കേരളാ രാജ്ഭവനിലെത്തിയ രണ്ട് വിശിഷ്ടാതിഥികൾ; അവരിപ്പോൾ അവിടുത്തെ അന്തേവാസികൾ: ഹരി എസ് കർത്ത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളാ രാജ്ഭവനിലെത്തിയ രണ്ട് വിശിഷ്ടാതിഥികൾ; അവരിപ്പോൾ അവിടുത്തെ അന്തേവാസികൾ: ഹരി എസ് കർത്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 08:45 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കേരളാ രാജ്ഭവനിലെത്തിയ പുതിയ രണ്ട് അതിഥികളെ പരിചയപ്പെടുത്തി അഡിഷണൽ പേഴ്സണൽ അസിസ്റ്റന്റ് ഹരി എസ് കർത്ത. സമൂഹമാദ്ധ്യമത്തിലൂടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച് കുറിപ്പ് പങ്കുവച്ചത്. കഴിഞ്ഞ ദിവസം കേരള രാജ് ഭവനിൽ രണ്ട് വിശിഷ്ടാതിഥികൾ എത്തിയെന്നും അവരിപ്പോൾ അന്തേവാസികളാണെന്നും അദ്ദേഹം പറഞ്ഞു.

മാറ്റാരുമല്ല ആ വിശിഷ്ടാതിഥികൾ, നന്ദിനി എന്ന പശുവും നന്ദി എന്ന കിടാവുമാണ് അത്. അവരെ സ്വീകരിക്കാൻ ​ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ തന്നെ നേരിട്ട്  രാജ് ഭവന്റെ പൂമുഖത്തെത്തി. ഇരുവരെയും പൂമാലയിട്ട് ആനയിച്ചു. വിശപ്പും ദാഹവും മാറ്റി നാമകരണവും നടത്തി. രാജ്ഭവനിലെ പുതി? അന്തേവാസികളുടെ ദൃശ്യങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ദക്ഷിണ വൃന്ദവനിൽ നിന്നുമുള്ള പശുക്കളെയാണ്‌ രാജ് ഭവനിലെത്തിച്ചത്. അശ്വിൻ സംപ്ത്കുമാരനാണ് ദക്ഷിണ വൃന്ദവനിന്റെ സ്ഥാപകൻ.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം​:

കേരള രാജ് ഭവനിൽ കഴിഞ്ഞ ദിവസം രണ്ട് വിശിഷ്ടാതിഥികൾ എത്തി. അവരിപ്പോൾ അവിടെ അന്തേവാസികളായി മാറി. ഒരമ്മയും മകനും. അവരെ സ്വീകരിക്കാൻ സാക്ഷാൽ ആരിഫ് മുഹമ്മദ്‌ ഖാൻ തന്നെ നേരിട്ടിറങ്ങി രാജ് ഭവന്റെ പൂമുഖത്തെത്തി. പൂമാലയിട്ട് അമ്മയെയും മകനെയും ആനയിച്ചു. അവരുടെ വിശപ്പും ദാഹവും മാറ്റി.പുതിയ രാജ് ഭവൻ അന്തേവാസികൾക്ക് അദ്ദേഹം നാമകരണവും നടത്തി. അമ്മയെ നന്ദിനി എന്നും മകനെ നന്ദി എന്നും വിളിച്ചു.

Tags: Governor Aarif Muhammad khanKerala Raj BhavanNandini and Nandi
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies