കശ്മീരിനെ ഭീകരതയിൽ നിന്നും പൂർണ്ണമായും മുക്തമാക്കണം; ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം: അമിത് ഷാ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിനെ ഭീകരതയിൽ നിന്നും പൂർണ്ണമായും മുക്തമാക്കണം; ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം: അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 10:34 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഭീകരതയെ പൂർണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ തുടരാനുറച്ച് ജമ്മു കശ്മീർ ഉന്നതതല അവലോകന യോ​ഗം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ ​യോ​ഗത്തിന്റേതാണ് തീരുമാനം. ജമ്മു കശ്മീരിലെ സുരക്ഷാ ഏജൻസികളുടെ പ്രവർത്തനവും മൊത്തത്തിലുള്ള സുരക്ഷാ സാഹചര്യവും യോ​ഗത്തിൽ അവലോകനം ചെയ്തു. ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ഭീകരവാദത്തെ പൂർണ്ണമായി ഉന്മൂലനം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം യോ​ഗത്തിൽ നിർദ്ദേശം നൽകി.

ഭീകരവാദ ഭീഷണി ഇല്ലാതാക്കുന്നതിനായി ജമ്മു കശ്മീരിലെ സുരക്ഷാ ഏജൻസികളുടെ പ്രവർത്തനം യോ​ഗം അവലോകനം ചെയ്തു. ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും ഇതിന് വഴിയൊരുക്കുന്ന സാഹചര്യങ്ങളെ പൂർണ്ണമായും ഇല്ലാതാക്കേണ്ടതിന്റെ ആവശ്യകതയും അമിത് ഷാ ഊന്നിപ്പറഞ്ഞു. പ്രദേശത്തെ ക്രമസമാധാന നിലയിലുണ്ടായ പുരോ​ഗതിയിൽ സുരക്ഷാ ഏജൻസികളെയും ജമ്മു കശ്മീർ ഭരണകൂടത്തെയുെം യോ​ഗത്തിൽ അദ്ദേഹം അഭിനന്ദിച്ചു.

നരേന്ദ്ര മോദി സർക്കാരിന് ഭീകരതയോ‌ട് സന്ധിയില്ലാത്ത സമീപനമാണുള്ളത്. ഭീകരവാദവിരുദ്ധ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ എല്ലാ നിയമനടപടികളും സ്വീകരിക്കണം. പ്രാദേശിക തലത്തിൽ രഹസ്യാന്വേഷണ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തണം. ഭീകരവാദികൾക്ക് ലഭിക്കുന്ന പിന്തുണയും അവരുടെ വിവര സംവിധാനങ്ങളും പൂർണ്ണമായും ഇല്ലാതാക്കാൻ സുരക്ഷാ സംവിധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്നും ആഭ്യന്തരമന്ത്രി അടിവരയിട്ടു പറഞ്ഞു. കഴിഞ്ഞ വർഷം ആഭ്യന്തരമന്ത്രി അ​ദ്ധ്യക്ഷനായ ഉന്നതതല യോഗത്തിൽ ഭീകരതയ്‌ക്കെതിരെ സുരക്ഷാ ഏജൻസികൾ ശക്തമായ പോരാട്ടം നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു.

രണ്ടര മണിക്കൂറോളം നീണ്ടുനിന്ന യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, കേന്ദ്ര ആഭ്യന്തര സെക്രട്ടറി, കരസേനാ മേധാവി, ഐബി ഡയറക്ടർ, സിഎപിഎഫ് മേധാവികൾ, ജമ്മു കശ്മീർ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ പങ്കെടുത്തു.

Tags: jammu kashmir securityAmit Shah
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies