പോക്സോയും ക്രിമിനൽ കേസുകളും ക്രമാതീതമായി ഉയരുന്നു; ആഭ്യന്തര വകുപ്പ് നിർജീവം, ക്രമസമാധാനനില വട്ടപ്പൂജ്യം; പപ്പടത്തിനും ലെയ്സിനും വരെ കലാപം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പോക്സോയും ക്രിമിനൽ കേസുകളും ക്രമാതീതമായി ഉയരുന്നു; ആഭ്യന്തര വകുപ്പ് നിർജീവം, ക്രമസമാധാനനില വട്ടപ്പൂജ്യം; പപ്പടത്തിനും ലെയ്സിനും വരെ കലാപം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 08:33 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിമിനൽ കേസുകളും പോക്സോ കേസുകളും കൂടുന്നുവെന്ന് റിപ്പോർട്ട്. 2022-ൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ 5,101 കൂടുതൽ കേസുകളാണ് കഴിഞ്ഞ നവംബർ വരെ റിപ്പോർട്ട് ചെയ്തത്.

കഴിഞ്ഞ നവംബർ മാസം വരെ 2,40,959 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മദ്യവും മറ്റ് ലഹരിയും മയക്കുമരുന്നുമാണ് ആക്രമങ്ങൾക്ക് പിന്നിലെ പ്രധാന കാരണം. ലൈംഗികാതിക്രമ കേസുകളും സ്ത്രീത്വത്തെ അപമാനിക്കുന്ന കേസുകളും കൂടിയിട്ടുണ്ട്. ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം മൂലം ഇക്കൊല്ലം റിപ്പോർട്ട് ചെയ്തത് 4,345 കേസുകളാണ്.  2022-ൽ ഇത് 4,998 ആയിരുന്നു. 8,307 തട്ടിപ്പുകേസുകളാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തെങ്കിലും ഈ വർഷം നവംബർ മാസം വരെ  10,393 കേസുകളാണെടുത്തത്. തട്ടിപ്പുക്കേസുകളിൽ കുത്തനെയുള്ള വർദ്ധന വ്യക്തം. 2022-ൽ 700 വധശ്രമക്കേസുകളായിരുന്നുവെങ്കിൽ കഴിഞ്ഞ വർഷം 918 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

ദേഹോപ്രദവ കേസുകളിലും വർദ്ധനയുണ്ട്. 17,174 ആയിരുന്നു 2022 ൽ‍ റിപ്പോർട്ട് ചെയ്തത്. 17,713 കേസുകളാണ് 2023 നവംബർ വരെ റിപ്പോർട്ട് ചെയ്തത്. നവകേരള സദസിന്റെ പേരിൽ സംസ്ഥാനത്തുടനീളം നടത്തിയ ജീവൻ രക്ഷാപ്രവർത്തന കേസുകൾ കൂടി ചേരുന്നതോടെ ഈ വർഷത്തെ കേസുകളുടെ പ‌ട്ടിക ഉയരും.

കേസുകൾ കൂടുന്നുവെങ്കിലും ശിക്ഷാനിരക്ക് വളരെ കുറവാണെന്നതാണ് വസ്തുത. പ്രതിവർഷം 2000-ത്തിലേറെ പോക്സോ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെങ്കിലും ശിക്ഷാനിരക്ക് 16 ശതമാനത്തിൽ താഴെയാണ്. കേസ് രജിസ്റ്റർചെയ്യുന്നതിലും തെളിവുശേഖരിക്കുന്നതിലുമുള്ള വീഴ്ചയാണ് പ്രധാനകാരണം. ശിക്ഷാനിരക്ക് കുറയുന്ന സാഹചര്യം ഒഴിവാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് ശുപാർശ നൽകിയിരുന്നു.

Tags: Criminal CasesPOCSO Cases
Share
Tweet
SendShare

More News from this section

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

Latest News

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies