മോര് ​പതിവായി കുടിച്ചാൽ ശരീരത്തിന് എന്തൊക്കെ സംഭവിക്കും?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മോര് ​പതിവായി കുടിച്ചാൽ ശരീരത്തിന് എന്തൊക്കെ സംഭവിക്കും?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 7, 2024, 10:00 pm IST
FacebookTwitterWhatsAppTelegram

ചൂട് അമിതമായാൽ ഒരു ​ഗ്ലാസ് മോര് കുടിക്കാൻ ആ​ഗ്രഹിക്കാത്ത മലയാളികൾ ചുരുക്കമാണ്. ചിലർക്ക് പതിവായി മോര് കുടിക്കാൻ വളരെ ഇഷ്ടമാണ്. ഇത്തരത്തിൽ പതിവായി മോര് കുടിക്കുന്നതിലൂടെ ശരീരത്തിന് ​എന്തെല്ലാമാണ് ലഭിക്കുന്നതെന്ന് നോക്കാം…

മലബന്ധം

ഇന്നത്തെ ജീവിത രീതിയിൽ എല്ലാവർക്കും വരാനിടയുള്ള അസുഖമാണ് മലബന്ധം. ഈ പ്രശ്നം കുറയ്‌ക്കാൻ സഹായിക്കുന്ന ഒന്നാണ് മോര്. ഇതിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദിവസേന മോര് കുടിക്കുന്നതിലൂടെ കുടലിന്റെ പ്രവർത്തനം സു​ഗമമാക്കാനും മലബന്ധം ഇല്ലാതാക്കുവാനും സഹായിക്കുന്നു.

നിർജലീകരണം തടയുവാൻ

ശരീരത്തിലെ നിർജലീകരണം തടയാൻ ഏറ്റവും ഉത്തമമാണ് മോര്. നിങ്ങളുടെ ദാഹം അകറ്റുന്നതിനൊപ്പം നിർജലീകരണം തടയാനും സഹായിക്കുന്നു. ഇതിലെ ഇലക്ട്രോലൈറ്റ്‌സാണ് ശരീരത്തില്‍ നിന്നും വെള്ളത്തിന്റെ അംശം കുറയുന്നത് തടയുവാൻ സഹായിക്കുന്നത്.

പോഷകസമൃദ്ധം

കുറച്ച് തൈരെടുത്ത് അതിലേക്ക് വെള്ളവും ആവശ്യത്തിന് ഉപ്പും കറിവേപ്പില, ചെറിയ ഉള്ളി, പച്ചമുളക് ഇഞ്ചി എന്നിവ ചതച്ചതും ചേര്‍ത്ത് ഇളക്കിയാണ് മോര് തയ്യാറാക്കുന്നത്. അതിനാൽ, നിരവധി പോഷകങ്ങളും നമ്മുടെ ശരീരത്തിന് ലഭിക്കുന്നുണ്ട്. പൊട്ടാസ്യം, വിറ്റാമിന്‍ ബി എന്നിവ മോരിൽ അടങ്ങിയിട്ടുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന കാല്‍സ്യം എല്ലുകളുടേയും പല്ലുകളുടേയും ആരോ​ഗ്യത്തെ സംരക്ഷിക്കും.

ശരീര ഭാരം കുറയ്‌ക്കാൻ

ശരീരഭാരം കുറയ്‌ക്കാൻ ആ​ഗ്രഹിക്കുന്നവർക്കും മോര് നല്ലതാണ്. വിശപ്പകറ്റാനും ശരീരത്തിനാവശ്യമായ പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ധാതുക്കൾ, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം ഇവയെല്ലാം നുക്ക് മോര് കുടിക്കുന്നതിലൂടെ നേടാം.

Tags: curdSUBButter Milk Benifits
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies