വസായ് സനാതന ധർമ്മസഭ; ധർമ്മരക്ഷാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

വസായ് സനാതന ധർമ്മസഭ; ധർമ്മരക്ഷാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2024, 06:54 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ : വസായ് സനാതന ധർമ്മസഭയുടെ ഈ വർഷത്തെ ധർമ്മരക്ഷാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സനാതന ധർമ്മ സംരക്ഷണത്തിനും പ്രചാരണത്തിനും വേണ്ടി പ്രവർത്തിക്കുന്നവർക്കാണ് ധർമ്മരക്ഷാ പുരസ്‌കാരം നൽകി വരുന്നത്. ജനുവരി 6, 7, 8 തീയതികളിൽ നടക്കുന്ന മൂന്നാമത് വസായ് ഹിന്ദു മഹാസമ്മേളനത്തിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കുമെന്ന് വസായ് സനാതന ധർമ്മസഭ അദ്ധ്യക്ഷൻ കെ.ബി ഉത്തംകുമാർ അറിയിച്ചു.

കെ.ഭാസ്‌കര റാവു സ്മാരക സമിതി ജനറൽ സെക്രട്ടറി വേണുഗോപാൽ കെ.ജി, ബിജെപി കേരള മുൻ അദ്ധ്യക്ഷൻ കെ. രാമൻ പിള്ള, മുംബൈ ശ്രീരാമദാസ ആശ്രമം മഠാധിപതി സ്വാമി കൃഷ്ണാനന്ദ സരസ്വതി, ഗണേശ്പുരി ബ്രഹ്‌മപുരി നിത്യാനന്ദ ആശ്രമം മഠാധിപതി സ്വാമി വിശ്വേശ്വരാനന്ദ സരസ്വതി, കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രം മുഖ്യകാര്യദർശി ഡോ.കെ. രാമചന്ദ്ര അഡിഗ, മള്ളിയൂർ ശ്രീ മഹാഗണപതി ക്ഷേത്രം മുഖ്യകാര്യദർശി മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, ന്യൂഡൽഹി സനാതന ധർമ്മ ഫൗണ്ടേഷൻ ചെയർമാൻ മഹാമണ്ഡലേശ്വർ നാരായണാനന്ദഗിരി മഹാരാജ്, സോപാന സംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ, ഭാഗവത സപ്താഹ ആചാര്യൻ പള്ളിക്കൽ സുനിൽ,

മുംബൈ അസ്തിക സമാജം തന്ത്രി ഡോ.ടി.എസ്. വിനീത് ഭട്ട്, തലശ്ശേരി ശ്രീ ആഞ്ജനേയ സേവാ ട്രസ്റ്റ് ചെയർപേഴ്‌സൺ സ്മിത ജയമോഹൻ, മഹാരാഷ്‌ട്ര കേന്ദ്രീയ നായർ സാംസ്‌കാരിക സംഘ് മുൻ അദ്ധ്യക്ഷൻ കെ.ജി.കെ കുറുപ്പ്, നാസിക്ക് എൻഎസ്എസ് ജനറൽ സെക്രട്ടറി പാർത്ഥൻ കെ. പിള്ള, തെലങ്കാന ശ്രീഅയ്യപ്പ സേവാ സമിതി കോ-ഓർഡിനേറ്റർ രഞ്ജിത് ആർ നായർ എന്നിവരാണ് ഈ വർഷത്തെ ധർമ്മരക്ഷാ പുരസ്‌കാരത്തിന് അർഹരായവർ.

Tags: SUBVasai Sanathana Dharma Sabha
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies