പാർട്ടിയിൽ ചേർന്നാൽ 20 ലക്ഷം തരാമെന്ന് പിണറായിയുടെ ഗുണ്ടകൾ പറഞ്ഞു, കൈരളിക്കാരും വന്നിരുന്നു ; എനിക്ക് ഈ വൃത്തികെട്ട പാർട്ടിയിൽ പോകാൻ ഇഷ്ടമല്ലായിരുന്നു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാർട്ടിയിൽ ചേർന്നാൽ 20 ലക്ഷം തരാമെന്ന് പിണറായിയുടെ ഗുണ്ടകൾ പറഞ്ഞു, കൈരളിക്കാരും വന്നിരുന്നു ; എനിക്ക് ഈ വൃത്തികെട്ട പാർട്ടിയിൽ പോകാൻ ഇഷ്ടമല്ലായിരുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2023, 09:06 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : പാർട്ടിയിൽ ചേരാൻ സിപിഎം പ്രവർത്തകർ വിളിച്ചതായി മറിയക്കുട്ടി . മറ്റൊരു പാർട്ടിയിലും ചേരാതെ സിപിഎമ്മിൽ മാത്രം ചേരാനാണ് തന്നോട് ആവശ്യപ്പെട്ടതെന്നും മറിയക്കുട്ടി പറഞ്ഞു . സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ .

‘ പിണറായിയുടെ ഗുണ്ടകൾ എന്നെ വിളിച്ചതാണ് .കേസ് പിൻ വലിച്ച് പാർട്ടിയിൽ ചേർന്നാൽ 20 ലക്ഷം തരാമെന്ന് പറഞ്ഞു. ഞാൻ പോകാഞ്ഞിട്ടല്ലേ , എങ്ങും പോകാതെ ഇവരുടെ പാർട്ടിയിൽ ചേർന്നാൽ രൂപ തരാമെന്ന് പറഞ്ഞു. ഞാൻ കൈപ്പറ്റിയില്ല . എനിക്ക് ഈ വൃത്തികെട്ട പാർട്ടിയിൽ പോകാൻ ഇഷ്ടമല്ലായിരുന്നു . അതുകൊണ്ടാ പോകാതിരുന്നത് . രൂപ എന്റെ വീട്ടിൽ കൊണ്ടു വന്നതാ . ഇവിടെയുള്ള നേതാക്കന്മാരാ വന്നതാ . അവരെ അടിമാലിയിലുള്ള പാർട്ടിക്കാർ പറഞ്ഞു വിട്ടതാണ് . കൈരളി ചാനലിന്റെ ആളുകളും വന്നിരുന്നു . കേസ് പിൻ വലിക്കാൻ പറഞ്ഞു . 20 ലക്ഷം തരാമെന്ന് പറഞ്ഞു. നടക്കുകേലാന്ന് പറഞ്ഞു.

എനിക്ക് വിദ്യാഭ്യാസത്തിന് മാത്രമാണ് കുറവുള്ളത് . കാണുന്നതും , കേൾക്കുന്നതും വ്യക്തമായി പറയാൻ അറിയാം . ഞാൻ എനിക്ക് ഇഷ്ടമുള്ള പാർട്ടിയിൽ പ്രവർത്തിക്കാം . അതിന് മുഖ്യമന്ത്രിയുടെ അനുവാദമൊന്നും വേണ്ട . മുഖ്യമന്ത്രി ഇപ്പോൾ നടത്തിയ ഈ യാത്ര കൊണ്ട് ഒരു പട്ടിയ്‌ക്കും ഒരു പ്രയോജനവുമില്ല . എല്ലാവർക്കും ശല്യം . പുറത്തിറങ്ങാൻ പോലും പറ്റുന്നില്ല . ഇറങ്ങി പോട്ടെ ഇവിടെ ഭരിക്കാൻ നല്ല പിള്ളേരുണ്ട് . ‘ മറിയക്കുട്ടി പറഞ്ഞു.

Tags: MARIYAKUTTY
Share
Tweet
SendShare

More News from this section

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

Latest News

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies