ദിവസവും രാവിലെ ചായ കുടിച്ച് തടികേടാക്കേണ്ട; പകരം ഈ പാനീയങ്ങൾ കുടിച്ചു നോക്കിക്കോളൂ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ദിവസവും രാവിലെ ചായ കുടിച്ച് തടികേടാക്കേണ്ട; പകരം ഈ പാനീയങ്ങൾ കുടിച്ചു നോക്കിക്കോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 06:46 pm IST
Facebook
Twitter
WhatsAppTelegram

മഞ്ഞുപെയ്യുന്ന ഡിസംബർ മാസത്തിൽ നിന്നും പുതുവർഷത്തെ സ്വാഗതം നമ്മൾ സ്വാഗതം ചെയ്തിരിക്കുകയാണ്. പുതുവർഷത്തെ ഈ യാത്രയിൽ ആരോഗ്യം സംരക്ഷിക്കുകയെന്നത് പ്രധാനമാണ്. ശരീരത്തെ ബലപ്പെടുത്തുന്നതും ശാരീരികോന്മേഷം വർദ്ധിപ്പിക്കുന്നതും നമ്മൾ എന്തു കഴിക്കുന്നു, കുടിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കുന്നു. അമിതമായ അളവിൽ ദിവസവും ചായകുടിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് വിദഗ്ധർ പറയുന്നു. ഇതിനു പകരം ഇനി പറയുന്ന പാനീയങ്ങൾ ശീലമാക്കാം..

ഹെർബൽ ചായ

രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഹെർബൽ ചായ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസങ്ങളിൽ കുടിക്കാം. ഇഞ്ചി, ഗ്രാമ്പു, കറുവാപട്ട തുടങ്ങിയ ആയുർവേദ വസ്തുക്കൾ ചേർത്തുണ്ടാക്കുന്ന ചായ ശീതകാലത്തിൽ നിന്നും ആശ്വാസം നൽകാനും ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാനും സഹായിക്കുന്നു.

മഞ്ഞൾപൊടിയിട്ടു തിളപ്പിച്ച പാൽ

‘ഗോൾഡൻ മിൽക് ‘ എന്നറിയപ്പെടുന്ന ഈ പാനീയം മഞ്ഞൾപൊടി, ഇഞ്ചി, പാൽ, കറുവാപട്ട തുടങ്ങിയവ ചേർത്താണ് ഉണ്ടാക്കുന്നത്. രാത്രി ഈ പാൽ കുടിക്കുന്നത് ദഹനപ്രശ്‌നങ്ങൾ ഒഴിവാക്കാനും സന്ധിവാത രോഗങ്ങൽ ശമിപ്പിക്കാനും സഹായിക്കുന്നു.

തിളപ്പിച്ച നാരങ്ങാ വെള്ളം

നാരങ്ങ വിറ്റാമിൻ സിയുടെ കലവറയാണെന്ന് നമുക്ക് അറിയാം. തിളപ്പിച്ചാറ്റിയ വെള്ളത്തിൽ പാതി നാരങ്ങ പിഴിഞ്ഞൊഴിച്ച് അൽപം ഉപ്പും ചേർത്ത് കുടിക്കുന്നത് ശൈത്യകാല രോഗങ്ങളെ പ്രതിരോധിച്ചു നിർത്താൻ സഹായിക്കുന്നു.

ഹോട്ട് ചോക്ലേറ്റ്

ധാരാളം ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ് ഡാർക്ക് കൊക്കോ പൗഡർ. ഇതുപയോഗിച്ചുണ്ടാക്കുന്ന ഹോട്ട് ചോക്ലേറ്റ് പ്രമേഹ രോഗികൾക്കും കഴിക്കാം. ആർത്തവ സമയങ്ങളിലെ വയറുവേദന അകറ്റുന്നതിനും ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഹോട്ട് ചോക്ലേറ്റ് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കഴിക്കാം.

 

Tags: HealthSUBHerbal tea
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

അബദ്ധത്തിൽ ടെസ്റ്റ് ട്യൂബ് പൊട്ടി; ന്യൂമോണിക് പ്ലേഗ് ബാധിച്ച് ലാബ് ടെക്നീഷ്യൻ മരിച്ചു; 200 പേർ ക്വാറന്റൈനിൽ

രാവിലെ വെറുംവയറ്റിൽ പച്ചവെളുത്തുള്ളി കഴിച്ചാൽ എന്ത് സംഭവിക്കും? പ്രതിരോധശേഷി മുതൽ ഹൃദയാരോഗ്യം വരെ ലഭിക്കുമെന്ന് പഠനങ്ങൾ;  ശ്രദ്ധിക്കേണ്ട കാര്യങ്ങളും

ഗ്ലൗസിൽ വീണത് ഏതാനും തുള്ളി മാത്രം; അഞ്ച് മാസത്തിന് ശേഷം മസ്തിഷ്കത്തെ ബാധിച്ചു, ശരീരം നിശ്ചലമായി; ഇന്നും നടുക്കമായി ശാസ്ത്രജ്ഞയുടെ ദാരുണ മരണം

കാണാൻ സാധാരണ തേൻ; കഴിച്ചാൽ അപകടം; ഹൃദയമിടിപ്പ് 42 ആയി; രക്തസമ്മർദ്ദം ക്രമാതീതമായി കുറഞ്ഞു; എന്താണ് ‘മാഡ് ഹണി’

ആപ്പിൾ തൊലികളഞ്ഞ് കഴിക്കണോ? തൊലിയോടെ കഴിക്കണോ? അറിയാം ശരിയായ രീതി, ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies