മെസിക്ക് ഒരു ബാലൺ ദി ഓർ..! പുരസ്‌കാരത്തിനായി ഫ്രഞ്ച് ക്ലബ് ഇടപെട്ടെന്ന് സൂചന; പിഎസ്ജി പണം നൽകിയെന്നും വെളിപ്പെടുത്തൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മെസിക്ക് ഒരു ബാലൺ ദി ഓർ..! പുരസ്‌കാരത്തിനായി ഫ്രഞ്ച് ക്ലബ് ഇടപെട്ടെന്ന് സൂചന; പിഎസ്ജി പണം നൽകിയെന്നും വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 05:07 pm IST
Facebook
Twitter
WhatsAppTelegram

പാരീസ്: ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസിക്ക് ബാലൺ ദി ഓർ പുരസ്‌കാരം ലഭിക്കുന്നതിനായി മുൻ ക്ലബ്ബ് അഴിമതി നടത്തിയെന്ന് ആരോപണം. 2021-ൽ താരത്തിന് ലഭിച്ച ഏഴാം ബാലൺ ദി ഓർ പുരസ്‌കാരത്തെ പറ്റിയാണ് ആരോപണങ്ങൾ ഉയരുന്നത്. പുരസ്‌കാരം മെസിക്ക് ലഭിക്കുന്നതിനായി പിഎസ്ജി മാനേജ്‌മെന്റ് ബാലൺ ദി ഓർ സംഘാടകരെ സമീപിച്ചെന്നാണ് ഫ്രഞ്ച് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ഫ്രാൻസ് ഫുട്‌ബോളിന്റെ മുൻ എഡിറ്റർ ഇൻ ചീഫും ബാലൺ ദി ഓറിന്റെ സംഘാടകനുമായ പാസ്‌കൽ ഫെറെയെയാണ് ക്ലബ്ബ് അധികൃതർ സമീപിച്ചത്. പിഎസ്ജിയുടെ ഭാഗമായ ഒരു താരത്തിന് പുരസ്‌കാരം ലഭിക്കുന്നത് ക്ലബ്ബിന്റെ മൂല്യം ഉയരാൻ കാരണമാകും. പാസ്‌കൽ ഫെറെയും പിഎസ്ജിയും തമ്മിൽ അടുത്ത അടുത്ത ബന്ധമാണ്. ഇതുപയോഗിച്ച് ക്ലബ്ബിൽ നിന്ന് അനുകൂല്യങ്ങൾ സ്വീകരിച്ചാണ് ഫെറെ മെസിക്ക് ബാലൺ ദി ഓർ പുരസ്‌കാരം നൽകുന്നതിനായി അഴിമതികൾ നടത്തിയത്. ആരോപണത്തിൽ പിഎസ്ജിക്കും മെസിക്കുമെതിരെ പിഎസ്ജിക്കും മെസിയുടെ ഏഴാമത് ബലോൺ ദി ഓർ പുരസ്‌കാര നേട്ടത്തിനുമെതിരെ അന്വേഷണം നടക്കുകയാണ്.

ഏറ്റവും കൂടുതൽ തവണ ബലോൺ ദി ഓർ പുരസ്‌കാരം നേടിയ താരമാണ് മെസി. 2009, 2010, 2011, 2012, 2015, 2019, 2021, 2023 എന്നീ വർഷങ്ങളിലായി എട്ട് തവണയാണ് താരം പുരസ്‌കാരം നേടിയിട്ടുള്ളത്. പുരസ്‌കാര നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കൂടിയ താരവും മെസിയാണ്.

Tags: PSGlionel messiballon d'or
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

ദുലീപ് ട്രോഫിയില്‍ മലയാളി താരത്തിന്റെ തീപ്പൊരി പ്രകടനം; 7 വിക്കറ്റ് വീഴ്‌ത്തി എംഡി നിധീഷ്, സൗത്ത് സോണ്‍ ഫൈനലില്‍

Latest News

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies