മോഹൻലാലിനെ പരിഹസിച്ച് കുപ്രസിദ്ധനായ കമാൽ ആർ ഖാൻ അറസ്റ്റിൽ; ഞാൻ മരിച്ചാൽ അതൊരു കൊലപാതകമായിരിക്കുമെന്ന് വിവാ​ദ താരം
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മോഹൻലാലിനെ പരിഹസിച്ച് കുപ്രസിദ്ധനായ കമാൽ ആർ ഖാൻ അറസ്റ്റിൽ; ഞാൻ മരിച്ചാൽ അതൊരു കൊലപാതകമായിരിക്കുമെന്ന് വിവാ​ദ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 07:15 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ബോളവുഡിൽ വിവാദ പ്രസ്താവനകൾ നടത്തി കുപ്രസിദ്ധനായ മുഹമ്മദ് റഷീദ് ഇക്ബാൽ കമാൽ എന്ന കമാൽ ആർ ഖാൻ അറസ്റ്റിലായി. 2016 ലെ ഒരു കേസിൽ മുംബൈ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ദുബായിൽ പോകുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ഇക്കാര്യം വിശദീകരിച്ച് എക്സിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്. സിനിമ നിരൂപകനെന്നാണ് ഇയാൾ സ്വയം വിശേഷിപ്പിക്കുന്നത്. നേരത്തെ ബി​ഗ്ബോസിലും പങ്കെടുത്തിട്ടുണ്ട്.

സൽമാൻ ഖാൻ ചിത്രം ടൈ​ഗർ 3 പരാജയപ്പെട്ടത് തന്റെ റിവ്യൂ കൊണ്ടാണെന്ന് സൽമാൻ ഖാൻ പറഞ്ഞതായും ഇയാൾ അവകാശപ്പെട്ടു. ജയിലിൽ താൻ മരിക്കുകയാണെങ്കിൽ അതൊരു കൊലപാതകമാകുമെന്നും ഇയാൾ പറഞ്ഞു. നേരത്തെ ബോളിവുഡ് താരങ്ങളായ ഋഷി കപൂറിനെയും ഇർഫാനെയും ആക്ഷേപിച്ചതിന് ഇയാൾക്കെതിരെ കേസുകളുണ്ടായിരുന്നു. ഫിറ്റ്നസ് ട്രെയിനറെ പീഡിപ്പിച്ച കേസിലും ഇയാൾ അറസ്റ്റിലായിരുന്നു.

2017ൽ മോഹൻലാലിനെ പരിഹസിച്ച് വി​വാദത്തിലായിരുന്നു ഇയാൾ. അന്നുമുതലാണ് ഇയാൾ സോഷ്യൽ മീഡിയയിൽ കുപ്രസിദ്ധി നേടിയത്. വിമർശനം കടുത്തതോടെ ഇയാൾ മാപ്പുപറഞ്ഞിരുന്നു. മോഹൻലാൽ ആരാധകരോടും ക്ഷമ ചോദിച്ചു. മോഹൻലാലിന്റെ താരമൂല്യം തനിക്ക് അറിയില്ലായിരുന്നെന്നും പിന്നീടാണു മനസ്സിലാക്കിയതെന്നും ഖാൻ‌ ട്വിറ്ററിൽ വിശദീകരിച്ചിരുന്നു.

I am in Mumbai for last one year. And I am attending my all court dates regularly. Today I was going to Dubai for new year. But Mumbai police arrested me at the airport. According to police, I am wanted in a 2016 case. Salman khan is saying that his film #Tiger3 is flop because…

— KRK (@kamaalrkhan) December 25, 2023

“>

 

Tags: MumbaiKamaa.l R Khan. Arrested
Share
Tweet
SendShare

More News from this section

96 ശതമാനം മുസ്ലീങ്ങളുള്ള അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു;  വിദ്യാർഥിനികൾക്കും അധ്യാപികമാർക്കും ബാധകം

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് കേവലം അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ലക്ഷദ്വീപിൽ നിന്നുള്ള കപ്പൽ യാത്രയ്‌ക്കിടെ ഒൻപതുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസാ അധ്യാപകൻ അറസ്റ്റിൽ

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

Latest News

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies