സാഹസികരെ.. റെഡിയായിക്കോളൂ..; റോക്ക് ക്ലൈമ്പിംഗ് മുതൽ പാരാഗ്ലൈഡിംഗ് വരെ; ഈ സ്ഥലങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നൂ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

സാഹസികരെ.. റെഡിയായിക്കോളൂ..; റോക്ക് ക്ലൈമ്പിംഗ് മുതൽ പാരാഗ്ലൈഡിംഗ് വരെ; ഈ സ്ഥലങ്ങൾ നിങ്ങളെ സ്വാഗതം ചെയ്യുന്നൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2023, 01:19 pm IST
FacebookTwitterWhatsAppTelegram

ഏതൊരു യാത്രാപ്രേമിക്കും അവരുടേതായ ഒരു ട്രാവൽ ബക്കറ്റ് ലിസ്റ്റ് ഉണ്ടായിരിക്കും. അതിൽ പോകേണ്ട സ്ഥലങ്ങളും അടയാളപ്പെടുത്തിയിരിക്കും. ഇനി ആ യാത്രാപ്രേമി സാഹസികത കൂടി ഇഷ്ടപ്പെടുന്നയാളാണെങ്കിൽ മനസിൽ ആദ്യം തെളിഞ്ഞു വരുന്ന സ്ഥലം ഏതായിരിക്കും? അതിനൊരൊറ്റ ഉത്തരമേയുള്ളൂ.. ലഡാക്ക് ! എന്നാൽ യാത്രാപ്രേമികളും അതിൽ സാഹസികത ഇഷ്ടപ്പെടുന്നവരും പോകാൻ റെഡിയായിക്കോളൂ.. ലഡാക്ക് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ഇതാ നിങ്ങളെ സ്വാഗതം ചെയ്യുന്നു..

ലഡാക്ക്

മഞ്ഞുപെയ്യുന്ന പുലരിയിൽ ബൈക്ക് എടുത്ത് ലഡാക്കിലേക്ക് ഒരു യാത്ര പോവാൻ ആഗ്രിക്കാത്തവർ ചുരുക്കമായിരിക്കും. അങ്ങനെ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ സ്പിതി താഴ്‌വരകളിലൂടെ ലഡാക്കിലേക്ക് യാത്ര പോകാം. ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെയും മഞ്ഞുപെയ്തിറങ്ങുന്ന ചുരങ്ങളിലൂടെയും അതിസാഹികമായി ലഡാക്കിലെത്താം.

റോക്ക് ക്ലൈമ്പിംഗ്, ഹംപി

ചരിത്രം ഉറങ്ങുന്ന മണ്ണായ ഹംപിയിലും നിരവധി സാഹസികർ എത്താറുണ്ട്. ഹംപിയിൽ നിന്നും 150 കിലോമീറ്റർ ദൂരെയുള്ള ബദാമി റോക്ക് ക്ലൈമ്പിംഗിന് പേര് കേട്ടയിടമാണ്. കൂറ്റൻ കുന്നിൻ ചെരുവുകളിലൂടെ പറ്റിപ്പിടിച്ച് കയറാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് ബദാമി.

സ്‌കൂബ ഡൈവിംഗ്, ആൻഡമാൻ നിക്കോബാർ

കടലിനടിയിലെ മാസ്മരിക ലോകം കാണാൻ ആഗ്രഹിക്കുന്നവർക്ക് സ്‌കൂബ ഡൈവിംഗ് തിരഞ്ഞെടുക്കാം. ഇതിനായി ആൻഡമാൻ നിക്കോബാർ ദ്വീപിലേക്ക് യാത്ര പുറപ്പെട്ടോളൂ. നീന്തൽ അറിയുന്നവർക്കും അറിയാത്തവർക്കും ഇവിടെ വിദഗ്ധരുടെ മേൽനോട്ടത്തിൽ സ്‌കൂബ ഡൈവിംഗ് പരീക്ഷിച്ചു നോക്കാവുന്നതാണ്.

പാരാഗ്ലൈഡിംഗ്, ഹിമാചൽപ്രദേശ്

പറക്കാൻ ആഗ്രഹിക്കുന്നവർ ഒരിക്കല്ലെങ്കിലും പാരാഗ്ലൈഡിംഗ് ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാവും. നിരവധി പാരാഗ്ലൈഡിംഗ് സ്ഥലങ്ങൾ നമുക്ക് ചുറ്റിലുമുണ്ടെങ്കിലും ഹിമാൽപ്രദേശിലെ ബിർ ബില്ലിംഗ് ഗ്രാമത്തിലെ പാരാഗ്ലൈഡിംഗ് നിങ്ങൾക്ക് വേറിട്ടൊരു അനുഭൂതിയായിരും നൽകുക. കാൻഗ്ര മലനിരകളുടെ മുകളിലൂടെയുള്ള യാത്ര സാഹസികരെ ഇങ്ങോട്ട് കൂടുതലായി ആകർഷിക്കുന്നു.

Tags: travelSUBAdventure
ShareTweetSendShare

More News from this section

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

കുമ്പളങ്ങി വൈബ്സ്: സേവ് ദി ഡേറ്റ് പൊളിക്കാൻ ഇതിലും ബെസ്റ്റ് വേറെന്തുണ്ട് മച്ചാനേ!

പ്രണയനിമിഷങ്ങൾക്ക് മാറ്റ് കൂട്ടാൻ: തിരുവനന്തപുരത്തെ മികച്ച ‘സേവ് ദി ഡേറ്റ്’ ലൊക്കേഷനുകൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies