ഗ്ലാമറിനോട് വിട പറഞ്ഞത് ഡ്രൈവിംഗിനോടുള്ള മോഹം കൊണ്ട്; മിസ് ലണ്ടൻ ഫൈനലിസ്റ്റ് ഇന്ന് ചരക്കുവാഹന ഓടിക്കുന്ന വനിത
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഗ്ലാമറിനോട് വിട പറഞ്ഞത് ഡ്രൈവിംഗിനോടുള്ള മോഹം കൊണ്ട്; മിസ് ലണ്ടൻ ഫൈനലിസ്റ്റ് ഇന്ന് ചരക്കുവാഹന ഓടിക്കുന്ന വനിത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 06:16 pm IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: സ്വപ്ന ജോലി നേടാനായി ഗ്ലാമറസ് ലോകത്തോട് വിട പറഞ്ഞ യുവതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയമാകുന്നത്. മിസ് ഇംഗ്ലണ്ട് ഫൈനലിസ്റ്റായ 23-കാരിയാണ് താരം. തന്റെ മോഡലിംഗ് കരിയർ ഉപേക്ഷിച്ചായിരുന്നു ആഗ്രഹിച്ച ജോലി അവൾ പ്രയത്‌നിച്ച് നേടിയത്. ലോറി ഡ്രൈവറാകുക എന്നതായിരുന്നു മില്ലി എവററ്റ് എന്ന യുവതിയുടെ സ്വപ്നം.

2018ൽ മിസ് ലിങ്കൺഷെയർ ആയിട്ടുള്ള വ്യക്തിയാണ് മില്ലി. പിന്നീടവൾ മിസ് ഇംഗ്ലണ്ട് ഫൈനലിസ്റ്റ് ആവുകയും ചെയ്തു. കാർഷിക കുടുംബത്തിൽ ജനിച്ച മില്ലി, കൃഷിയിടത്തിൽ ട്രാക്ടറുകൾ ഓടിച്ച് വളർന്നവളാണ്. വലുതായതിന് ശേഷം മോഡലിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനിടയ്‌ക്ക് വീണ്ടും ഡ്രൈവർ മോഹം ഉണർന്നു. ക്ലാസ് 1, ക്ലാസ് 2 എച്ച്ജിവി (ഹെവി ഗുഡ് വെഹിക്കിൾ) ലൈസൻസ് നേടുക എന്നതായിരുന്നു മില്ലിയുടെ ലക്ഷ്യം. യുകെയിൽ 44 ടൺ ഭാരവാഹകശേഷിയുള്ള വാഹനങ്ങൾ ഓടിക്കാൻ ഈ ലൈസൻസ് ആവശ്യമാണ്. കൊറോണ മഹാമാരിക്ക് ശേഷം ഡ്രൈവർമാരുടെ ഒഴിവുകൾ ധാരാളം വന്നതോടെ ലൈസൻസ് നേടാനുള്ള പരിശ്രമത്തിലായി മില്ലി.

“ഒരു പുരുഷകേന്ദ്രീകൃത മേഖലയിൽ ഇവിടെ ഒരു സ്ത്രീ എത്തി കഴിവ് തെളിയിക്കേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല. എന്നിരുന്നാലും സ്ത്രീകൾ പൊതുവെ ഇറങ്ങാൻ മടിക്കുന്ന ഒരു തൊഴിൽ മേഖലയിൽ വിജയകരമായി ഒരു സ്ത്രീ മുന്നേറുന്നുവെന്നത് മറ്റ് സ്ത്രീകൾക്കും പ്രചോദനമാകും. അത്തരത്തിലൊരു ഉദാഹരണമാകാൻ എനിക്ക് സാധിക്കുമെങ്കിൽ അതിൽ സന്തോഷം മാത്രമേയുള്ളൂ.” – മില്ലി പറയുന്നു.

ഡ്രൈവിംഗ് എന്ന ജോലി തിരഞ്ഞെടുക്കുമ്പോൾ ലഭിക്കുന്ന സ്വാതന്ത്ര്യമാണ് ഏറ്റവുമധികം ആകർഷിച്ചതെന്നും മില്ലി ചൂണ്ടിക്കാട്ടുന്നു. മാത്രവുമല്ല, മികച്ച വേതനം ലഭിക്കുന്നുവെന്നതും ഈ ജോലി തിരഞ്ഞെടുക്കാൻ കാരണമാണെന്നും അവർ പ്രതികരിച്ചു. രാജ്യത്തെ എച്ച്ജിസി ഡ്രൈവർമാരിൽ രണ്ട് ശതമാനം മാത്രമാണ് സ്ത്രീകളുള്ളത്. അതിലേക്കാണ് ഇപ്പോൾ മില്ലിയും കൂട്ടിച്ചേർക്കപ്പെട്ടിരിക്കുന്നത്.

Tags: londonHGV license
Share
Tweet
SendShare

More News from this section

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies