കോഴിക്കോട്: ഇൻഡോ അറബ് കോൺഫഡറേഷൻ കൗൺസിലിന്റെ അക്ഷരശ്രീ മാദ്ധ്യമ പുരസ്കാരം ജന്മഭൂമി കോഴിക്കോട് ന്യൂസ് എഡിറ്റർ എം.ബാലകൃഷ്ണന്. പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് കോഴിക്കോട് അളകാപുരിയിൽ ഈ മാസം ഒൻപതിന് നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies