നരേന്ദ്രമോദിയുടെ ഭരണം മികച്ചത്, അദ്ദേഹത്തെ പിന്തുണയ്ക്കും; ബിജെപിയുമായി സഖ്യചർച്ചകൾ പുരോഗമിക്കുന്നതായി ഒ. പനീർസെൽവം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നരേന്ദ്രമോദിയുടെ ഭരണം മികച്ചത്, അദ്ദേഹത്തെ പിന്തുണയ്‌ക്കും; ബിജെപിയുമായി സഖ്യചർച്ചകൾ പുരോഗമിക്കുന്നതായി ഒ. പനീർസെൽവം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 08:38 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ 10 വർഷമായി രാജ്യത്ത് മികച്ച ഭരണമാണ് കാഴ്ചവയ്‌ക്കുന്നതെന്നും അദ്ദേഹത്തെ പിന്തുണയ്‌ക്കേണ്ടത് തങ്ങളുടെ കടമയായി കാണുന്നുവെന്നും തമിഴ്‌നാട് മുൻമുഖ്യമന്ത്രി ഒ. പനീർസെൽവം. ബിജെപിയുമായി സഖ്യ ചർച്ചകൾ പുരോഗമിക്കുകയാണ്. 2024 തിരഞ്ഞെടുപ്പ് ഇരുപാർട്ടികളും ഒന്നിച്ച് നേരിടണമെന്നാണ് തന്റെ അഭിപ്രായമെന്നും പനീർസെൽവം പറഞ്ഞു. സേലത്ത് പാർട്ടി പ്രവർത്തകരുമായി നടത്തിയ യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

2019 തിരഞ്ഞെടുപ്പ് മുതൽ ഞങ്ങൾ ബിജെപിയുമായി സഖ്യത്തിലാണ്. കഴിഞ്ഞ 10 വർഷമായി പ്രധാനമന്ത്രി രാജ്യത്ത് മികച്ച ഭരണമാണ് കാഴ്ചവക്കുന്നത്. നിരവധി രാജ്യങ്ങൾ, രാഷ്‌ട്രത്തലവന്മാർ അദ്ദേഹത്തെ പ്രശംസിക്കുകയാണ്. നരേന്ദ്രമോദിയെ പിന്തുണയ്‌ക്കേണ്ടത് തങ്ങളുടെ കടമയായി കാണുന്നു. വരുന്ന തിരഞ്ഞെടുപ്പിലും ഞങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണയ്‌ക്കും. ബിജെപിയുമായുള്ള സഖ്യ ചർച്ചകൾ പുരോഗമിക്കുകയാണ്. പനീർസെൽവം പറഞ്ഞു.

വരുന്ന തിരഞ്ഞെടുപ്പിൽ അമ്മാ മക്കൾ കഴകവുമായും യോജിച്ച് പ്രവർത്തിക്കും. ഇത് സംബന്ധിച്ച് ടിടിവി ദിനകരനുമായി ചർച്ചകൾ നടത്തിക്കഴിഞ്ഞു. മുൻമുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായ ശശികലയ്‌ക്കൊപ്പം പ്രവർത്തിക്കാനുള്ള സന്നദ്ധത നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. അവരുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. പനീർസെൽവം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

ഇടപ്പാടി പളനിസാമിയുമായി തെറ്റിയതിനെ തുടർന്ന് 2022ലാണ് ഒ പനീർസെൽവം എഐഎഡിഎംകെയിൽ നിന്നും പുറത്തുപോകുന്നത്. ശേഷം എഐഎഡിഎംകെ (ഒപിഎസ്) രൂപീകരിച്ചു. എഐഎഡിഎംകെ തമിഴ്‌നാട്ടിൽ ബിജെപിയുമായി അകന്ന സാഹചര്യത്തിലാണ് മുന്നണി ചർച്ചകളുമായി ഒപിഎസ് സജീവമാകുന്നത്.

 

 

 

 

 

Tags: BJP TamilnaduO PaneerselvamOPS
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies