കരിമഞ്ഞൾ കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ ഇവയെല്ലാം...
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരിമഞ്ഞൾ കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ ഇവയെല്ലാം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 22, 2023, 10:12 pm IST
Facebook
Twitter
WhatsAppTelegram

മഞ്ഞളിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പച്ച മഞ്ഞളിനെ കുറിച്ചും കസ്തൂരി മഞ്ഞളിനെക്കുറിച്ചും നമുക്കറിയാം. എന്നാൽ കരിമഞ്ഞളെന്താണെന്നോ ഇതിന്റെ ആരോഗ്യ ഗുണങ്ങളെന്തെന്നോ പലർക്കും അറിയില്ല. കറുത്ത മഞ്ഞൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ആരോഗ്യ സംബന്ധമായി നിരവധി ഗുണങ്ങളാണ് നിങ്ങൾക്ക് ലഭിക്കുക. ആന്റി ഓക്‌സിഡന്റും ആന്റി ഇൻഫ്‌ളമേറ്ററി പദാർത്ഥവുമായ കുർക്കുമിൻ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും കരിമഞ്ഞൾ ഉത്തമമാണ്. ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കരി മഞ്ഞളിൽ അടങ്ങിയിട്ടുണ്ട്. ഇവ ആഹാരത്തിൽ ഉൾപ്പെടുന്നതുകൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം…

വേദന സംഹാരി

വയറുവേദന, വയറ്റിലുണ്ടാകുന്ന മറ്റ് പ്രശ്‌നങ്ങൾ. ചൊറിച്ചിൽ, പല്ലുവേദന എന്നീ കാര്യങ്ങൾക്ക് കറുത്ത മഞ്ഞൾ പരിഹാര മാർഗ്ഗമാണ്.

ദഹന പ്രശ്‌നങ്ങൾ പരിഹരിക്കും

എൻസൈമുകളുടെ ഉത്പാദനം വർദ്ധിപ്പിച്ച് ദഹനനാളത്തിന്റെ വീക്കം കുറയ്‌ക്കുന്നു. കൂടാതെ ശരീര ഭാരം കുറയ്‌ക്കുന്നതിനും വേദന, ദഹനക്കേട് എന്നീ പ്രശ്‌നങ്ങൾക്കും കറുത്ത മഞ്ഞൾ ഉപകാരപ്രദമാണ്.

ചർമ്മ സംരക്ഷണം

കറുത്ത മഞ്ഞളിൽ ഓക്‌സിടേറ്റീവ് സ്‌ട്രെസിനെ ചെറുക്കുന്ന ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നു. ചർമ്മത്തിലുണ്ടാക്കുന്ന വീക്കം കുറയ്‌ക്കുന്നതിനും അണുക്കളുടെ വളർച്ച തടയുന്നതിനും ഇത് സഹായിക്കുന്നു. സോറിയാസിസ്, മുഖക്കുരു, എക്‌സിമ എന്നീ ചർമ്മ പ്രശ്‌നങ്ങൾക്കും ഇത് പരിഹാരമാർഗ്ഗമാണ്.

പ്രതിരോധ ശേഷി

പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കറുത്ത മഞ്ഞൾ സഹായിക്കും. കറുത്ത മഞ്ഞളിലെ ആന്റി ഓക്‌സിഡന്റുകൾ അതിന്റെ പ്രതിരോധ ഉത്തേജക ഗുണങ്ങൾ കൂട്ടും. അണുബാധകൾക്കും രോഗങ്ങൾക്കും എതിരായ ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധത്തെ ശക്തിപ്പെടുത്താൻ സഹായിക്കും.

Tags: SUB
Share
Tweet
SendShare

More News from this section

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

കേരളത്തിലെ റബർ കർഷകർക്ക് മോദി സർക്കാരിന്റെ ഓണസമ്മാനം; പുതുപ്പള്ളിയിലെ റബർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്‌ക്ക് നിർണായക പദവി

സൗദിയിൽ നിന്ന് കേരളത്തിലേക്ക് എത്തുന്നത് പണം മാത്രമല്ല; സ്ത്രീകളെക്കുറിച്ചുള്ള യാഥാസ്ഥിതിക ചിന്തകളും? ലോകബാങ്ക് പഠനം ചർച്ചയാകുന്നു; ഗൗരവമായി പരിശോധിക്കണമെന്ന് ശശി തരൂർ

Latest News

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies