ഇന്ത്യയുടെ സൂര്യതേജസിനെ ഭദ്രമാക്കിയ കൈകൾ : തമിഴ്നാട്ടിലെ കർഷകനായ ഷെയ്ഖ് മീരന്റെ മകൾ നിഗർ ഷാജി ; ഇന്ന് രാജ്യത്തിന്റെ അഭിമാനം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയുടെ സൂര്യതേജസിനെ ഭദ്രമാക്കിയ കൈകൾ : തമിഴ്നാട്ടിലെ കർഷകനായ ഷെയ്ഖ് മീരന്റെ മകൾ നിഗർ ഷാജി ; ഇന്ന് രാജ്യത്തിന്റെ അഭിമാനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 07:31 pm IST
FacebookTwitterWhatsAppTelegram

ചെന്നൈ ; ഇന്ത്യയുടെ സൂര്യദൗത്യത്തെ സ്വപ്നമായി കൊണ്ടു നടന്ന വനിത , തെങ്കാശി സ്വദേശിനി നിഗർ ഷാജി. ആദിത്യയുടെ പ്രോജക്ട് ഡയറക്ടർ.ഇതുവരെയുള്ള യാത്രയിലുടനീളം ദൗത്യം നയിച്ച മിടുക്കി . 1987ൽ ഐഎസ്ആർഒയിൽ ചേർന്ന നിഗർ ഇന്ത്യൻ റിമോട്ട് സെൻസിങ്, കമ്യൂണിക്കേഷൻ, ഇന്റർപ്ലാനറ്ററി സാറ്റലൈറ്റ് പ്രോഗ്രാമുകളിൽ വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്.

ആദിത്യ പ്രവർത്തനം തുടങ്ങുന്നതോടെ രാജ്യത്തിന്റെ ഹീലിയോഫിസിക്സ് മേഖലയ്‌ക്കും (സൂര്യനുമായി ബന്ധപ്പെട്ട പഠനമേഖല) ആഗോള ശാസ്ത്രശാഖയ്‌ക്കും മുതൽക്കൂട്ടാകുമെന്നു നിഗർ ഷാജി പറഞ്ഞു.തമിഴ്‌നാട്ടിലെ ചെങ്കോട്ടയിൽ , കർഷകനായ ഷെയ്ഖ് മീരന്റെയും വീട്ടമ്മയായ സൈത്തൂൺ ബീവിയുടെയും മകളായാണ് ജനനം . തുടക്കം മുതൽ തന്നെ പുതിയ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹമുണ്ടായിരുന്നു. അത് പിന്നീട് ഐഎസ്ആർഒയിലെ ബഹിരാകാശ ശാസ്ത്രജ്ഞയാകാൻ വരെ നിഗറിനെ സഹായിച്ചു.

ചെങ്കോട്ടയിലെ എസ്ആർഎം ഗേൾസ് സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം മധുര കാമരാജ് യൂണിവേഴ്സിറ്റിയിൽ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിംഗ് ബിരുദം നേടി. റാഞ്ചിയിലെ ബിഐടിയിൽ നിന്ന് ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദം നേടി.

1987ൽ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ (ഷാർ) ചേർന്നു ആദിത്യ-എൽ1മിഷന്റെ മിഷൻ ഡയറക്ടറാകുന്നതിന് മുമ്പ് ബെംഗളൂരുവിലെ റാവു സാറ്റലൈറ്റ് സെന്ററിലുമുണ്ടായിരുന്നു .ഐഎസ്ആർഒയിൽ വനിതാ ശാസ്ത്രജ്ഞർക്ക് അനുകൂലമായ അന്തരീക്ഷമാണ് നിഗർ ഷാജി പറയുന്നു . ഇവിടെ അംഗീകാരം ലിംഗഭേദത്തേക്കാൾ മെറിറ്റിന്റെയും കഴിവുകളുടെയും അടിസ്ഥാനത്തിലാണെന്നും അവർ പറയുന്നു .

Tags: isroadithya
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies