കുഞ്ഞിൻറെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്തു; മകൾക്കൊപ്പം അശ്ലീല വീഡിയോ കണ്ടു; കൊല്ലത്തെ ഭര്‍ത്താവിന്റെ സംഭാഷണം പുറത്ത്
Tuesday, August 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുഞ്ഞിന്റെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്തു; മകൾക്കൊപ്പം അശ്ലീല വീഡിയോ കണ്ടു; കൊല്ലത്തെ ഭര്‍ത്താവിന്റെ സംഭാഷണം പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 18, 2026, 10:20 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: വിദേശത്ത് ഒരുമിച്ച് താമസിക്കുന്നതിനിടെ പകർത്തിയ സ്വകാര്യ കിടപ്പറ ദൃശ്യങ്ങൾ ഭർത്താവ് അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊല്ലം സ്വദേശിനിയായ യുവതിയാണ് ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി പൊലീസിനെ സമീപിച്ചത്.  ഭർത്താവിന്റെ  ഭീഷണിയും ക്രൂരമായ പെരുമാറ്റവും ഉൾപ്പെടെ  വിവരങ്ങൾ പരാതിയിലുണ്ട്.

നാലുവയസുകാരിയായ മകളെ ഒപ്പമിരുത്തി അശ്ലീല വീഡിയോ കാണുകയും കുഞ്ഞിന്റെ മുന്നിൽ വച്ച് സ്വയംഭോഗം നടത്തിയെന്നുമാണ് പ്രധാന ആരോപണം. ഇതുസംബന്ധിച്ച ഭർത്താവിന്റെ ഫോൺ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്.

ഭർത്താവിന് പങ്കാളികളെ പരസ്പരം പങ്കുവെക്കുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും യുവതി പരാതിയിൽ ആരോപിക്കുന്നു. ഭർത്താവിന്റെ പെരുമാറ്റത്തിൽ മാറ്റം വരുത്തുന്നതിനായി കൗൺസിലിങ്ങിന് വിധേയമാകാൻ ഇരുവരും നാട്ടിലെത്തിയിരുന്നു. എന്നാൽ  ഇതിനിടെ യുവതിക്ക് മർദനമേറ്റതായും പരാതിയുണ്ട്.

മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. കൗൺസിലിങ്ങിന് നിർബന്ധിച്ചതാണ് മർദനത്തിന് കാരണമായതെന്നാണ് യുവതിയുടെ ആരോപണം.

സംഭവത്തിൽ കൊല്ലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി പുറത്തുവന്നതിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. യുവതിയുടെ പരാതിയിലെ ആരോപണങ്ങളും പുറത്തുവന്ന ഫോൺ സംഭാഷണത്തിന്റെ ആധികാരികതയും ഉൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Tags: husband wife private videocase husband sells private videosobscene videoscase KeralaKollam husband wife case
Share
Tweet
SendShare

More News from this section

വന്ദേമാതരത്തോടുള്ള കോൺഗ്രസ് സർക്കാരിന്റെ അവഗണനയിൽ കടുത്ത അതൃപ്തി; വിഴിഞ്ഞം ഉദ്ഘാടനത്തിൽ കേന്ദ്ര തുറമുഖ മന്ത്രി സർബാനന്ദ സോനോവാൾ പങ്കെടുക്കില്ല

ഫണ്ട് തടഞ്ഞതിന് പിന്നിൽ സംസ്ഥാനത്തിന്റെ രാഷ്‌ട്രീയക്കളി; പുലികളി സംഘങ്ങൾക്കുള്ള കേന്ദ്രസർക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ഹരിപ്പാട് കരുവാറ്റയിൽ വയോധികന്റെ കൊലപാതകം: പിന്നിൽ കൗമാരസംഘമെന്ന് പൊലീസ്; ഐഫോണും ബൈക്കും വാങ്ങാൻ ആസൂത്രിത കൊല, 13കാരിയും മൂന്ന് വിദ്യാർഥികളും കസ്റ്റഡിയിൽ, കൊലദൃശ്യം 13കാരിയെ വീഡിയോ കോളിൽ കാണിച്ചു

നിതിൻ രാജ് മരണം: ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ചയിൽ സർക്കാരിനെതിരെ ഹൈക്കോടതി; ഡിവൈ.എസ്.പി.യെ സസ്‌പെൻഡ് ചെയ്യാത്തത് ആഭ്യന്തര വകുപ്പിന്റെ പരാജയമെന്ന് വിമർശനം

കിടപ്പുമുറിയിലെ സ്വകാര്യദൃശ്യങ്ങൾ അശ്ലീലസൈറ്റുകൾക്ക് വിറ്റതായി പരാതി; ഭർത്താവിനെതിരെ ഭാര്യ, കൗൺസിലിംഗിന് നിർബന്ധിച്ചപ്പോൾ ക്രൂരമർദ്ദനം, പങ്കാളിയെ പങ്കുവെയ്‌ക്കൽ സംഘങ്ങളുമായും ബന്ധമെന്ന് ആരോപണം

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

കുഞ്ഞിന്റെ മുന്നിൽ വച്ച് സ്വയംഭോഗം ചെയ്തു; മകൾക്കൊപ്പം അശ്ലീല വീഡിയോ കണ്ടു; കൊല്ലത്തെ ഭര്‍ത്താവിന്റെ സംഭാഷണം പുറത്ത്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

HMT വാച്ചുകൾക്ക് സ്വാതന്ത്ര്യദിനത്തിൽ ₹35 ലക്ഷം വിറ്റുവരവ്, ലിമിറ്റഡ് എഡിഷനായി ബെംഗളൂരുവിൽ കിലോമീറ്ററുകൾ നീളുന്ന ക്യൂ; ഗണ്ടബെരുണ്ട എഡിഷനും ഹിറ്റ് ; പഴയ പ്രതാപം തിരിച്ചുകൊണ്ടുവരുമെന്ന് HD കുമാരസ്വാമി

വിമാന ടിക്കറ്റ് നിരക്കിൽ കൊള്ളയടി അനുവദിക്കില്ല; നിർദേശങ്ങൾ പാലിക്കാത്ത കമ്പനികൾക്കെതിരെ സർവീസ് വിലക്ക് വരെ പരിഗണിക്കണമെന്ന് സുപ്രീം കോടതി

കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് ഓഫ് എൻജിനിയറിങ്ങിൽ മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം അരുണാചൽ പ്രദേശിലെത്തിക്കും; മുഴുവൻ ചെലവും കേരള സർക്കാർ വഹിക്കും

ബീമാപ്പള്ളിയിൽ വൻ നിരോധിത പുകയില വേട്ട; രണ്ട് ലക്ഷം രൂപയുടെ ഉൽപ്പന്നങ്ങൾ പിടികൂടി, കട ഉടമയും ജീവനക്കാരനും അറസ്റ്റിൽ

കേരളത്തിന് ഓണസമ്മാനം; ബെംഗളൂരുവിൽ നിന്ന് രണ്ടാം വന്ദേഭാരത് വരുന്നു, സ്ലീപ്പർ ട്രെയിൻ എറണാകുളം വഴി നാഗർകോവിലിലേക്ക്: സുരേഷ് ഗോപി

വിഴിഞ്ഞം ഇനി ലോകവിപണിയുടെ കവാടം; പൂർണ EXIM പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം, ആദ്യ കയറ്റുമതി കണ്ടെയ്നർ വലൻസിയയിലേക്ക് ‘മിഷൻ സമുദ്ര’യ്‌ക്കും തുടക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies