദിത്വം ഭംഗിയായി നിറവേറ്റുകയാണ് യുവ ഐപിഎസ് ഉദ്യോഗസ്ഥനായ ബോഷ് ഭസ്മ അധരി. സന്നിധാനത്തെ എഎസ്പി ആണ് അദ്ദേഹം. കഴുത്തിലൊരു തോർത്ത് ചുറ്റി, കയ്യിലൊരു വിസിലുമായി പതിനെട്ടാം പടിക്ക് മുകളിലും താഴെയുമായി സധാ സമയവും കാണുന്ന പ്രസന്നമായ മുഖം. ഒരേ സമയം തിരക്ക് നിയന്ത്രിച്ചും നിർദ്ദേശം നൽകിയുമുള്ള ക്രിയാത്മകമായ ഇടപെടൽ. പടി കയറ്റി വിടുന്ന പോലീസ് സ്വാമിമാർക്ക് ഊർജ്ജവും കരുത്തുമാണ് അസം സ്വദേശിയായ ഈ ഐപിഎസ് ഉദ്യോ​ഗസ്ഥൻ.


തിരക്ക് ക്രമാതീതമായപ്പോൾ ഏൽപ്പിച്ച ഉത്തരവാദിത്വം ഭം​ഗിയോടെ നിർവഹിക്കുക, കൂട്ടായി ഏത് പ്രതിസന്ധിയേയും നേരിടുക എന്നിവയായിരുന്നു തബോഷ് സ്വീകരിച്ച മാർ​​ഗങ്ങൾ. രണ്ടാഴ്ച നീണ്ട ഭ​ഗവാൻ സന്നിധിയിലെ ഡ്യൂട്ടി എന്ന നിയോ​ഗം അവസാനിപ്പിച്ച് തബോഷ് ഇന്ന് മലയിറങ്ങും. കർമ രം​ഗത്ത് ശബരിമല നൽകിയ വലിയൊരു അനുഭവ സമ്പത്തുമായാണ് യുവ ഉദ്യോ​ഗസ്ഥന്റെ മടക്കം. കമ്യൂണിസ്റ്റ് ഭീകരർ ഭീഷണി സൃഷ്ടിക്കുന്ന ഇരിട്ടിയിലേക്ക് എഎസ്പി ആയാണ് മടക്കം.

Tags: SABARIMALAPoliceIPSThabosh
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies