സൂര്യദേവനെ ആരാധിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ മുതൽ നിരീക്ഷണ കേന്ദ്രങ്ങൾ വരെ..; ആദിത്യ ശോഭയിൽ തിളങ്ങുന്ന ഭാരതത്തിൽ ഇതൊക്കെ..
Thursday, July 16 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സൂര്യദേവനെ ആരാധിക്കുന്ന കേരളത്തിലെ ക്ഷേത്രങ്ങൾ മുതൽ നിരീക്ഷണ കേന്ദ്രങ്ങൾ വരെ..; ആദിത്യ ശോഭയിൽ തിളങ്ങുന്ന ഭാരതത്തിൽ ഇതൊക്കെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 07:50 pm IST
FacebookTwitterWhatsAppTelegram

ഭൂമിയിൽ നിന്നും 150 ദശലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന സൂര്യനെ കുറിച്ചറിയാനുള്ള മനുഷ്യന്റെ താൽപര്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അർക്കന്റെ ചുരളഴിയാത്ത രഹസ്യങ്ങൾ കണ്ടെത്താനുള്ള മാനവരാശിയുടെ ആ ത്വര ഇന്ന് ഭാരതത്തിന്റെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ 1-ന്റെ വിജയത്തിൽ എത്തി നിൽക്കുന്നു. സൂര്യനോടുള്ള മനുഷ്യരുടെ ആരാധന യുഗങ്ങളായി തുടരുന്നതാണ്. രാജ്യത്ത് സൂര്യദേവനെ ആരാധിക്കുന്ന ചില ക്ഷേത്രങ്ങളും സൂര്യനെ നിരീക്ഷിക്കുന്ന കേന്ദ്രങ്ങളുമുണ്ട്. അവയിൽ ചിലത് പരിചയപ്പെടാം..

ക്ഷേത്രങ്ങൾ

ആദിത്യപുരം സൂര്യക്ഷേത്രം

ആദിത്യപുരം സൂര്യക്ഷേത്രം കോട്ടയം ജില്ലയിലുള്ള ഇരവിമംഗലം എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. സൂര്യനാരായണ ക്ഷേത്രമെന്നും ഇത് അറിയപ്പെടുന്നു. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആദിത്യക്ഷേത്രമാണിത്. സൂര്യനാരായണ ഭഗവാൻ പ്രധാനമൂർത്തിയായി വരുന്ന കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിലൊന്നായ ഇവിടെ ഉപദേവതകളായി ദുർഗ്ഗാ ദേവി, ധർമ്മശാസ്താവ്, യക്ഷിയമ്മ എന്നിവരെ പ്രതിഷ്ഠിച്ചിരിക്കുന്നു.

കൊണാർക്ക് സൂര്യക്ഷേത്രം

സൂര്യഭഗവാൻ എന്നു കേൾക്കുമ്പോൾ തന്നെ പലർക്കും കൊണാർക്ക് ക്ഷേത്രമായിരിക്കും മനസിൽ വരിക. പതിമൂന്നാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട പവിത്രമായ ക്ഷേത്രമാണ് കൊണാർക്ക് സൂര്യക്ഷേത്രം. സൂര്യദേവൻ ആരാധനാ മൂർത്തിയായ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഒറീസയിലെ പുരി ജില്ലയിലാണ്. നരസിംഹദേവൻ ഒന്നാമൻ എന്ന ഗാംഗേയ രാജാവാണ് ഇത് നിർമ്മിച്ചത്. യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടംപിടിച്ച ഈ ക്ഷേത്രത്തിലെ ‘കല്ലുകളുടെ ഭാഷ മനുഷ്യന്റെ ഭാഷയെ നിർവ്വീര്യമാക്കുന്നു’വെന്നാണ് രവീന്ദ്രനാഥ ടാഗോർ വിശേഷിപ്പിച്ചത്. കൊണാർക്കിലെ അതിമനോഹരമായ സൂര്യക്ഷേത്രം ഒഡീഷ ക്ഷേത്ര വാസ്തുവിദ്യയുടെ ഉത്തമോദാഹരണമാണ്.

നിരീക്ഷണ കേന്ദ്രങ്ങൾ

ഉദയ്പൂർ സൂര്യ നിരീക്ഷണ കേന്ദ്രം

ഐഎസ്ആർഒയുടെ അഫിലിയേറ്റുകളിൽ ഒന്നായ ഉദയ്പൂർ സോളാർ ഒബ്‌സർവേറ്ററി 1976 മുതൽ പ്രവർത്തനം ആരംഭിച്ച കേന്ദ്രമാണ്. ഫത്തേ സാഗർ തടാകത്തിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. സൺ സ്‌പോട്ടുകളുടെ പരിണാമം, സൂര്യനിലെ സ്‌ഫോടനങ്ങൾ തുടങ്ങിയവ പഠിക്കുകയാണ് കേന്ദ്രത്തിന്റെ പ്രധാന ലക്ഷ്യം.

കൊടൈക്കനാൽ സോളാർ ഒബ്‌സർവേറ്ററി

കൊടൈക്കനാലിൽ സ്ഥിതി ചെയ്യുന്ന സോളാർ ഒബ്‌സർവേറ്ററി ഹിൽസ്‌റ്റേഷൻ സൂര്യനെ വിശദമായി പഠിക്കുന്ന നിരീക്ഷണ കേന്ദ്രങ്ങളിലൊന്നാണ്. 1899 മുതൽ ഈ കേന്ദ്രം പ്രവർത്തിക്കുന്നുണ്ട്. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സിന്റെ ഉടമസ്ഥതയിലാണ് ഇത് പ്രവർത്തിക്കുന്നത്. 107 വർഷങ്ങളായി സൂര്യന്റെ അത്ഭുതപ്പെടുത്തുന്ന ചിത്രങ്ങളാണ് ഈ നിരീക്ഷണ കേന്ദ്രത്തിന്റെ കൈവശമുള്ളത്.

Tags: TempleKonarkSolar observatory station
ShareTweetSendShare

More News from this section

പ്ലീഡർ നിയമന വിവാദം കടുക്കുന്നു; പരാതി അറിയിക്കാൻ സമയം തേടിയ KSU സംസ്ഥാന പ്രസിഡന്റിന് കൂടിക്കാഴ്ച നിഷേധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ, കോൺഗ്രസിൽ ഭിന്നത രൂക്ഷം

കേരളത്തിലെ സർവകലാശാലകളിൽ സ്ഥിരം വിസിമാരില്ല, കോളജുകളിൽ പ്രിൻസിപ്പൽ ക്ഷാമവും രൂക്ഷം; ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി മന്ത്രിക്ക് നിവേദനം നൽകി ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കണ്ടെത്തി; എട്ടുദിവസത്തെ ദുരൂഹതയ്‌ക്ക് വിരാമം

നെന്മാറ ഇരട്ടക്കൊല കേസ്: ചെന്താമരയുടെ ശിക്ഷാവിധി ജൂലൈ 20ന്; വധശിക്ഷ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ; ഭാവിയിൽ മാനസാന്തരം ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് പ്രതിഭാഗം

സൗദിയിലെ കൊലക്കേസിൽ മോചനദ്രവ്യം നൽകി പുറത്തിറങ്ങിയയാൾ കണ്ണൂരിൽ ലഹരിക്കടത്തിൽ പിടിയിൽ; ഫസലുദ്ദീനെ ജയിലിൽ നിന്ന് ഇറക്കിയത് 80 ലക്ഷം രൂപ നൽകി

തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന തിങ്കളാഴ്ച മുതൽ; ടിക്കറ്റ് മുഖ്യമന്ത്രി പ്രകാശനം ചെയ്തു

Latest News

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

ഭീകരനേതാവിന് തീഹാർ തന്നെ; പിഎഫ്‌ഐ ചെയർമാൻ ഇ. അബൂബക്കറിന് വീണ്ടും തിരിച്ചടി; മൂന്നാം ജാമ്യാപേക്ഷയും എൻഐഎ കോടതി തള്ളി

‘പോലീസ് ഞങ്ങൾക്ക് പുല്ലാണ്, മര്യാദയ്‌ക്ക് നിന്നില്ലെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ വഴിയേ നടക്കില്ല’; ഭീഷണിയുമായി എം.എം മണി

കരളിന് ഒരു ലക്ഷം, വൃക്കയ്‌ക്ക് അരലക്ഷം; കമ്മിഷൻ ഇടപാടുമായി ലേക് ഷോർ ആശുപത്രി; മുഖ്യപ്രതി മുഹമ്മദ് നജീബുമായി ഉണ്ടാക്കിയ കരാർ ജനം ടിവിക്ക്

ഇക്കോ ടൂറിസം കേന്ദ്രത്തിന് സമീപം ആശുപത്രി മാലിന്യം; ദേശീയപാതയോരത്ത് ഗുരുതര ആരോഗ്യഭീഷണി

ആയുർവേദ മരുന്നെന്ന പേരിൽ ചാരായക്കടത്ത്; ‘ഡ്രോപ്പ് ആൻഡ് പിക്ക്’ തന്ത്രം പൊളിച്ചു; 12 ലിറ്റർ ചാരായം പിടികൂടി എക്സൈസ്

ഉസ്‌ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനിയുടെ കൊലപാതകം; ദേശീയ ഏജൻസിയുടെ അന്വേഷണം ആവശ്യപ്പെട്ട് സി. സദാനന്ദൻ മാസ്റ്റർ എംപി കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചു

മതപാഠശാലകൾ പുനരുജ്ജീവിപ്പിക്കാൻ സർക്കാരും ദേവസ്വവും തയ്യാറാകണം: ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies