അതു കേട്ടിട്ട് ചിരിയാണ് വന്നത്, ബുദ്ധിയുണ്ടെങ്കിൽ ചിന്തിക്കൂ...മൈക്കൽ വോണിന് മുഖമടച്ച മറുപടിയുമായി ആർ അശ്വിൻ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

അതു കേട്ടിട്ട് ചിരിയാണ് വന്നത്, ബുദ്ധിയുണ്ടെങ്കിൽ ചിന്തിക്കൂ…മൈക്കൽ വോണിന് മുഖമടച്ച മറുപടിയുമായി ആർ അശ്വിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 04:34 pm IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ടീമിനെ പരിഹസിച്ച മുൻ ഇന്ത്യൻ നായകൻ മൈക്കൽ വോണിന് മറുപടിയുമായി ഇന്ത്യൻ താരം ആർ അശ്വിൻ. ക്രിക്കറ്റിൽ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയാത്ത ടീമാണ് ഇന്ത്യയെന്ന വോണിന്റെ പരാമർശത്തിനാണ് തന്റെ യൂട്യൂബ് ചാനലിലൂടെ താരം മറുപടി നൽകിയത്. മുൻ ഇംഗ്ലണ്ട് നായകൻ വോണിന്റെ പരാമർശം കേട്ടിട്ട് എനിക്ക് ചിരിയാണ്് വന്നതെന്നും ബുദ്ധിയുള്ളവർ അത് ചിന്തിച്ച് നോക്കട്ടെയെന്നുമാണ് അശ്വിൻ പറഞ്ഞത്.

വർഷങ്ങളായി ഞങ്ങൾ ഐസിസി കിരീടങ്ങൾ നേടിയിട്ടില്ലെന്നത് യാഥാർത്ഥ്യമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച ടീമുകളിലൊന്നാണ് ഇന്ത്യയെന്നാണ് എന്റെ വിലയിരുത്തൽ. മികച്ച വിജയങ്ങളും ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ നേടിയിട്ടുണ്ട്. ഇവിടുത്തെ ജനങ്ങൾക്ക് ക്രിക്കറ്റൊരു മതമാണ്. അതുകൊണ്ടാണ് അനാവശ്യ വിമർശനങ്ങളുണ്ടാകുന്നത്. തുടർച്ചയായ രണ്ട് ലോക ടെസ്റ്റ്് ചാമ്പ്യൻഷിപ്പുകളിൽ ഞങ്ങൾ തോറ്റിരുന്നു. പക്ഷേ ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യയ്‌ക്ക് തിരിച്ച് വരാൻ സാധിക്കും. അത് പലതവണ ടീം തെളിയിച്ചതുമാണ്. – അശ്വിൻ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ട് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-1ന് സമനിലയിലാക്കിയിരുന്നു. ഓസ്‌ട്രേലിയയിൽ തങ്ങളുടെ അവസാന രണ്ട് ടെസ്റ്റ് പരമ്പരകളും ഇന്ത്യ സ്വന്തമാക്കി. 2022 ൽ ഇംഗ്ലണ്ടിനെതിരെയും ടീം സമനില നേടിയിരുന്നു.

 

Tags: Ravichandran AshwinMichael Vaughan
ShareTweetSendShare

More News from this section

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies