ഇത്തവണ സിനിമയിലല്ല..! കായിക രംഗത്ത് പുതിയ ഇന്നിംഗ്സിന് തുടക്കമിട്ട് രാം ചരൺ
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇത്തവണ സിനിമയിലല്ല..! കായിക രംഗത്ത് പുതിയ ഇന്നിംഗ്സിന് തുടക്കമിട്ട് രാം ചരൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2023, 08:51 pm IST
Facebook
Twitter
WhatsAppTelegram

കരിയിറിൽ ഒരു പുത്തൻ ചുവടുവെയ്പ്പ് നടത്തിയിരിക്കുകയാണ് നടൻ രാം ചരൺ തേജ. ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ (ഐഎസ്പിഎൽ) ഹൈദരാബാദ് ടീമിനെ സ്വന്തമാക്കി കായിക രംഗത്തും തന്റെ സാന്നിദ്ധ്യം അറിയിച്ച് നടൻ രാം ചരൺ. താരം തന്നെയാണ് ആരാധകരുമായി ഇക്കാര്യം പങ്കുവച്ചത്. ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ ഹൈദരാബാദ് ടീമിന്റെ ഉടമയായതിൽ സന്തോഷമുണ്ടെന്ന് രാം ചരണ് എക്‌സിൽ കുറിച്ചു.

Excited to announce my ownership of Team Hyderabad in the Indian Street Premier League!

Beyond cricket, this venture is about nurturing talent, fostering community spirit, and celebrating street cricket’s essence.

Join me as we elevate Hyderabad’s presence in the ISPL,… pic.twitter.com/DQA29n18qp

— Ram Charan (@AlwaysRamCharan) December 24, 2023

‘വരാനിരിക്കുന്ന ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ ഹൈദരാബാദ് ടീമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ലീഗ് യുവ ക്രിക്കറ്റ് പ്രതിഭകൾക്ക് വലിയൊരു അവസരമായിരിക്കും.ഇന്ത്യൻ സ്ട്രീറ്റ് പ്രീമിയർ ലീഗിൽ ഹൈദരാബാദിന്റെ സാന്നിദ്ധ്യം അവിസ്മരണീയമാക്കാൻ എനിക്കൊപ്പം നിങ്ങളുമുണ്ടാകണം’. രാം ചരൺ എക്‌സിൽ കുറിച്ചു. കുറിപ്പിനൊപ്പം ക്രിക്കറ്റ് ടീമിൽ രജിസ്റ്റർ ചെയ്യാനുള്ള ലിങ്കും നൽകിയിട്ടുണ്ട്.

വളർന്ന് വരുന്ന ക്രിക്കറ്റ് താരങ്ങളെ കണ്ടെത്താൻ ഈ ടൂർണമെന്റിലൂടെ സാധിക്കുമെന്ന് മുൻ ഇന്ത്യൻ സെലക്ടറും ഐഎസ്പിഎൽ സെലക്ഷൻ കമ്മിറ്റി മേധാവിയുമായ ജതിൻ പരഞ്ജ്‌പെ പറഞ്ഞു. 2024 മാർച്ച് 2 മുതൽ 9 വരെയാണ് ഐഎസ്പിഎൽ മത്സരങ്ങൾ നടക്കുക. അതേസമയം മുംബൈ ടീം അമിതാഭ് ബച്ചന്റെയും ബെംഗളൂരു ടീം ഹൃത്വിക് റോഷന്റെയും ജമ്മു കശ്മീർ ടീം അക്ഷയ് കുമാറിന്റെയും ഉടമസ്ഥതയിലാണ്.

Tags: SUBRAMCHARAN TEJAISPL
Share
Tweet
SendShare

More News from this section

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

വാർത്തയുടെ മാത്രം അടിസ്ഥാനത്തിൽ ഉത്തരവിടാനാകില്ല’; ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന ഹർജി തള്ളി സുപ്രീംകോടതി

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഒരു മണിക്കൂർ പോലും ക്ലാസില്ല!!! എന്നിട്ടും യുജിസി ശമ്പള സ്കെയിലിൽ 13 അധ്യാപകർ; മുഖ്യമന്ത്രി ചെയർമാനായ വിദ്യാഭ്യാസ സ്ഥാപനത്തിനെതിരെ നടപടി; GIFTനെതിരെ CUSAT അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies