1000 ടൺ മണൽ , രാജ്യത്തെ ശക്തി പീഠങ്ങളിൽ നിന്നുള്ള മണ്ണ് ; ഏഴു കോടി രൂപ ചിലവിൽ അയോദ്ധ്യയിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ ത്രേതായുഗ വിളക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

1000 ടൺ മണൽ , രാജ്യത്തെ ശക്തി പീഠങ്ങളിൽ നിന്നുള്ള മണ്ണ് ; ഏഴു കോടി രൂപ ചിലവിൽ അയോദ്ധ്യയിൽ ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വലിയ ത്രേതായുഗ വിളക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2024, 06:11 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : രാമജന്മഭൂമിയായ അയോദ്ധ്യയിൽ ശ്രീരാമ വിഗ്രഹം സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ. ഈ ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാൻ ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഉദ്ഘാടന ചടങ്ങ് ജനുവരി 22 ന് നടക്കാനിരിക്കെ ഒരാഴ്ച മുമ്പേ തിരക്ക് തുടങ്ങുമെന്നാണ് സൂചന . വിഗ്രഹം സ്ഥാപിക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ ദീപം അയോദ്ധ്യയിൽ തെളിയും.

28 മീറ്റർ നീളവും വീതിയുമുള്ള ഈ വിളക്ക് കത്തിക്കാന് 21 ക്വിന്റല് എണ്ണ വേണം . ഈ വിളക്ക് ഗിന്നസ് ബുക്കിൽ ഇടംപിടിക്കാനുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ട്.  ദശരഥദീപം എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത് .വിളക്ക് നിർമ്മിക്കാൻ നേതൃത്വം നൽകുന്നത് പിതാദേശ്വര് ജഗത്ഗുരു പരമഹംസ് ആചാര്യയാണ് . രാംഘട്ടിൽ നിന്ന് ഇതിന്റെ നിർമ്മാണത്തിനായി 100 ടൺ മണൽ ശേഖരിച്ചു . ഏകദേശം 1,000 ടൺ മണലാണ് വിളക്കിനായി ഉപയോഗിക്കുന്നത് .മാത്രമല്ല രാജ്യത്തുട നീളമുള്ള ശക്തി പീഠങ്ങളിൽ നിന്നുള്ള മണ്ണും ഇതിനായി ഉപയോഗിക്കുന്നു.
പേരിട്ടുകൊണ്ട് ക്ഷേത്ര ട്രസ്റ്റ് വിളക്ക്

പാകിസ്‌താനിലെ ഹീൻഗ്‌ലാജ്, നേപ്പാളിലെ ജനക്പൂർ എന്നിവിടങ്ങളിൽ നിന്നുള്ള മണ്ണും ഇതിനായി കൊണ്ടുവന്നു. പുരാണങ്ങൾ പഠിച്ച് ത്രേതായുഗ വിളക്കിന്റെ രൂപം ഒരുക്കുകയാണെന്ന് സംഘാടകർ പറഞ്ഞു. 7 കോടി രൂപ ബജറ്റിലാണ് വിളക്ക് ഒരുക്കുന്നത് . 108 കലാകാരന്മാർ ഇതിനായി പ്രവർത്തിക്കുന്നുണ്ട് . വിളക്ക് തിരി ഉണ്ടാക്കാൻ 1.25 ക്വിന്റൽ പരുത്തി ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. കൊൽക്കത്തയിൽ നിന്നാണ് വിളക്ക് നിർമാണത്തിന് ഉപയോഗിക്കുന്ന അത്യാധുനിക യന്ത്രം കൊണ്ടുവന്നത്.

ത്രേതായുഗത്തിൽ ശ്രീരാമൻ പൂജ നടത്തിയിരുന്ന തുളസിവാടി ഇന്ന് രാംഘട്ട് എന്നാണ് അറിയപ്പെടുന്നത് . ഈ സ്ഥലത്താകും ഏറ്റവും വലിയ വിളക്ക് കത്തിക്കുക.

Tags: ayodhyalamp
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies