ചുടലയ്ക്കുള്ളിൽ ചുടലഭദ്രകാളിയാടുന്ന ലോകത്തെ ഏകസ്ഥലം; ഫോട്ടോയെടുത്താൽ പണികിട്ടും; ലോകവിസ്മയമായ ഐവർമഠം കളിയാട്ടം; ഇന്ന് അത്യപൂർവ്വമായ ചുടലഭദ്രകാളിതെയ്യം
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചുടലയ്‌ക്കുള്ളിൽ ചുടലഭദ്രകാളിയാടുന്ന ലോകത്തെ ഏകസ്ഥലം; ഫോട്ടോയെടുത്താൽ പണികിട്ടും; ലോകവിസ്മയമായ ഐവർമഠം കളിയാട്ടം; ഇന്ന് അത്യപൂർവ്വമായ ചുടലഭദ്രകാളിതെയ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 04:34 pm IST
FacebookTwitterWhatsAppTelegram

തിരുവില്വാമല: ആചാരാനുഷ്ഠാനങ്ങൾക്ക് ഊന്നൽ നൽകി പാമ്പാടി ഐവർമഠം ശ്മശാനത്തിൽ ഇന്ന് കളിയാട്ടം അരങ്ങേറുന്നു.
ഡിസംബർ 26 ചൊവ്വാഴ്ച വൈകുന്നേരം 6 മണിക്ക് തുടങ്ങുന്ന ചടങ്ങുകൾ അർദ്ധരാത്രിയും പിന്നിട്ടാണ് അവസാനിക്കുക. ചുടലഭദ്രകാളി തെയ്യം, ഭൈരവൻ തെയ്യം, പൊട്ടൻ തെയ്യം ഗുളികൻ തിറ, തുടങ്ങിയ വിവിധ തെയ്യം കലാരൂപങ്ങളാണ് ശ്മശാന ഭൂമിയിൽ ആടിത്തിമർക്കുന്നത്.

അത്യപൂർവ്വമായ തെയ്യമാണ് ചുടലഭദ്രകാളി തെയ്യം,അഗ്നി നൃത്തവും ഖഡ്ഗ നൃത്തവും ഈ കളിയാട്ടത്തിന്റെ സവിശേഷതകളാണ്. ഈ തെയ്യം അവതരിപ്പിക്കുമ്പോഴുള്ള ചില ഭാവങ്ങൾ മൊബൈൽ ഫോണിലോ ക്യാമെറയിലോ പകർത്താൻ പാടില്ല എന്നുള്ള കർശന നിർദേശം സംഘാടകർ നൽകിയിട്ടുണ്ട്.അഥവാ പകർത്തിയാൽ അതിന്റെ ഉത്തരവാദിത്തം അങ്ങിനെ ചെയ്യുന്നവർക്ക് മാത്രമായിരിക്കും എന്നും സംഘാടകർ അറിയിച്ചിട്ടുണ്ട്.

ചുടലയ്‌ക്കുള്ളിൽ ചുടലഭദ്രകാളി ആടുന്ന ലോകത്തെ ഏകസ്ഥലമാണ് തൃശ്ശൂർ – പാലക്കാട് അതിർത്തിഗ്രാമമായ തിരുവില്വാമലയിലെ പാമ്പാടി ഐവർമഠം മഹാശ്മശാനത്തിൽ നടക്കുന്ന കളിയാട്ടം.
കോഴിക്കോടിനിപ്പുറം ( കോരപ്പുഴയ്‌ക്കിപ്പുറം എന്നും അഭിപ്രായഭേദമുണ്ട് ) അനുഷ്ഠാനപരമായി തെയ്യമാടുന്ന ഏകസ്ഥലമാണ് പാമ്പാടി ഐവർമഠം എന്ന് പറയപ്പെടുന്നു. തെയ്യമില്ലാത്ത മറ്റു ദേശക്കാർക്ക് തെയ്യത്തെ നേരിൽ കാണാൻ ഒരവസരമാണ് ഇത്. എല്ലാ വർഷവും മലയാളം കലണ്ടർ അനുസരിച്ച് ധനുമാസം പത്തിനാണ് തിരുവില്വാമല ഐവർമഠം മഹാശ്മശാനത്തിൽ കളിയാട്ടം.

തൃശൂർ ജില്ലയിലെ തിരുവില്വാമല ഗ്രാമത്തിലെ ഐവർ മഠത്തിന് പുരാണ പ്രാധാന്യമുണ്ട്. മഹത്തായ കുരുക്ഷേത്രയുദ്ധത്തിനുശേഷം പാണ്ഡവർ യുദ്ധത്തിൽ വധിച്ച കുടുംബാംഗങ്ങളെയും ഗുരുക്കന്മാരെയും ആരാധിക്കുകയും പ്രണാമം അർപ്പിക്കുകയും ചെയ്തത് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു.

കേരള ഫോക്ക്‌ലോർ അക്കാഡമിയുടെ സഹകരണത്തോടെ തിരുവില്വാമല ഐവർമഠം പൈതൃക സാംസ്‌കാര സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിലാണ് കളിയാട്ട ചടങ്ങുകൾ സംഘടിപ്പിക്കുന്നത് . കാർഷിക അഭിവൃദ്ധി, കന്നുകാലി ക്ഷേമം, പകർച്ചവ്യാധി നിയന്ത്രിക്കുക, പട്ടിണി ഇല്ലാതാക്കുക തുടങ്ങിയവയാണ് ഈ അവതരണംകൊണ്ട് ലക്ഷ്യമിടുന്നത്. കണ്ണൂർ ഇരിട്ടി സ്വദേശിയായ അനീഷ് പെരുമലയന്റെ നേതൃത്വത്തിലുള്ള സംഘമാണ് കളിയാട്ടം അവതരിപ്പിക്കുന്നത്.

മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ ഒറ്റപ്പാലം എം.എൽ.എ അഡ്വ. പ്രേംകുമാർ മുഖ്യാതിഥിയായിരിക്കും . ജനപ്രതിനിധികളും സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും.

Tags: Chudalakkaali TheyyamIvor MadomIvor Madom CrematoriumChudala Bhadrakali
ShareTweetSendShare

More News from this section

വലിയചുടുകാട്ടിൽ വി.എസ്. അച്യുതാനന്ദന് സ്മാരകം നിർമ്മിക്കുന്നതിൽ എതിർപ്പ് ; രക്തസാക്ഷിഭൂമിയിൽ വ്യക്തിഗത സ്മാരകം പാടില്ലെന്ന് പുന്നപ്ര-വയലാർ സമരസേനാനി പി.കെ. ചന്ദ്രാനന്ദന്റെ കുടുംബം

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

പിന്തുടർന്ന പോലീസുകാരെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമം; സ്വർണ പണയ തട്ടിപ്പ് കേസിൽ പ്രതികളുടെ അതിക്രമത്തിൽ രണ്ട് സിപിഒമാർക്ക് പരിക്ക്, ഒരാൾ കസ്റ്റഡിയിൽ

‘പൊളിറ്റിക്കൽ ക്രിമിനൽ’, ‘കഞ്ചാവ് കടത്തുകാർ’ പരാമർശം; മുൻ മന്ത്രി ജി സുധാകരനെതിരെ നിയമനടപടിക്ക് സിപിഎം, മാപ്പ് പറയില്ലെങ്കിൽ ₹1 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ്

Latest News

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

റോഹിംഗ്യ-ബംഗ്ലാദേശി അനധികൃത നുഴഞ്ഞുകയറ്റ ശൃംഖലയിൽ ഇഡിയുടെ വമ്പൻ റെയ്ഡ്; ഭീകരവാദ ധനസഹായം, വ്യാജ രേഖകൾ, വിദേശ ഫണ്ട് ദുരുപയോഗം എന്നിവയിൽ നാല് സംസ്ഥാനങ്ങളിൽ പരിശോധന

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; നടിയും രാജ്യസഭ എംപിയുമായ കോയൽ മല്ലിക് രാജിവച്ചു

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies