ഇസ്രോയുമായി കൈകോർക്കാൻ ഇലോൺ മസ്ക്; വിക്ഷേപണത്തിനൊപ്പം പിറക്കുന്നത് പുതുചരിത്രവും! കുതിപ്പിനൊരുങ്ങുന്ന GSAT-20യെ അറിയാം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്രോയുമായി കൈകോർക്കാൻ ഇലോൺ മസ്ക്; വിക്ഷേപണത്തിനൊപ്പം പിറക്കുന്നത് പുതുചരിത്രവും! കുതിപ്പിനൊരുങ്ങുന്ന GSAT-20യെ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2024, 09:43 am IST
Facebook
Twitter
WhatsAppTelegram

രാജ്യത്ത് ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി ആവശ്യങ്ങൾ ദിനംപ്രതി വർദ്ധിച്ചുവരികയാണ്. കൂടുതൽ മെച്ചപ്പെട്ട കണക്റ്റിവിറ്റി ആവശ്യങ്ങൾ നിറവേറ്റാനായി ഇസ്രോ വികസിപ്പിച്ച കമ്മ്യൂണിക്കേഷൻ സാറ്റ്ലൈറ്റാണ് ജിസാറ്റ്-20. ഈ വർഷത്തിൽ തന്നെ ഇതിന്റെ വിക്ഷേപണം ഉണ്ടാകുമെന്ന സുപ്രധാന പ്രഖ്യാപനമാണ് പുറത്തുവന്നിട്ടുള്ളത്.

വിക്ഷേപണത്തിനൊപ്പം പുതു ചരിത്രവും രചിക്കപ്പെടുകയാണ്. ഇലോൺ‌ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ഫാൽക്കൺ-9 റോക്കറ്റാകും ഇന്ത്യയുടെ ഉപ​ഗ്രഹവുമായി കുതിക്കുക. ചരിത്രത്തിലാദ്യമായാണ് യുഎസ് ലോഞ്ചറിന്റെ ചിറകിൽ ഇന്ത്യൻ സാറ്റ്ലൈറ്റ് വിക്ഷേപിക്കാനൊരുങ്ങുന്നത്. വിക്ഷേപണ പങ്കാളിത്ത മേഖലയിൽ ഇന്ത്യയുമായി കൈകോർക്കുകയാണ് അമേരിക്കയും സ്പേസ് എക്സും.

ജിസാറ്റ് 24 പുനർനാമകരണം ചെയ്തതാണ് ജിസാറ്റ് 20. ഇസ്രോയുടെ വാണിജ്യ വിഭാ​ഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡ് ( എൻഎസ്ഐഎൽ) ആണ് ഉപ​ഗ്രഹം വികസിപ്പിച്ചത്. കണക്റ്റിവിറ്റി മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ദൗത്യമാകും ഇത്. 4,700 കിലോ​ഗ്രാം ഭാരമാണ് ജിസാറ്റ്-20 നുള്ളത്. 32 ബീമുകളിൽ 48 ജിബിപിഎസ് കപ്പാസിറ്റി നൽകാൻ ഇതിന് സാധിക്കും. ന​ഗര ​ഗ്രാമ വ്യത്യാസമില്ലാതെ, വിദൂര പ്രദേശങ്ങളിൽ പോലും കണക്റ്റിവിറ്റി നൽകാൻ ജിസാറ്റ്-20-ന് കഴിയുന്നു. ജമ്മു കശ്മീർ, ആൻഡമാൻ ആന്റ് നിക്കോബാർ ദ്വീപുകൾ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വരെ സു​ഗമമായ കണക്റ്റിവിറ്റി എത്തും. ബ്രോർഡ് ഇന്റർനെറ്റ് മേഖലയിലെ വമ്പന്മാരായ സ്റ്റാർ ലിങ്ക്, വൺവെബ് എന്നിവരുമായാകും ജിസാറ്റ് -20 ഏറ്റുമുട്ടുക.

Tags: isrospaceXGSAT-20 communication satellite
Share
Tweet
SendShare

More News from this section

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies