ഗ്രോക്ക് എഐ ഇന്ത്യയിലേക്കും; ലഭ്യമാകുക സബ്‌സ്‌ക്രിപ്ഷൻ വരിക്കാർക്ക്
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഗ്രോക്ക് എഐ ഇന്ത്യയിലേക്കും; ലഭ്യമാകുക സബ്‌സ്‌ക്രിപ്ഷൻ വരിക്കാർക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2023, 08:58 pm IST
Facebook
Twitter
WhatsAppTelegram

ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ട് അപ്പ് ആയ ഗ്രോക്ക് എഐ ചാറ്റ്‌ബോട്ട് ഇന്ത്യയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുന്നു. എക്‌സ് എഐ വികസിപ്പിച്ചെടുത്ത ചാറ്റ്‌ബോട്ടാണ് ഗ്രോക്ക് എഐ. സമൂഹമാദ്ധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ പ്രീമിയം പ്ലസ് വരിക്കാർക്കാണ് ഗ്രോക്കിന്റെ സേവനം ലഭ്യമാകുക. ഫോണിൽ നിന്നും ഇതിന്റെ സേവനം ആസ്വദിക്കുന്നവർക്ക് 2,299 രൂപയാണ് പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ നിരക്ക്. 22,900 രൂപയാണ് വാർഷിക നിരക്കെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

എന്നാൽ പ്രീമിയം പ്ലസ് വരിക്കാരായ ഡെസ്‌ക്ട്‌ടോപ്പ് ഉപയോക്താക്കൾക്ക് പ്രതിമാസം 1,300 രൂപയാണ് നിരക്ക്. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവരുടെ വാർഷിക നിരക്ക് 13,600 രൂപയാണ്. ചാറ്റ് ജിപിടി പ്ലസ് സ്ബ്‌സ്‌ക്രിപ്ഷനേക്കാൾ ചിലവ് കൂടുതലാണ് ഗ്രോക്ക്. നിലവിൽ നിർമ്മാണ ഘട്ടത്തിലാണ് ഗ്രോക്ക് എഐ. എക്‌സിന്റെ ഏറ്റവും ഉയർന്ന സബ്‌സ്‌ക്രിപ്ഷൻ വരിക്കാർക്കാണ് ഈ ഘട്ടത്തിൽ സേവനം ലഭിക്കുക.

ഫൺ, റഗുലർ എന്നീ രണ്ട് മോഡുകൾ ഗ്രോക്കിന്റെ ജനറേറ്റീവ് ലാഗ്വേജ് മോഡിനുണ്ട്. ഇതിൽ ഫൺ മോഡലിന്റെ പ്രതികരണം രസകരമായ ഭാഷയിലാണ്. റഗുലർ മോഡിലേക്ക് വരുമ്പോൾ സാധാരണ ഭാഷയിലേക്കാകും വരിക. എക്‌സിൽ നിന്നും തത്സമയ വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള കഴിവ് ഗ്രോക്കിനുണ്ട്.

Tags: SUBAIGrock
Share
Tweet
SendShare

More News from this section

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

60 വയസിന് മുകളിലുള്ള സ്ത്രീകള്‍ക്ക് യുപിയില്‍ ഇനി ബസ് യാത്ര സൗജന്യം; ഗംഗ എക്‌സ്പ്രസ് വേ ഹരിദ്വാറിലേക്ക് നീട്ടും

ഡിആര്‍ഡിഒയുടെ മിസൈല്‍ സാങ്കേതികവിദ്യ ഇനി ഇന്ത്യന്‍ കമ്പനികള്‍ക്ക്; അനുമതി നല്‍കി രാജ്‌നാഥ് സിങ്; പ്രതിരോധ ഉല്‍പ്പാദനത്തില്‍ വന്‍ നീക്കം

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ നടപടി ശക്തമാക്കണം; നാടുകടത്തല്‍ നടപടികള്‍ വേഗത്തിലാക്കണമെന്ന് അമിത് ഷാ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

മഴ വില്ലനായി; ഫോളോ ഓണ്‍ ഒഴിവാക്കാന്‍ ശ്രീലങ്കയുടെ പോരാട്ടം; ആദ്യ ഇന്നിങ്‌സില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 240 റണ്‍സ് എന്ന നിലയില്‍

വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷന്‍ ഇനി പൊറുക്കില്ല; ഓരോ നിയമലംഘനത്തിനും 5,000 രൂപ വീതം പിഴ

ലോക റാങ്കിങ്ങില്‍ വന്‍ കുതിപ്പ്; ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കലത്തിന് പിന്നാലെ ട്രീസ-ഗായത്രി സഖ്യം 27-ാം സ്ഥാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies