മഹാദേവ് ആപ്പ് കേസ്; ഭൂപേഷ് ബാഗലിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാദേവ് ആപ്പ് കേസ്; ഭൂപേഷ് ബാഗലിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2024, 10:16 pm IST
FacebookTwitterWhatsAppTelegram

റായ്പൂർ: മഹാദേവ് അഴിമതിക്കേസിൽ ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രിയും മുതർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ബാഗലിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി. കള്ളപ്പണം വെളുപ്പിൽ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. 508 കോടി രൂപ ആപ്പ് പ്രമോട്ടർമാരിൽ നിന്നും ബാഗേൽ കൈപ്പറ്റി എന്നതാണ് കേസ്. ശുഭം സോണി, അനിൽ കുമാർ അഗർവാൾ,രോഹിത് ഗുലാട്ടി, ഭീം സിംഗ് യാദവ് എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.

ഓൺലൈൻ ബെറ്റിംഗ് ആപ്പാണ് മഹാദേവ്. ഇതിന്റെ പ്രമോട്ടറായ ശുഭം സോണി തന്നോട് ബാഗേലിന് പണം കൈമാറാൻ പറഞ്ഞതായാണ് കേസിലെ അറസ്റ്റിലായ പ്രതി അസിം ദാസ് നൽകിയ മൊഴി. 8 മുതൽ 10 കോടി വരെ കൈമാറാനാണ് നിർദ്ദേശിച്ചതെന്ന് അസിം ദാസ് ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നു. ദാസിന്റെ ഫോണിൽ നിന്നും കണ്ടെത്തിയ സോണിയുടെ ശബ്ദ സന്ദേശം കേസിനെ കൂടുതൽ ബലപ്പെടുത്തിയിരിക്കുകയാണ്. അതിനിടെ 5.39 കോടി രൂപയോളം ഇഡി ദാസിന്റെ കൈയ്യിൽ നിന്നും പിടിച്ചെടുത്തു. ഇത് ബാഗേലിന് നൽകാനായി കൊണ്ടുവന്നതാണെന്ന് അസിം ദാസ് ഇഡിയോട് സമ്മതിച്ചിരുന്നു.

ഇതോടെ കോൺഗ്രസിനെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി. ചത്തീസ്ഗഡിനെ കോൺഗ്രസ് എടിഎമ്മായാണ് കാണുന്നതെന്ന് ബിജെപി വക്താവ് ഷഹ്സാദ് പൂനാവാലാ പറഞ്ഞു. കോൺഗ്രസിനെ സംബന്ധിച്ച് സിഎം എന്നാൽ ചീഫ് മിനിസ്റ്ററല്ല, കറപ്ഷൻ മിനിസ്റ്റർ(അഴിമതി മന്ത്രി) ആണ്. 500 കോടിയോളം രൂപ ബഗേൽ ആപ്പ് പ്രമോട്ടർമാരിൽ നിന്നും കൈപ്പറ്റിയതായും പൂനാവാലാ ആരോപിച്ചു.

Tags: Bhupesh Baghelcorruption charge
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies