മലൈക്കോട്ടൈ വാലിബനിലെ ആ യുവനടി ആര്..? അന്വേഷണം ചെന്നെത്തിയത് ഈ ബെല്ലി ഡാൻസറിൽ
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

മലൈക്കോട്ടൈ വാലിബനിലെ ആ യുവനടി ആര്..? അന്വേഷണം ചെന്നെത്തിയത് ഈ ബെല്ലി ഡാൻസറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 04:37 pm IST
Facebook
Twitter
WhatsAppTelegram

ലിജോജോസ് പെല്ലിശ്ശേരി-മോഹൻലാൽ കൂട്ടുക്കെട്ടിലെത്തുന്ന ഈ ചിത്രം ആരാധകർക്ക് വലിയ പ്രതീക്ഷകളാണ് നൽകുന്നത്. പുറത്തുവരുന്ന ഓരോ അപ്ഡേറ്റും പോസ്റ്ററുകളും ആ പ്രതീക്ഷകൾക്ക് ശക്തിപകരുന്നതുമാണ്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പോസ്റ്ററും സോഷ്യൽ മീ‍ഡിയയിൽ വൈറലായിരുന്നു. അതിൽ ഉൾപ്പെട്ട ഏക നടി ആരാണെന്നുള്ള ചർച്ചകളും അന്വേഷണവും ഇതിനിടെ സോഷ്യൽ മീഡിയയിൽ സജീവമായി.

അതിനുത്തരവും അവർ തന്നെ കണ്ടെത്തി. ദീപാലി വസിഷ്‍ഠയാണ് ഈ നടിയെന്നാണ് ആരാധകരുടെ കണ്ടെത്തൽ. ഇവർ പ്രശസ്തയായ ഒരു ബെല്ലി ഡാൻസറാണെന്നും ആരാധകർ പറയുന്നു. ഗ്ലോബൽ ബെല്ലി ഡാൻസ് ചാമ്പ്യൻഷിപ്പിലെ വിജയിയുമാണ് ദീപാലി. . ബെല്ലി ഡാൻസറും ഇന്റീയർ ഡിസൈനറുമായ താരം നേരത്തെ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു.

കന്നട നടൻ ഡാനിഷ് സെയ്‍ത്, നടൻ ഹരി പ്രശാന്ത് എന്നിവരും പുതിയ പോസ്റ്ററിൽ ഇടംപിടിച്ചിട്ടുണ്ട്. ഇതിന്റെ സന്തോഷം ഡാനിഷ് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചിരുന്നു. ജനുവരി 25നാണ് പാൻ ഇന്ത്യൻ ചിത്രത്തിന്റെ റിലീസ്.

 

View this post on Instagram

 

A post shared by Deepali Vashistha (@deepali_vashistha)

“>

 

View this post on Instagram

 

A post shared by Deepali Vashistha (@deepali_vashistha)

Tags: mohanlalSUBMalaikottai VaalibanDeepaliVashistha
Share
Tweet
SendShare

More News from this section

ഗാന്ധിനഗർ കോർപ്പറേഷനിൽ ബിജെപിയുടെ തേരോട്ടം; 44ൽ 38 സീറ്റുകൾ, കോൺഗ്രസിന് അഞ്ച്, എഎപിക്ക് വട്ടപൂജ്യം

തിരുവനന്തപുരം ആക്കുളത്ത് വൻ മണ്ണിടിച്ചിൽ; 75-ലേറെ കുടുംബങ്ങൾ താമസിക്കുന്ന ഫ്ലാറ്റിന് സമീപം റോഡ് ഇടിഞ്ഞുതാഴ്ന്നു

ലക്ഷദ്വീപിൽ നിന്നുള്ള കപ്പൽ യാത്രയ്‌ക്കിടെ ഒൻപതുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസാ അധ്യാപകൻ അറസ്റ്റിൽ

ജെൻസി പ്രക്ഷോഭങ്ങൾ ജിഹാദികൾ ഹൈജാക്ക് ചെയ്യാം; ബംഗ്ലാദേശിലെ അനുഭവം ഏറ്റവും വലിയ പാഠം; ജാഗ്രത വേണമെന്ന് തസ്ലീമ നസ്റിൻ

ഒരു മാറ്റവുമില്ല!! അന്ന് രാജീവ് വീരേന്ദ്ര പാട്ടീലിനോട്, ഇന്ന് രാഹുൽ ഡി. കെ ശിവകുമാറിനോട്; രൂക്ഷ വിമർശനവുമായി ബിജെപി എംപി തേജസ്വി സൂര്യ

പ്രതിഷേധ സമരം ചിത്രീകരിക്കാനെത്തിയ ഗർഭിണിയായ വനിതാ മാധ്യമപ്രവർത്തകയെ കയ്യേറ്റം ചെയ്ത് രാഹുൽ; യുവതി ചികിത്സയിൽ; പ്രതിപക്ഷ നേതാവിന്റെ പെരുമാറ്റം ഒരു ഗുണ്ടയുടേതിന് സമാനമെന്ന് ബിജെപി

Latest News

‘ കേരളത്തിലെ സര്‍ക്കാരിനെ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടാന്‍ കോൺഗ്രസ്‌ തയ്യാറാണേല്‍, താൻ അസം മന്ത്രിസഭ പിരിച്ചുവിട്ട് ബാലറ്റ് പേപ്പറില്‍ തിരഞ്ഞെടുപ്പ് നടത്തും’; വെല്ലുവിളിച്ച്  ഹിമന്ത ബിശ്വശർമ്മ

‘അത്യപൂർവമായ ദേവി വിഗ്രഹം അനാഥം; 215 സെൻറിൽ ബാക്കിയുള്ളത് രണ്ടര സെൻറ്; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ സ്ഥിതി ദയനീയം; ഇത് കാണാൻ ജയകുമാർ സാറിന് കണ്ണ് പിടിക്കുമോ’..

പത്ത് വർഷം, 30 വിദേശയാത്രകൾ; പിണറായിക്കും കമലയ്‌ക്കുമായി വിമാനക്കൂലി ഇനത്തിൽ റീഇംബേഴ്‌സ് ചെയ്തത് 1.15 കോടി

പ്രതിഷേധത്തിനിടെ ഒപ്പമുള്ളവരെ ഇടിച്ചും തൊഴിച്ചും രാഹുൽ; ഡി.കെ. ശിവകുമാറിനെ പിടിച്ചുവലിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; വിമർശനവുമായി ബിജെപി

തിരൂരിൽ സ്കൂട്ടറിൽ ബസിടിച്ച് യുവതി മരിച്ചു; കുട്ടികൾക്ക് ഗുരുതര പരിക്ക്

ഹരിപ്പാട് സ്റ്റാൻഡിൽ നിന്ന് അശ്രദ്ധമായി റോഡിലേക്ക് ഇറങ്ങിയ കെഎസ്ആർടിസി ബസ് ബുള്ളറ്റിലിടിച്ചു; 24കാരന് ദാരുണാന്ത്യം

ഇന്ത്യയുടെ വളർച്ചാപ്രവചനം ഉയർത്തി ഐഎംഎഫ്; നടപ്പ് സാമ്പത്തിക വർഷം 7%, ആഗോള പ്രതിസന്ധിക്കിടയിലും സമ്പദ്‌വ്യവസ്ഥയ്‌ക്ക് കരുത്ത്

സ്കൂൾ കായികമേളയുടെ പന്തൽ തകർന്ന സംഭവം; പ്രതികൾക്ക് സംരക്ഷണമൊരുക്കി പോലീസ്, പന്തൽ പണിക്കാരനെ കുറ്റക്കാരനാക്കി കേസ് അവസാനിപ്പിക്കാൻ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies