സുരേഷ് കല്യാണം നിശ്ചയിച്ച് പ്രണയം മൂത്ത് നിൽക്കുന്ന സമയമാണ്, കണ്ണ് തുറന്ന് നോക്കുമ്പോൾ ഫോണിൽ തകർക്കുകയായിക്കും: ജയറാം
Tuesday, October 13 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സുരേഷ് കല്യാണം നിശ്ചയിച്ച് പ്രണയം മൂത്ത് നിൽക്കുന്ന സമയമാണ്, കണ്ണ് തുറന്ന് നോക്കുമ്പോൾ ഫോണിൽ തകർക്കുകയായിക്കും: ജയറാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2024, 08:45 pm IST
Facebook
Twitter
WhatsAppTelegram

ഇന്നലെ സിനിമയുടെ ക്ലൈമാക്സ് സീനിലെ സുരേഷ് ​ഗോപിയുടെ അഭിനയം ബ്രില്യന്റായിരുന്നെന്നും ആ സീൻ കഴിഞ്ഞതും സുരേഷിനെ കെട്ടിപ്പിടിക്കുകയും ചെയ്തെന്ന് നടൻ ജയറാം. ആ സിനിമ കഴിഞ്ഞിട്ട് സുരേഷിന്റെ കല്യാണമായിരുന്നെന്നും ആ സമയത്ത് താനാണ് സുരേഷ് ​ഗോപിയോടൊപ്പം ഫോൺ വിളിക്കാൻ പോയിരുന്നതെന്നും ജയറാം പറഞ്ഞു. നടന്റെ പുതിയ സിനിമയായ ഓസ്‍ലറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ജയറാം ഇക്കാര്യങ്ങൾ പറഞ്ഞത്.

”ഇന്നലെ’ സിനിമയുടെ റിലീസിന്റെ അന്ന് ഞാൻ പത്മരാജൻ സാറിന്റെ വീട്ടിലിരിക്കുകയാണ്. ‌ടെൻഷനുണ്ടോടാ എന്ന് ചോദിച്ചു. പേടിക്കേണ്ടെടാ, അവസാനം ശോഭന നിന്റെ കൂടെ വരണം എന്ന് ആളുകളിൽ 50 ശതമാനത്തിൽ കൂടുതൽ ആ​ഗ്രഹിച്ചാൽ പടം ഓടും. സുരേഷ് ​ഗോപിയുടെ കൂ‌ടെ പോകണം എന്നാ​ഗ്രഹിച്ചാൽ ചിലപ്പോൾ വേറെ തരത്തിലേക്ക് പോകും. ഒരുപക്ഷെ കൂടുതൽ ആളുകൾ‌ ആ​ഗ്രഹിച്ചത് എന്റെ കൂടെ വരണം എന്നായിരിക്കും.

ഷൂട്ട് ചെയ്തപ്പോൾ സുരേഷ്​ഗോപിയുടെ കൂടെ പോകണമെന്ന് എനിക്ക് തോന്നി. സുരേഷ് ​ഗോപിയുടെ റിയാക്ഷൻ ബ്രില്യന്റാണ്. നിങ്ങൾ ഉദ്ദേശിച്ച ആൾ ഇതല്ലല്ലോ എന്ന് ചോദിക്കുമ്പോൾ ഒരു ഫോട്ടോ എടുത്ത് ഡയറിക്കുള്ളിൽ മറച്ച് അല്ല എന്ന രീതിയിൽ തലയാട്ടും. ആ ഷോട്ട് കഴിഞ്ഞ് സുരേഷിനെ കെട്ടിപ്പിടിച്ചിട്ടുണ്ട്.

ആ ഷോട്ട് കൂടെ കഴിഞ്ഞാൽ ഷൂട്ടിം​ഗ് തീരുകയാണ്. സുരേഷിന്റെ കല്യാണമാണ് വരാൻ പോകുന്നത്. ഉള്ളിലോട്ടാണ് ഷൂട്ടിം​ഗ്. ഫോൺ ചെയ്യണമെങ്കിൽ എസ്ടിഡി ബൂത്തുള്ളത് ടൗണിലാണ്. ഷൂട്ടിം​ഗ് നടക്കുന്ന സ്ഥലത്ത് നിന്നും ടൗണിൽ പോകണമെങ്കിൽ 25 കിലോമീറ്ററെങ്കിലും കാണും.

സുരേഷ് കല്യാണം നിശ്ചയിച്ച് പ്രണയം മൂത്ത് കിടക്കുന്ന സമയമായിരുന്നു അന്ന്. കല്യാണം നിശ്ചയിച്ച ശേഷം പ്രണയം തുടങ്ങിയതാണ്. ആ ബൂത്തിന്റെ ഭാ​ഗത്ത് ഞാൻ ധർമ്മക്കാർ കിടക്കുന്നത് പോലെ കിടക്കും. രാത്രി ഒന്നര മണിക്കും രണ്ട് മണിക്കുമെല്ലാമാണിത്. കണ്ണ് തുറന്ന് നോക്കുമ്പോൾ സുരേഷ് ഫോണിൽ തകർക്കുകയായിക്കും. ഒരു മൂന്ന് മണിയാകുമ്പോൾ ഫോൺവിളി കഴിഞ്ഞ് സുരേഷ് ​മടങ്ങി വരും.’- ജയറാം പറഞ്ഞു.

Tags: Suresh GopijayaramSUB
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies