അദ്ദേഹം എല്ലാർക്കും മുകളിൽ, എന്തൊരു പ്രകടനമാണ് ഓരോ ചിത്രത്തിലും; ലാലേട്ടനെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അദ്ദേഹം എല്ലാർക്കും മുകളിൽ, എന്തൊരു പ്രകടനമാണ് ഓരോ ചിത്രത്തിലും; ലാലേട്ടനെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 12:18 pm IST
FacebookTwitterWhatsAppTelegram

മലയാള സിനിമയെയും താരങ്ങളെയും വനോളം പുകഴ്‌ത്തി ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരൻ. ഒരു എഫ്.എം റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് താരം മലയാള സിനിമയോടും താരങ്ങളോടുമുള്ള ഇഷ്ടം വെളിപ്പെടുത്തിയത്. ഇഷ്ട താരത്തിന്റെ റാങ്ക് പട്ടികയിൽ മുരളീധരൻ ഒന്നാം റാങ്ക് നൽകുന്നത് മലയാളത്തിന്റെ മോഹൻലാലിനാണ്. ലാലേട്ടന്റെ അഭിനയ പ്രകടനങ്ങൾ എടുത്തുപറഞ്ഞാണ് മുരളീധരൻ ഇഷ്ടം അരക്കിട്ടുറപ്പിക്കുന്നത്.

എല്ലാരെക്കാളും മുന്നിലാണ് മോഹൻലാലിന്റെ സ്ഥാനം. അദ്ദേഹത്തിന്റെ ലൂസിഫറിലെ പ്രകടനം വളരെ ഇഷ്ടപ്പെട്ടിരുന്നു. ഓരോ ചിത്രങ്ങളിലെ വൈവിധ്യമാർന്ന കഥാപാത്രങ്ങളും അതിലെ പ്രകടനങ്ങളും അത്രയേറെ മികച്ചതാണ്. തീർച്ചയായും, അതുകൊണ്ട് തന്നെയാണ് മോഹൻലാൽ എല്ലാർക്കും മുകളിൽ നിൽക്കുന്നത്.

ലാൽ കഴിഞ്ഞാൽ മമ്മൂട്ടി, ജയറാം, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളെയും ഇഷ്ടമാണ്. ഇവരുടെ സിനിമകൾ കാണാറുണ്ടെന്നും ജയറാമിന്റെ കോമഡി വളരെ ഇഷ്ടമാണ്- മുത്തയ്യ പറഞ്ഞു.ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ എന്നിവരുടെ ചിത്രങ്ങളും കാണാറുണ്ട്. അവരുടെ പ്രകടനവും പ്രശംസ അർഹിക്കുന്നുണ്ട്.- മുരളീധരൻ പറഞ്ഞു. മോഹൻലാലിനെ കുറിച്ചുള്ള മുത്തയ്യയുടെ പ്രശംസ സോഷ്യൽ മീഡിയയിൽ വൈറലായി.

Tags: listFavoritemohanlalmalayalamMuttiah MuralitharanActors
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies