സർക്കാരിന്റെ കെടുകാര്യസ്ഥത; സംസ്ഥാനത്ത് താളം തെറ്റി ലൈഫ് പദ്ധതി; ഉപഭോക്താക്കൾക്കായി നീക്കി വെയ്ക്കുന്നത് നാമമാത്രമായ തുക
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സർക്കാരിന്റെ കെടുകാര്യസ്ഥത; സംസ്ഥാനത്ത് താളം തെറ്റി ലൈഫ് പദ്ധതി; ഉപഭോക്താക്കൾക്കായി നീക്കി വെയ്‌ക്കുന്നത് നാമമാത്രമായ തുക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 30, 2023, 09:51 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ലൈഫ് പദ്ധതിയ്‌ക്ക് പണം അനുവദിക്കുന്നതിൽ സർക്കാർ തലത്തിൽ വീഴ്ച. ലൈഫ് പദ്ധതി ഉപഭോക്താക്കൾക്കായി സർക്കാർ നീക്കി വയ്‌ക്കുന്നത് നാമമാത്രമായ തുകയെന്ന് റിപ്പോർട്ട്. പദ്ധതിക്കായി സർക്കാർ വകയിരുത്തുന്ന പണം മുഴുവനായി നൽകുന്നില്ലെന്നും ഗഡുക്കളായി അനുവദിക്കുന്ന പണം ലഭ്യമാക്കാത്തതിനാൽ വീടുപണി പൂർത്തിയാക്കാനാകാതെ വലയുകയാണെന്നും സംസ്ഥാനത്തെ ഉപഭോക്താക്കൾ പറയുന്നു.

2022-2023 കാലയളവിലും 2023-2024 കാലയളവിലുമായി 74729 ഗുണഭോക്താക്കൾക്ക് സംസ്ഥാന വിഹിതം നൽകുന്നതിനായി വകയിരുത്തിയ പണം പോലും സർക്കാരിന് ലൈഫ് പദ്ധതിക്കായി നൽകാനാകുന്നില്ല. 2023-2024 സാമ്പത്തിക വർഷം പദ്ധതിയുടെ ഭാഗമായി ഗ്രാമീണമേഖലയിൽ 525 കോടിരൂപയാണ് വകയിരുത്തിയത്. നഗരമേഖലയിൽ 192 കോടി രൂപയും വകയിരുത്തി. എന്നാൽ ഗ്രാമീണമേഖലയിൽ 525 കോടി രൂപയിൽ നൽകിയത് 125 കോടി രൂപ മാത്രം. നഗരമേഖലയിൽ പദ്ധതിവിഹിതമായി നൽകേണ്ട 192 കോടിരൂപയിൽ നൽകിയത് 25 കോടി രൂപ മാത്രവും. മൊത്തം വിഹിതം 717 കോടിയിൽ ലഭിച്ചത് 150 കോടി മാത്രം.

അതേസമയം 2022-23ലെ സ്ഥിതിയും പരിതാപകരമാണ്. ഗ്രാമമേഖലയിൽ 255 കോടി വകയിരുത്തിയപ്പോൾ ലഭിച്ചത് 250 കോടി രൂപ. 95 കോടി രൂപ വകയിരുത്തിയ നഗരമേഖലയിൽ 50 കോടി രൂപമാത്രമാണ് അനുവദിച്ച് സർക്കാർ ഉത്തരവായത്. വകയിരുത്തലിൽ മൊത്തം ലഭിക്കേണ്ട 335 കോടിയിൽ ലഭിച്ചത് 300 കോടി രൂപ മാത്രം. ഇതോടെ നഗര-ഗ്രാമ മേഖലയിലെ പദ്ധതി ഉപഭോക്താക്കൾ പണം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്.

Tags: kerala governmentLife Mission ProjectKerala Life Scheme
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies