കട്ടിലിൽ കിടന്ന നവജാതശിശുവിനെ കാണാനില്ലെന്ന് അമ്മ; ഒടുവിൽ കണ്ടെത്തിയത് വെള്ളം നിറച്ച തൊട്ടിയിൽ അബോധാവസ്ഥയിൽ, രക്ഷകരായത് പെൺകുട്ടികൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കട്ടിലിൽ കിടന്ന നവജാതശിശുവിനെ കാണാനില്ലെന്ന് അമ്മ; ഒടുവിൽ കണ്ടെത്തിയത് വെള്ളം നിറച്ച തൊട്ടിയിൽ അബോധാവസ്ഥയിൽ, രക്ഷകരായത് പെൺകുട്ടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 29, 2023, 02:26 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: വെള്ളം നിറച്ച തൊട്ടിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ ശിശുവിന് രക്ഷകരായത് അയൽവാസികളായ പെൺകുട്ടികൾ. ചിറ്റൂർ ഇന്ദിരാനഗറിലെ ശരവണൻ-ലിനി ദമ്പതികളുടെ കുഞ്ഞിനെയാണ് തൊട്ടിയിൽ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചക്കാണ് 14 ദിവസം മാത്രമുള്ള നവജാതശിശുവിനെ തൊട്ടിയിൽ കണ്ടെത്തിയത്. സംഭവ സമയം കുഞ്ഞിന്റെ അമ്മയും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

കട്ടിലിൽ കിടത്തിയിരുന്ന കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞ് അയൽവാസികളായ പെൺകുട്ടികളുടെ അടുക്കൽ കുഞ്ഞിന്റെ അമ്മ എത്തുകയായിരുന്നു. ഉടൻ തന്നെ ഇവർ വീട്ടിലെത്തി തിരച്ചിൽ നടത്തിയതോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്. ആർ.അഭിനയ (20), സഹോദരി ആർ.അനുനയ (18), സമീപവാസി രാജേശ്വരി (13) അമ്മവീട്ടിൽ വിരുന്നിനെത്തിയ തമിഴ്നാട് സ്വദേശിനി ആർ.ശ്രീഹരിണിപ്രിയ (17) എന്നിവരാണ് കുഞ്ഞിനെ തൊട്ടിയിൽ നിന്നും രക്ഷിച്ചത്.

വീടിന് പുറകിലുള്ള കുളിമുറിയിലെ തൊട്ടിയിൽ വെള്ളത്തിൽ തുണിയോടുകൂടെ കമിഴ്ന്ന നിലയിലാണ് കുഞ്ഞ് കിടന്നത്. തുടർന്ന്, 20 കാരിയായ അഭിനയ തൊട്ടിയിൽ നിന്നും കുഞ്ഞിനെ പുറത്തെടുത്തതിന് ശേഷം കൃതൃമ ശ്വാസം നൽകുകയും ചെയ്തു. ഇതോടെയാണ് കുഞ്ഞ് കരഞ്ഞ് തുടങ്ങിയത്. നാട്ടുകാർ കുഞ്ഞിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Tags: new born baby
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies