മെറ്റവേഴ്സിലെ ആദ്യ പീ‍‍ഡനം; കൗമാരക്കാരിയുടെ അവതാറിനെ കൂട്ട ബലാത്സം​ഗത്തിനിരയാക്കി
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

മെറ്റവേഴ്സിലെ ആദ്യ പീ‍‍ഡനം; കൗമാരക്കാരിയുടെ അവതാറിനെ കൂട്ട ബലാത്സം​ഗത്തിനിരയാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 08:55 am IST
Facebook
Twitter
WhatsAppTelegram

മെറ്റാവേഴ്സിൽ കൗമാരക്കാരി പീഡനത്തിനിരയായെന്ന് റിപ്പോർട്ടുകൾ. യുവാക്കളുമായി ചേർന്നുള്ള വെർച്വൽ റിയാലിറ്റി ​ഗെയിമിനിടെയാണ് ഇവർ ആക്രമിക്കപ്പെട്ടത്. യുകെയിലായിരുന്നു വിചിത്ര സംഭവം. ശരീരകമായി ആക്രമിക്കപ്പെട്ടില്ലെങ്കിലും യാഥാർത്ഥ ലോകത്ത് ഒരാൾ പീഡനത്തിനിരയായൽ ഉണ്ടാകുന്ന മാനസിക-വൈകാരിക ആഘാതങ്ങൾ അനുഭവിക്കുന്നതായി അവർ പറഞ്ഞു. മെറ്റാവേഴ്സിലെ ആദ്യ പീഡന കേസ് എന്ന നിലയ്‌ക്ക് പോലീസ് അന്വേഷണം ആരംഭിച്ചു. ദി മിററാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഒരു കൂട്ടം യുവാക്കൾക്കൊപ്പം കൗമാരക്കാരിയുടെ ഡിജിറ്റൽ കഥാപാത്രം ഓൺലൈൻ റൂമിലായിരുന്നു.ഇതിനിടെയാണ് പെൺകുട്ടി കൂട്ട ബലാത്സം​ഗത്തിനിരയായത്. മെറ്റാവേഴ്സ് പീ‍ഡകർക്ക് മുന്നിൽ വലിയൊരു അവസരമാണ് തുറന്നിടുന്നതെന്ന് കുട്ടികൾക്കെതിരെയുള്ള ലൈം​ഗികാതിക്രമ കേസുകൾ അന്വേഷിക്കുന്ന സംഘ തലവൻ പറഞ്ഞു.

എന്താണ് മെറ്റാവേഴ്സ്

യഥാര്‍ത്ഥ മനുഷ്യരുടെ അവതാരങ്ങള്‍ വസിക്കുന്ന ഒരു ത്രിമാന വെര്‍ച്വല്‍ ലോകം എന്നാണ് സ്റ്റീഫന്‍സണ്‍ മെറ്റാവേഴ്സിനെ വിശേഷിപ്പിച്ചത്. എന്നാല്‍ ഭൗതിക സ്ഥലത്ത് ഇല്ലാത്ത ആളുകളുമായി ഒരാള്‍ക്ക് സങ്കല്‍പ്പിക്കാന്‍ കഴിയുന്നതെല്ലാം സൃഷ്ടിക്കാനും പര്യവേക്ഷണം ചെയ്യാനും കഴിയുന്ന ഒരു വെര്‍ച്വല്‍ സ്പെയ്സാണിതെന്നാണ് ഫേസ്ബുക്ക് ഭാഷ്യം.ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്റഡ് റിയാലിറ്റി തുടങ്ങിയ സാങ്കേതിക വിദ്യകളുടെ ഒരു ലോകമാണ് ഈ ഡിജിറ്റല്‍ റിയാലിറ്റി സാദ്ധ്യമാക്കുന്നത്.

Tags: RapecasefirstMetaverse
Share
Tweet
SendShare

More News from this section

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

‘സുകുമാരക്കുറുപ്പിനെ കണ്ടെത്തി’ എന്ന വ്യാജ പ്രചാരണം; പിന്നിൽ വൻ ഗൂഢാലോചനയോ? ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

Latest News

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം തടഞ്ഞ സംഭവം; ചേന്തി അനിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻഡ് ചെയ്തു; അനിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്ന് പോലീസ്

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies