അബുദാബി: 2024 ജനുവരി 14 വരെ ഓരോ 500 ദിർഹം ചിലവഴിക്കുന്ന ഓരോ 500 ദിർഹത്തിനും ഉപഭോക്താക്കളെ കാത്തരിക്കുന്നത് 17 കിലോയിലധികം സ്വർണം സമ്മാനമായി നേടാനുള്ള സുവർണ്ണാവസരം.ദുബായ്, യുഎഇ, ജനുവരി 03, 2024: ഗംഭീരമായ വാഗ്ദാനങ്ങളും പ്രൗഢമായ ആഘോഷങ്ങളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ (ഡിഎസ്എഫ്) നാലാം വാരത്തിലേക്ക് കടക്കുമ്പോൾ, ദുബായ് ജ്വല്ലറി ഗ്രൂപ്പ് (ഡിജെജി) നറുക്കെടുപ്പിലൂടെ കഴിഞ്ഞ മൂന്ന് ആഴ്ചകളിലെ വിജയികളെ പ്രഖ്യാപിക്കുന്നതിൽ അത്യധികമായ ആനന്ദത്തിലാണ്.
മൊത്തം 32 ഭാഗ്യശാലികൾ കാൽ കിലോ വീതം സ്വർണം നേടിക്കഴിഞ്ഞു. അതേസമയം, ഡിജിറ്റൽ നറുക്കെടുപ്പിലൂടെ 90 വിജയികൾക്ക് 10 ഗ്രാം സ്വർണ്ണം സമ്മാനമായി നേടുകയുണ്ടായി. ഉപഭോക്താക്കൾക്ക് മറക്കാനാവാത്ത അനുഭവമായി ഈ വിജയങ്ങൾ മാറുമ്പോൾ അതൊരു ആഘോഷനിറവായി ഡിഎസ്എഫിന്റെ മാറ്റ് കൂട്ടുന്നു.
2024 ജനുവരി 14 വരെ നഗരത്തിലുടനീളം പങ്കെടുക്കുന്ന 275 ജ്വല്ലറിഔട്ട്ലെറ്റുകളിലെ
ഏതിലെങ്കിലും നിന്ന് ഗംഭീര ഓഫറിലൂടെ ശ്രദ്ധേയമായ ഈ വിജയ നിരയിൽ ചേരാനുള്ള
സുവർണ്ണാവസരം ഉപഭോക്താക്കൾക്ക് ഇപ്പോഴുമുണ്ട്. സ്വർണം, ഡയമണ്ട് അല്ലെങ്കിൽ പേൾ ആഭരണങ്ങൾക്കായി ഏറ്റവും കുറഞ്ഞത് 500 ദിർഹം ചിലവഴിച്ചാൽ, ഡിജെജിയുടെ നറുക്കെടുപ്പിൽ തങ്ങളുടെസ്ഥാനം ഉറപ്പാക്കുകയും കാൽ കിലോവീതം സ്വർണം നേടാനുള്ള സുവർണ്ണാവസരം നേടുകയും ചെയ്യാം.
25 കിലോഗ്രാംസ്വർണമാണ് ക്യാമ്പയിന്റെ ഭാഗമായി ആകെ 300 വിജയികളെ കാത്തിരിക്കുന്നത്. മാത്രമല്ല, ഡയമണ്ട്, പേൾ അല്ലെങ്കിൽ പ്ലാറ്റിനം ആഭരണങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് രണ്ട് നറുക്കെടുപ്പ് കൂപ്പണുകൾ ലഭിക്കും, ഇത് വിജയിക്കാനുള്ള അസുലഭമായ അവസരം ഇരട്ടിയാക്കും. ഓരോ നറുക്കെടുപ്പ് ടിക്കറ്റും ഉപഭോക്താക്കൾക്ക് ഇനിപ്പറയുന്നവ നേടാനുള്ള അവസരം നൽകുന്നു:
● 2024 ജനുവരി 14 വരെ നടക്കുന്ന ഓരോ നറുക്കെടുപ്പിലും 4 വിജയികൾക്ക് 250 ഗ്രാം വീതം
സ്വർണം ലഭിക്കും.
● 2023 ജനുവരി 14-ന് നടക്കുന്ന മെഗാനറുക്കെടുപ്പിൽ 20 വിജയികൾ കാൽ കിലോ വീതം സ്വർണം
നേടും
● 200 വിജയികൾക്ക് ഡിജിറ്റൽ നറുക്കെടുപ്പിൽ 10 ഗ്രാം വീതം സ്വർണം നേടാനുള്ള അവസരം
ലഭിക്കും. പങ്കെടുക്കാൻ ഉപഭോക്താക്കൾക്ക് നറുക്കെടുപ്പ് കൂപ്പണിലെ ക്യുആർ കോഡ് സ്കാൻ
ചെയ്താൽ മതി
കാൽകിലോ സ്വർണ്ണം സമ്മാനമായി നേടിയവർ:
വിജയിയുടെപേര് നറുക്കെടുപ്പ്കൂപ്പൺനമ്പർ രാജ്യം
കമറുദ്ദീൻ സി.എച്ച്
34827
ഇന്ത്യ
ജിൻസൺ
464093
ഇന്ത്യ
ജിങ് വാൻ 473436 യുഎസ്എ
അശ്വിൻ
48601
ഇന്ത്യ
ജീസസ് എൻസൈനർ
458083
സ്പെയിൻ
സൈഫ റഹ്മാൻ 477551 ബംഗ്ലാദേശ്
സംഗീത സാഗരൻ
360526
ഇന്ത്യ
ശരത് കുമാർ
03315
ഇന്ത്യ
അൻപു വാസൻ
566337
ഇന്ത്യ
ജി.രാമകൃഷ്ണൻ
505173
ഇന്ത്യ
നേത്രാവതി എ.എച്ച്
407790
ഇന്ത്യ
സുജാത
578372
ഇന്ത്യ
സുരേഷ് ചൗധരി
269198
ഇന്ത്യ
ശിവ സിന്ധുരി
337617
ഇന്ത്യ
ഷാഹിന യാസ്മിൻ
452852 ബ്രിട്ടീഷ്
നജീബ്
561901
ഇന്ത്യ
ബിറ്റ്ല നവീൻ
കുമാർ 475399
ഇന്ത്യ
അഫ്സൽ കാപ്പാട്ട്
500980
ഇന്ത്യ
ടയ് മിനുക്
471773 കൊറിയ
മറിയം ആയത്
404472
ഇന്ത്യ
സുനിത യാദവ്
216233
ഇന്ത്യ
അഷ്ഫാഖ്
അഹമ്മദ് 416857 കാനഡ
റീത്ത സാബു
571688
ഇന്ത്യ
കീർത്തി ദുഫ്ത്ത
610925
ഇന്ത്യ
അഭിലാഷ്
35294
ഇന്ത്യ
ഹൻസ ഹജാവ്
401043
ഇന്ത്യ
അരവിങ്
വിശ്വകർമ്മ 535804
ഇന്ത്യ
അർച്ചന സിങ്
613758 മാൽഡിവീസ്
സതീഷ്
129873 ഇന്ത്യ
മഖ്ദൂം
587525 പാകിസ്ഥാൻ
ജാഫർ ഖാൻ
616677
ഇന്ത്യ
സുബൈനാസ് ഇന്ത്യ
636424
10 ഗ്രാം സ്വർണ്ണംനേടിയ ഡിജിറ്റൽ നറുക്കെടുപ്പ് വിജയികൾ:
വിജയിയുടെപേര് ഡിജിറ്റൽ
നറുക്കെടുപ്പ് നമ്പർ നറുക്കെടുപ്പ്കൂപ്പൺനമ്പർ രാജ്യം
ആൻഡ്രിയൻ വെൻഡാൽ ഡയസ് Ee9-115757 407998 ഇന്ത്യ
ഷാഹിദുൽ ആലം 7d4-111453 542410 ബംഗ്ലാദേശ്
മയൂര 52f-114313 459610 ഇന്ത്യ
സുഹൈബ് 5c9-108125 34303 ഇന്ത്യ
നന്ദകിഷോർ ജഗദീഷ് 262-104135 300847 ഇന്ത്യ
മനോജ് കുമാർ നാരായണ രാജ Cf2-103713 576930 ഇന്ത്യ
അഭിഷേക് കുമാർ 155-102116 507623 ഇന്ത്യ
അനുരാധ സാഗിരാജ് 1b5-106649 100433 ഇന്ത്യ
രാജീവ് മേത്ത Dfa-103158 405833 ഇന്ത്യ
റാമി മിക്ദാദ് 842-105473 322677 ഇന്ത്യ
അനിൽകുമാർ 216-104264 36475 ഇന്ത്യ
ജിഗർ പങ്കജ്കുമാർ മോഡി 91a-114337 148503 ഇന്ത്യ
ഹ്ളാദിനി ശക്തി ശിവകുമാർ
നാട്ടാമൈ 592-103935 300764
ഇന്ത്യ
ക്ലാരിബ്ബേൽ എഡ്നാവ് 524-115199 41187 ഫിലിപ്പൈൻസ്
മഹ്ഫസൽ ആലം 6a1-104751 333765 ബംഗ്ലാദേശ്
മാല ജിഗ്നേഷ് കാര്യ 7e9-106742 277273 ഇന്ത്യ
സർവ 2c3-112167 198675 Pakistan
അലക്സ് മാത്യു D30-102337 560087 ഇന്ത്യ
ഷബീർ അഹ്മദ് Efd-113350 55074 ഇന്ത്യ
സുരേഷ് കുമാർ Fd7-100899 402003 ഇന്ത്യ
സെയ്ദ് ഇമ്രാൻ അഹ്മദ് 167-108429 329222 ഇന്ത്യ
കരൺ ഗുരുങ് 3c2-108236 410174 ഇന്ത്യ
എലിസബത്ത് റാമോസ് Ed8-102628 549612 ഫിലിപ്പൈൻസ്
മഹേന്ദ്രൻ 0fd-108061 549223 ഇന്ത്യ
വത്സ ശശികുമാർ 3c4-110158 557243 ഇന്ത്യ
അബ്ദുൽജലീൽ 39e-108304 488704 ഇന്ത്യ
നദ ആദം അബ്ദെൽ മോമിൻ
ഇബ്രാഹിം 817-114692 522118 സുഡാൻ
ദീപക് കോയിൽപറമ്പിൽ D08-102656 300485 ഇന്ത്യ
സമീറ സലിം അബ്ദുള്ള 113-103124 494156 യുഎഇ
ജ്വോക്കിം മാന്വൽ
ഫെർണാണ്ടസ് C04-106554 155221
ഇന്ത്യ
സീമ സേവ്യർ 635-114518 192122 ഇന്ത്യ
ഗായത്രി ചിദംബരം 81f-126572 147199 ഇന്ത്യ
ചന്ദ്രേഷ് ബോഗ്നനി B31-105117 403532 ഇന്ത്യ
ഷിജുനാഥ് രാഘുനാഥൻ A3e-106342 508108 ഇന്ത്യ
നിലോഫർ 2c3-140874 18144 ഇന്ത്യ
വിജയകുമാർ Fb7-125338 547609 ഇന്ത്യ
പുഷ്പകുമാരി സുധ Ab8-130456 554674 ഇന്ത്യ
അജിത്കുമാർ 6c0-126053 565282 ഇന്ത്യ
ജുനൈദ് അബ്ദുൽ A12-138306 518951 ഇന്ത്യ
നാദസ്സിൻ ജെറോം B40-126509 479997 ഫ്രാൻസ്
ലിന്റു സെബാസ്റ്റിയൻ Ed3-136999 338279 ഇന്ത്യ
റിയാന 9a8-129270 49812 ഇന്ത്യ
അജിൻ വർഗീസ് മാത്യു 82c-100080 9 ഇന്ത്യ
ഷിജു മരുത്തുമൂട്ടിൽ ദേവസ്യ 57d-142274 148017 ഇന്ത്യ
സാംസൺ E3c-143988 106000 ഇന്ത്യ
ഫാത്തിമ ബീബി അഹ്മദ് Eca-107192 403627 യുഎസ്എ
ബിപിൻ വിജയരാജ് B76-1315