കുട്ടിക്കാലത്തെ സ്വപ്‌നം യാഥാർത്ഥ്യമായി; ലണ്ടനിൽ ക്രിസ്മസ് ആഘോഷിച്ച് താരകുടുംബം; ചിത്രങ്ങൾ കാണാം..
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

കുട്ടിക്കാലത്തെ സ്വപ്‌നം യാഥാർത്ഥ്യമായി; ലണ്ടനിൽ ക്രിസ്മസ് ആഘോഷിച്ച് താരകുടുംബം; ചിത്രങ്ങൾ കാണാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 27, 2023, 11:52 am IST
FacebookTwitterWhatsAppTelegram

ഇത്തവണത്തെ ക്രിസ്മസ് ലണ്ടനിൽ ആഘോഷിച്ച് നടനും രാഷ്‌ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറും കുടുംബവും. ലണ്ടനിൽ നിന്നുള്ള ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് കൃഷ്ണ കുമാറും മക്കളും എത്തിയപ്പോൾ ലണ്ടൻ യാത്രയുടെ വ്ളോഗ് പങ്കുവച്ച് കൃഷ്ണകുമാരിന്റെ ഭാര്യ സിന്ധുവുമെത്തി.

യാത്രയിൽ കൃഷ്ണകുമാറും ഭാര്യ സിന്ധു മക്കളായ അഹാന, ഇഷാനി, ദിയ, ഹൻസിക എന്നിവരുമുണ്ട്.

ലണ്ടനിലെ ക്രിസ്മസ് ആഘോഷത്തിന്റെ ചിത്രങ്ങൾക്കൊപ്പം അഹാന പങ്കുവച്ച കുറിപ്പും ഇതിനോടകം ശ്രദ്ധ നേടുകയാണ്. എല്ലാവർക്കും ഞങ്ങളുടെ ക്രിസ്മസ് ആശംസകൾ.

ചെറുപ്പത്തിൽ ഞങ്ങൾ സ്വപ്‌നം കണ്ടതുപോലൊരു ക്രിസ്മസ് ആഘോഷം സാധ്യമാക്കി തന്നതിന് ഈ ലോകത്തോട് ഞാൻ നന്ദി അറിയിക്കുന്നു. എന്നായിരുന്നു അഹാനയുടെ കുറിപ്പ്.

എന്നാൽ താരകുടുംബം പങ്കുവച്ച ലണ്ടൻ വിശേഷങ്ങളിൽ കൂടുതൽ ശ്രദ്ധേയമായത് സിന്ധു തന്റെ യൂട്യൂബ് ചാനലിൽ പോസ്റ്റുചെയ്ത ലണ്ടൻ വ്‌ളോഗാണ്. യാത്രയുടെ എല്ലാ വിശേഷങ്ങളും വീഡിയോയിൽ സിന്ധു പങ്കുവച്ചു.

ലണ്ടനിൽ എത്തിയ ശേഷം താരകുടുംബം താമസിക്കുന്നത് ഒരു അപ്പാർട്ട്‌മെന്റിലാണ്. കൂടുതൽ ദിവസം താമസിക്കാൻ എത്തുന്നവർക്ക് നല്ലത് അപ്പാർട്ട്‌മെന്റാണ്.

കൂടാതെ താമസ സ്ഥലത്തെ ബാൽക്കണിയിൽ നിന്നുള്ള കാഴ്ചകളടക്കം സിന്ധു വീഡിയോയിലൂടെ പങ്കുവച്ചു.

ഭക്ഷണസാധനങ്ങളടക്കം കൈവശം കരുതിയാണ് കുടുംബം ലണ്ടനിലേയ്‌ക്ക് യാത്രപോയത്. താമസ സ്ഥലത്തെ പാചക വീഡിയോയും സിന്ധു പങ്കുവച്ചിട്ടുണ്ട്.

ലണ്ടൻ യാത്രയുടെ ചിത്രങ്ങളും വീഡിയോയും ഇതിനോടകം ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.

 

Tags: AhanakrishnakumarSUB
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies