കാഴ്ചയ്ക്ക് മുള്ളൻ പന്നി എന്നാൽ ആളൊരു കുഞ്ഞൻ സസ്തനി; ജന്തുലോകത്തിൽ പുതിയ അതിഥികളെ കണ്ടെത്തി ശാസ്ത്ര ലോകം..
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Science

കാഴ്ചയ്‌ക്ക് മുള്ളൻ പന്നി എന്നാൽ ആളൊരു കുഞ്ഞൻ സസ്തനി; ജന്തുലോകത്തിൽ പുതിയ അതിഥികളെ കണ്ടെത്തി ശാസ്ത്ര ലോകം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 01:51 pm IST
Facebook
Twitter
WhatsAppTelegram

ജന്തു ലോകത്തിലെ കൗതുകക്കാഴ്ചകൾ തേടി പോകുന്ന മനുഷ്യർ ചെന്നെത്തുന്നത് പുതിയ കാര്യങ്ങളിലേക്കാണ്. അവിടെ നമ്മെ കാത്തിരിക്കുന്നത് പ്രപഞ്ചത്തിന്റെ മറ്റൊരു ലോകമാണ്. പുതിയ ജീവജാലങ്ങളെയും ജന്തു വർഗങ്ങളെയും ലോകത്തിനു മുന്നിൽ തുറന്നു കാണിക്കാൻ ഗവേഷകർക്ക് സാധിച്ചിട്ടുണ്ട്. അത്തരത്തിൽ പുതിയ ജീവി വർഗത്തെ കൂടി കണ്ടെത്തിയിരിക്കുകയാണ് തെക്കുകിഴക്കൻ ഏഷ്യയിലെ അഞ്ച് ശാസ്ത്രജ്ഞർ.

മുള്ളൻപന്നി വർഗത്തിൽപ്പെട്ട ചെറു രോമങ്ങളുള്ള സസ്തനികളെയാണ് ഗവേഷകർ അടുത്തിടെ കണ്ടെത്തിയത്. തെക്കുകിഴക്കൻ ഏഷ്യയിലെ ഹെമിലോസ് മുള്ളൻ പന്നികളുടെ വർഗത്തിൽപ്പെടുന്ന സസ്തനികളാണിവ. മുമ്പ് ഇത്തരത്തിൽ രണ്ട് സ്പീഷിസുകളിൽ പെടുന്ന സസ്തനികളെ ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. മുള്ളൻ പന്നികളെ പോലെ ചെറുതും നീളമുള്ള മുഖവുമാണ് ഇവയുടെ പ്രത്യേകത. എന്നാൽ മുള്ളൻ പന്നികളെ പോലെ കൂർത്ത മുള്ളുകൾ ഇവയ്‌ക്കില്ലയെന്നത് ഈ സസ്തനികളെ മുള്ളൻപന്നിയിൽ നിന്നും വ്യത്യസ്തമാക്കുന്നു. വംശനാശ ഭീഷണി നേരിടുന്ന ജീവി വർഗങ്ങളുടെ പട്ടികയിലാണ് ഇവയെ ഉൾപ്പെടുത്തിയിരിക്കുന്നത്. മഴക്കാടുകളിലാണ് ഈ സസ്തനികൾ കാണപ്പെടുന്നത്. മൂർച്ചയേറിയ പല്ലുകളും ബ്രൗണും, കറുപ്പും ഇടകലർന്ന മൃദുവായ രോമങ്ങളുമാണ് ഈ സസ്തനികൾക്കുള്ളതെന്നും ഇവയെ കുറിച്ച് കൂടുതലായി പഠനങ്ങൾ നടത്തിയ വരികയാണെന്നും ശാസ്ത്രജ്ഞർ പറഞ്ഞു.

Tags: environmentSUBhemilos
Share
Tweet
SendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

ഉടൻ പിടിവീഴും!!! നിങ്ങൾ കഴിക്കുന്ന കിറ്റ്കാറ്റ് മോഷണം പോയതാണോ? കള്ളനെ പിടിക്കാൻ ഡിജിറ്റൽ ട്രാക്കറുമായി കമ്പനി! ​

മനുഷ്യനെ ഭയപ്പെടുന്ന ഇനം ; ഫെബ്രുവരി മുതൽ ജൂലൈ വരെ സന്താനോല്പാദനകാലം; കാട്ടുകോഴികളെ തിരിച്ചറിയുന്നത് എങ്ങനെ ?

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

Latest News

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies