കോഴിക്കോടിന് വീണ്ടും യുനെസ്കോയുടെ അം​ഗീകാരം; പൈതൃക പട്ടികയിൽ ഇടം നേടി 400 വർഷം പഴക്കമുള്ള കർണികാര മണ്ഡപം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കോഴിക്കോടിന് വീണ്ടും യുനെസ്കോയുടെ അം​ഗീകാരം; പൈതൃക പട്ടികയിൽ ഇടം നേടി 400 വർഷം പഴക്കമുള്ള കർണികാര മണ്ഡപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 11:20 am IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട്: സാഹിത്യ ന​ഗരം എന്ന പദവിക്ക് ശേഷം കോഴിക്കോടിന് വീണ്ടും യുനെസ്കോയുടെ അം​ഗീകാരം. കരിവണ്ണൂർ ​കു​ന്ദ​മം​ഗ​ലം ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ക​ർ​ണി​കാ​ര മ​ണ്ഡ​പം യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടംനേടി. ക്ഷേത്രത്തിലെ 400 വർഷം പഴക്കമുള്ള മ​ണ്ഡ​പത്തിനാണ് അം​ഗീകാരം ലഭിച്ചിരിക്കുന്നത്. ഈ അം​ഗീകാരം നേടുന്ന കേരളത്തിലെ മൂന്നാമത്തെ ക്ഷേത്രമാണിത്.

തത്ത്വശാസ്ത്ര പ്രകാരം 16 തൂണുകൾ കൊണ്ട് നിർമ്മിച്ചതാണ് കർണികാര മണ്ഡപം. രണ്ടര മാസമെടുത്താണ് മണ്ഡപം പുനർനിർമ്മിച്ചത്. ആ​ർ​ക്കൈ​വ​ൽ ആ​ൻ​ഡ് റി​സ​ർ​ച് പ്രോ​ജ​ക്ട് (ആ​ർ​പ്പോ) എ​ന്ന സം​ഘ​ട​ന​യാ​ണ് കു​ന്ദ​മം​ഗ​ലം ഭ​ഗ​വ​തി ക്ഷേ​ത്രത്തിലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏകോപിപ്പിച്ചത്.

ദിവസങ്ങൾക്ക് മുമ്പ് ഏഷ്യ-​പ​സി​ഫി​ക് മേ​ഖ​ല​യി​ലെ മി​ക​ച്ച സാം​സ്കാ​രി​ക പൈ​തൃ​ക സം​ര​ക്ഷ​ണ​ത്തി​നു​ള്ള യു​നെ​സ്കോ അ​വാ​ർ​ഡ് ക​ർ​ണി​കാ​ര മ​ണ്ഡ​പ​ത്തി​ന് ലഭിച്ചിരുന്നു. ഏ​ഷ്യ-​പ​സി​ഫി​ക് മേ​ഖ​ല​യി​ലെ 12 ഇടങ്ങളാണ് പു​ര​സ്കാ​ര​ത്തി​നാ​യി യു​നെ​സ്കോ പ​രി​ഗ​ണി​ച്ച​ത്. ഇതിന് മുമ്പ് ​ഗുരുവായൂർ ക്ഷേത്രത്തിലെ കൂത്തമ്പലത്തിനും തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങൾക്കുമാണ് യുനെസ്കോയുടെ അം​ഗീകാരം ലഭിച്ചിരുന്നത്.

Tags: kozhikodeunescokarnikara mandapam
Share
Tweet
SendShare

More News from this section

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

Latest News

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies