ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുന്നു; റിപ്പോർട്ട് പുറത്തിറക്കി യുഎൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുന്നു; റിപ്പോർട്ട് പുറത്തിറക്കി യുഎൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 01:35 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യ അതിവേഗതയിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി തുടരുകയാണെന്ന് യുഎൻ റിപ്പോർട്ട്. 2024-ൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച 6.2 ശതമാനമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. യുഎൻ സാമ്പത്തിക സാമൂഹിക കാര്യ വകുപ്പ് പ്രസിദ്ധീകരിച്ച ലോക സാമ്പത്തിക സ്ഥിതിയും സാധ്യതകളും 2024 എന്ന റിപ്പോർട്ടിലാണ് ഇതേ കുറിച്ച് പറയുന്നത്.

രാജ്യത്തെ നിർമ്മാണ സേവന മേഖലകളുടെ ആഭ്യന്തര ഡിമാൻഡും വളർച്ചയും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ വേഗത്തിലാക്കാൻ സഹായിക്കും. കൂടാതെ കൂടാതെ ഗവൺമെന്റ് ഇൻഫ്രാസ്ട്രക്ചർ പ്രോജക്ടുകളും ബഹുരാഷ്‌ട്ര നിക്ഷേപങ്ങളും വഴി കഴിഞ്ഞ വർഷം ഇന്ത്യ മികച്ച നിക്ഷേപ പ്രവർത്തനങ്ങളാണ് നടത്തി.

2023-ന്റെ മൂന്നാം പാദത്തിൽ സാമ്പത്തിക പ്രവർത്തനങ്ങളിലെ പ്രധാന സൂചകമായിരുന്ന മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജേഴ്സ് ഇൻഡക്സിൽ ഇന്ത്യ ഒഴികെ ലോകത്തിലെ വൻ സാമ്പത്തിക ശക്തികളുടെയെല്ലാം നില പരുങ്ങലിലായിരുന്നു. എന്നാൽ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയെ അത് ബാധിച്ചിരുന്നില്ല. സുസ്ഥിരമായ നിക്ഷേപം കൂടുതൽ ഉള്ളത് വികസിത സമ്പദ് വ്യവസ്ഥയെക്കാൾ വികസ്വര സമ്പദ്ദ് വ്യവസ്ഥയിലാണ്.

2023-ൽ ദക്ഷിണേഷ്യയിലെ പ്രത്യേകിച്ച് ഇന്ത്യയിലെ സമ്പദ് വ്യവസ്ഥ ശക്തമായി നിലകൊണ്ടു. വിതരണ ശൃംഖലയുടെ വൈവിധ്യവത്കരണ തന്ത്രങ്ങൾ വികസിത സമ്പദ്ദ് വ്യവസ്ഥയുടെ അടിത്തറയായിട്ടാണ് കാണുന്നത്. കൂടാതെ ബഹുരാഷ്‌ട്ര കമ്പനികളുടെ താൽപര്യങ്ങളും ഇന്ത്യക്ക് നേട്ടമാണ്.
ഇന്ത്യയും ദക്ഷിണാഫ്രിക്കയുമുൾപ്പെടെ ഗണ്യമായ മൂലധന ഒഴുക്ക് ഉണ്ടായ വികസ്വര രാജ്യങ്ങളിൽ വരുമാന ഓഹരി 10 ശതമാനം വർദ്ധിച്ചതായും യുഎൻ റിപ്പോട്ടിൽ പറയുന്നു.

Tags: Indian Economy
Share
Tweet
SendShare

More News from this section

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies