സർക്കാർ ഭൂമിയിൽ നിർമ്മിച്ച 100 ഓളം മദ്രസകൾക്കും, മസ്ജിദുകൾക്കും മേൽ ബുൾഡോസർ നടപടി ; പൊളിച്ചു നീക്കാൻ ഉത്തരവിട്ട് പുഷ്‌കർ സിംഗ് ധാമി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സർക്കാർ ഭൂമിയിൽ നിർമ്മിച്ച 100 ഓളം മദ്രസകൾക്കും, മസ്ജിദുകൾക്കും മേൽ ബുൾഡോസർ നടപടി ; പൊളിച്ചു നീക്കാൻ ഉത്തരവിട്ട് പുഷ്‌കർ സിംഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 28, 2023, 04:43 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ : സർക്കാർ ഭൂമി കൈയ്യേറി നിർമ്മിച്ച 100 ഓളം മദ്രസകൾക്കും, മസ്ജിദുകൾക്കും മേൽ ബുൾഡോസർ നടപടിയുമായി ഉത്തരാഖണ്ഡ് സർക്കാർ . ഉത്തരാഖണ്ഡിലെ ഡെറാഡൂണിലെ വികാസ്‌നഗർ പർഗാന പ്രദേശത്തെ ധക്രാനിയിലാണ് കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സർക്കാർ ഭൂമിയിൽ അനധികൃതമായി മദ്രസകളും, മസ്ജിദുകളും നിർമ്മിച്ചിരിക്കുന്നത് .

ഇക്കഴിഞ്ഞ മാർച്ചിൽ ഇതിനു സമീപത്തെ കൈയ്യേറ്റങ്ങൾ ധാമി സർക്കാർ ഒഴിപ്പിച്ചിരുന്നു. ഇതിനു സമീപത്തെ സർക്കാർ ഭൂമിയിലാണ് ഇപ്പോൾ അനധികൃത ആരാധനാലയങ്ങൾ ഉയർന്നിരിക്കുന്നത് .

അനധികൃത കയ്യേറ്റക്കാർക്ക് നിലവിൽ വകുപ്പുതല നോട്ടീസും നൽകിയിട്ടുണ്ട്. ഉത്തരാഖണ്ഡിന്റെയും ഹിമാചലിന്റെയും അതിർത്തിയിലുള്ള ദക്പഥറിൽ നൂറുകണക്കിന് അനധികൃത കൈയേറ്റങ്ങൾ നടന്നിട്ടുണ്ട്. ഇവിടെ വലിയ മുസ്ലീം പള്ളികളും മദ്രസകളും ഖബറുകളും നിർമ്മിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ സർക്കാർ എണ്ണൂറിലധികം കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും കോടിക്കണക്കിന് രൂപയുടെ സർക്കാർ ഭൂമി സ്വതന്ത്രമാക്കുകയും ചെയ്തിരുന്നു.

യുജെവിഎൻ ലിമിറ്റഡ് രണ്ട് വർഷമായി അനധികൃത കൈയേറ്റക്കാർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും കൈയേറ്റക്കാർ മാറാൻ വിസമ്മതിക്കുകയാണ്. കൈയേറ്റം ഒഴിപ്പിച്ച അനധികൃത കൈയേറ്റക്കാർ വീണ്ടും വന്ന് കൈയ്യേറുന്നുണ്ടെന്നാണ് സൂചന . ജലവൈദ്യുത വകുപ്പും ചില കൈയേറ്റക്കാർക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തിൽ, മദ്രസകളുടെയും പള്ളികളുടെയും മാനേജ്‌മെന്റുകളോട് കൈയേറ്റം സ്വയം നീക്കം ചെയ്യണമെന്ന് പോലീസ് വാക്കാൽ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഫലമുണ്ടായില്ല. ഇത്തരത്തിൽ നൂറോളം കെട്ടിടങ്ങൾ ഇപ്പോഴും അതേപടി നിലകൊള്ളുന്നു.

പുറം സംസ്ഥാനങ്ങളിൽ നിന്നുള്ള മുസ്ലീങ്ങൾ ഉത്തരാഖണ്ഡിൽ അതിക്രമിച്ചു കയറുന്നത് ശ്രദ്ധേയമാണ്. സഹറൻപൂർ, മുസാഫർനഗർ, ഷാംലി ബെഹത് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് വന്നവർ ഇവിടെ കനാൽ നിർമാണത്തിൽ തൊഴിലാളികളായി ജോലി ചെയ്യുകയും പിന്നീട് ഈ സ്ഥലം കൈവശപ്പെടുത്തി അനധികൃതമായി താമസിക്കുകയും ചെയ്തു. അതുമാത്രമല്ല, കാലക്രമേണ ബന്ധുക്കളെയും വിളിച്ച് ഇവിടെ താമസമാക്കി. ഭൂമി എന്ത് വില കൊടുത്തും കൈയേറ്റം രഹിതമാക്കുമെന്ന് പുഷ്കർ സിംഗ് ധാമി പറഞ്ഞു. ഇതിനായി ഡെറാഡൂൺ ജില്ലാ മജിസ്‌ട്രേറ്റിന് നിർദേശം നൽകിയിട്ടുണ്ട്. ഇവിടെ സോളാർ പദ്ധതി കൊണ്ടുവന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കാനാണ് പദ്ധതിയെന്നും പുഷ്കർ സിംഗ് ധാമി പറഞ്ഞു.

Tags: madrasamasjid
Share
Tweet
SendShare

More News from this section

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

‘100 ദിവസം, വികസനം പൂജ്യം’; കോണ്‍ഗ്രസ്-ലീഗ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

‘ആദ്യ ഭാര്യ ബിസിനസുകാരി, രണ്ടാം ഭാര്യ യുദ്ധത്തിൽ പങ്കെടുത്തവൾ; 21-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളല്ലിത്; കാന്തപുരത്തെ തള്ളി മുഖ്യമന്ത്രി

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies