വയറുവേദനയുമായി സ്വകാര്യ ആശുപത്രിയിലെത്തി; ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച് യുവതി മുങ്ങി
മലപ്പുറം: നിലമ്പൂരിലെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിൽ നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അകമ്പാടത്തെ ഫാത്തിമ ആശുപത്രിയിലാണ് സംഭവം. ചാലിയാർ ...






















